Forwarded from GK
1️⃣0️⃣ കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ❓ഇടുക്കി
1️⃣1️⃣ ശതമാനടിസ്ഥാനത്തിൽഏറ്റവും കൂടുതൽ വനമുള്ള കേരളത്തിലെ ജില്ല ❓വയനാട്
1️⃣2️⃣ വനപ്രദേശം ഏറ്റവും കുറവുള്ള ജില്ല ❓ആലപ്പുഴ
1️⃣1️⃣ ശതമാനടിസ്ഥാനത്തിൽഏറ്റവും കൂടുതൽ വനമുള്ള കേരളത്തിലെ ജില്ല ❓
1️⃣2️⃣ വനപ്രദേശം ഏറ്റവും കുറവുള്ള ജില്ല ❓
❤1
Forwarded from GK
1️⃣3️⃣ കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ❓കണ്ണൂർ
1️⃣4️⃣ കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല❓കൊല്ലം
1️⃣5️⃣ കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ ❓ 5
(വയനാട്,പാലക്കാട്,കോട്ടയം,ഇടുക്കി,പത്തനംതിട്ട)
Connected Qn : ഗാന്ധിജി കേരളത്തിൽവന്നതും 5 തവണ
1️⃣6️⃣ കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവ് -ഇൻ ബീച്ച് ❓മുഴപ്പിലങ്ങാട് ബീച്ച് (കണ്ണൂർ ജില്ല )
1️⃣4️⃣ കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല❓
1️⃣5️⃣ കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ ❓
(വയനാട്,പാലക്കാട്,കോട്ടയം,ഇടുക്കി,പത്തനംതിട്ട)
Connected Qn : ഗാന്ധിജി കേരളത്തിൽ
1️⃣6️⃣ കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവ് -ഇൻ ബീച്ച് ❓
❤4
Forwarded from Mₐ𝚗ᵤZ💙
ഒരു രാജ്യം, ഒരു സമയം' എന്ന നയത്തിന്റെ ഭാഗമായി 2027 മാർച്ച് മുതൽ രാജ്യത്തെ ഔദ്യോഗിക കാര്യങ്ങൾക്കായി ഐ.എസ്.ടി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ 'നാവിക്' (NavIC) ഉൾപ്പെടെയുള്ള അംഗീകൃത സമയസ്രോതസ്സുകൾ ഉപയോഗിച്ചായിരിക്കും ഐ.എസ്.ടി ക്രമീകരിക്കുക.✨✨
ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ 'നാവിക്' (NavIC) ഉൾപ്പെടെയുള്ള അംഗീകൃത സമയസ്രോതസ്സുകൾ ഉപയോഗിച്ചായിരിക്കും ഐ.എസ്.ടി ക്രമീകരിക്കുക.✨✨
❤2
Forwarded from Mₐ𝚗ᵤZ💙
അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം (207 മത്സരങ്ങൾ), ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം (125 ഗോളുകൾ) എന്നീ റെക്കോർഡുകൾ മെസിയുടെ പേരിലാണ്
2022-ലെ ഫിഫ ലോകകപ്പ് കിരീടം, രണ്ട് തവണ കോപ്പ അമേരിക്ക കിരീടങ്ങൾ (2021, 2024), 2008-ൽ ഒളിമ്പിക് സ്വർണം എന്നിവയടക്കം അർജന്റീനയെ നിരവധി കിരീടങ്ങളിലേക്ക് മെസി നയിച്ചിട്ടുണ്ട്✨✨

❤🔥5❤2
📮പിള്ളേരെ ഇന്ന് 10th Mains PYQ class ആണ്.👍
⏰ വൈകിട്ട് 5 മണിക്ക്.
✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
⏰ വൈകിട്ട് 5 മണിക്ക്.
✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
❤🔥11❤2
FIRSTBELL CA🔔 pinned «📮പിള്ളേരെ ഇന്ന് 10th Mains PYQ class ആണ്.👍 ⏰ വൈകിട്ട് 5 മണിക്ക്. ✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔»
♨️ Live ♨️
🔰10th Mains PYQ Class🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=dac5ad12f0a0c4967b
🔰10th Mains PYQ Class🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=dac5ad12f0a0c4967b
🔰10th Mains PYQ Class🔰
FIRSTBELL CA CHAT
♨️ 10th Mains PYQ Class ♨️
⏳Part 2
✅ ലോക ചരിത്രം
✅ ബയോളജി
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 01/09/2026
🔗 FIRSTBELL CA🔔
⏳Part 2
✅ ലോക ചരിത്രം
✅ ബയോളജി
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 01/09/2026
🔗 FIRSTBELL CA🔔
🔥7❤3😍1
📮നാളെ Current Affairs റിവിഷൻ ക്ലാസ് ഉണ്ട്.
✅ പഠിച്ചു വരേണ്ട ടോപ്പിക്ക് : ഇന്ത്യ റിലേറ്റഡ് കറന്റ് അഫയർ (January 2026)
📚 പഠിക്കാനുള്ള നോട്ട്
⏰ക്ലാസ് ടൈം നാളെ പറയും.👻
Join : 🔗 FIRSTBELL CA🔔
✅ പഠിച്ചു വരേണ്ട ടോപ്പിക്ക് : ഇന്ത്യ റിലേറ്റഡ് കറന്റ് അഫയർ (January 2026)
📚 പഠിക്കാനുള്ള നോട്ട്
⏰
Join : 🔗 FIRSTBELL CA🔔
😁5👍2🎉2❤1
FIRSTBELL CA🔔 pinned «📮നാളെ Current Affairs റിവിഷൻ ക്ലാസ് ഉണ്ട്. ✅ പഠിച്ചു വരേണ്ട ടോപ്പിക്ക് : ഇന്ത്യ റിലേറ്റഡ് കറന്റ് അഫയർ (January 2026) 📚 പഠിക്കാനുള്ള നോട്ട് ⏰ ക്ലാസ് ടൈം നാളെ പറയും.👻 Join : 🔗 FIRSTBELL CA🔔»
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
🔹ലോക നാളികേര ദിനം (World Coconut Day)
🔹കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന് ഇന്ന് 56 വയസ്സ്.
🔹കേരളം വിറങ്ങലിച്ച എറണാകുളം വൈപ്പിൻ മദ്യദുരന്തത്തിന് ഇന്ന് 44 വയസ്സ്.
🔹 രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു.
🔹Global Talent Acquisition Day
🔹Calendar Adjustment Day
🔹Blueberry Popsicle Day
🔹National V-J Day

Forwarded from 𝔸𝕄ℕ⚓️
*ദേശീയ നാളികേര ദിനമായി ആചരിക്കുന്നത് എന്നാണ്?
സെപ്റ്റംബർ 2
*നാളികേര വികസന ബോർഡിന്റെ (Coconut Development Board) ആസ്ഥാനം എവിടെയാണ്?
കൊച്ചി (സ്ഥാപിതമായത്: 1981)
*കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI - Central Plantation Crops Research Institute) സ്ഥിതിചെയ്യുന്നത് എവിടെ?
കാസർഗോഡ് (കുട്ലു)
*കേരള സംസ്ഥാന തെങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്?
ബാലരാമപുരം (തിരുവനന്തപുരം)
തെങ്ങിനെ ബാധിക്കുന്ന
*'കാറ്റുവീഴ്ച' രോഗത്തിന് കാരണമായ ജീവി ഏതാണ്?
ഫൈറ്റോപ്ലാസ്മ / മൈക്കോപ്ലാസ്മ (Phytophthora/Phytoplasma)
*തെങ്ങിന്റെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ ആവശ്യമായ മൂലകം (Nutrient) ഏതാണ്?
പൊട്ടാസ്യം (K)
*CPCRI വികസിപ്പിച്ചെടുത്ത ആദ്യത്തെ സങ്കരയിനം (Hybrid) തെങ്ങ് ഏതാണ്?
കേരസങ്കര (T x D ഇനം)
ഏഷ്യൻ ആന്റ് പസഫിക്
*കോക്കനട്ട് കമ്മ്യൂണിറ്റിയുടെ (APCC) ആസ്ഥാനം എവിടെയാണ്?
ജക്കാർത്ത (ഇന്തോനേഷ്യ)
*ലോകത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
ഇന്തോനേഷ്യ

❤3