FIRSTBELL CA🔔
36.6K subscribers
20.1K photos
176 videos
1.76K files
2.59K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Live stream finished (58 minutes)
📮 നാളെ ക്ലാസ് ഉണ്ടാകില്ലാട്ടോ.👍

റെക്കോർഡ് + നോട്ട് നാളെ ഇടാം

Good Night പിള്ളേരെ 🥰
6👍2💘2
Forwarded from 𝗝𝝙𝗗𝗨𝘇𝘇𝘇💕
Forwarded from 𝗝𝝙𝗗𝗨𝘇𝘇𝘇💕
1
Forwarded from 𝗝𝝙𝗗𝗨𝘇𝘇𝘇💕
Forwarded from 𝗝𝝙𝗗𝗨𝘇𝘇𝘇💕
2
Forwarded from Arya Anoop
Forwarded from General Knowledge 🌎
Forwarded from Mₐ𝚗ᵤZ💙
👉🏻 "കേരളം" ബില്ല് ഇന്ന് ലോകസഭയിൽ
Forwarded from Mₐ𝚗ᵤZ💙
Forwarded from Mₐ𝚗ᵤZ💙
FIRSTBELL CA🔔
Photo
State Farm Awards 2025

ഒന്നാമത് ഉമ്മൻചാണ്ടി സ്മാരക പുരസ്കാരം (First Oommen Chandy Memorial Award):
ജേതാവ്: ചെറുവയൽ രാമൻ (Cheruvayal Raman).
മേഖല: കാർഷിക രംഗത്തെ മികച്ച സംഭാവനകൾക്ക്.
പുരസ്കാര തുക: ₹5 ലക്ഷം രൂപ, പ്രശസ്തിപത്രവും ഫലകവും.

ചെറുവയൽ രാമൻ - പ്രത്യേകതകൾ: -------

വയനാട്ടിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള കർഷകൻ. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ എന്ന നിലയിൽ 'നെൽവിത്തുകളുടെ കാവൽക്കാരൻ' (Guardian of native paddy) എന്നറിയപ്പെടുന്നു.

2023-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.


---------------------------==----------
മികച്ച നഗര മേൽക്കൂര കർഷക (Best Urban Rooftop Farmer):
അനിത എം. കാസിം (ഫാത്തിമാപുരം, ചങ്ങനാശ്ശേരി). ഈ വർഷം പുതുതായി ഏർപ്പെടുത്തിയ അവാർഡാണിത്.

സി. അച്യുതമേനോൻ സ്മാരക പുരസ്കാരം (C. Achutha Menon Memorial Award):
വിഭാഗം: മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം.
ജേതാക്കൾ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഉളിക്കൽ ഗ്രാമപഞ്ചായത്തും (പുരസ്കാര തുകയായ ₹5 ലക്ഷം രൂപ പങ്കിട്ടെടുത്തു).

വി.വി. രാഘവൻ സ്മാരക പുരസ്കാരം (V.V. Raghavan Memorial Award):
വിഭാഗം: മികച്ച കൃഷിഭവൻ.
ജേതാവ്: കൃഷിഭവൻ കുട്ടൂർ (പത്തനംതിട്ട).

കെ. വിശ്വനാഥൻ സ്മാരക 'നെൽകതിർ' പുരസ്കാരം
ജേതാവ്: നെന്മേനി പാടശേഖര സമിതി (കൊല്ലങ്കോട്, പാലക്കാട്).

എം.എസ്. സ്വാമിനാഥൻ പുരസ്കാരം (M.S. Swaminathan Award):
മേഖല: കാർഷിക ഗവേഷണം
ജേതാവ്: ഡോ. ഹസീന ഭാസ്കർ (പ്രൊഫസറും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും, കേരള കാർഷിക സർവകലാശാല, മണ്ണുത്തി).

മറ്റ് പ്രധാന പുരസ്കാരങ്ങൾ:

കേരകേസരി കെ.കെ. സേവ്യർ (ചക്കിട്ടപ്പാറ, കോഴിക്കോട്).

കർഷകോത്തമ (Karshakoththama): സിബി കല്ലിങ്കൽ (തൃശ്ശൂർ).

മികച്ച ജൈവ കർഷകൻ (Best Organic Farmer): ഷാജഹാൻ വി.വൈ.

കർഷകതിലകം (Karshakathilakam): സവിത്രി കെ. (പുല്ലൂർ-പെരിയ, കാസർഗോഡ്).

മികച്ച യുവ കർഷകൻ (Best Young Farmer): ഹാഷിഖ് കെ. (പൊഴുതന, വയനാട്).

മികച്ച യുവ കർഷക (Best Young Woman Farmer): ഹരിത മിത്ര - രജീഷ് കെ. (തളിപ്പറമ്പ്, കണ്ണൂർ).

ഹൈടെക് കർഷകൻ (Hi-tech Farmer): പുഷ്പദാസ് പി. (ചിതറ, കൊല്ലം).
കർഷകജ്യോതി: കിഷോർ വി. (കടപ്ലാമറ്റം, കോട്ടയം).

മികച്ച തേനീച്ച വളർത്തുകാരൻ (Best Beekeeper): അനീഷ് കെ.പി. (വണ്ടൂർ, മലപ്പുറം).

മികച്ച കൂൺ കർഷകൻ:- സച്ചിൻ ജി. പൈ (ബല്ല, കാസർഗോഡ്).
❤‍🔥31
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 📝

2026 ജൂൺ CA

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 10/08/2026


Join : 🔗 FIRSTBELL CA🔔
👍3🥰2
🔰PSC ബുള്ളറ്റിൻ CA🔰
FIRSTBELL CA🔔
🔔🔔🔔

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

✔️ 2026 ജൂൺ CA (Part 1)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓10/08/2026

Join : 🔗 FIRSTBELL CA🔔
❤‍🔥33🥰2👍1👌1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🔹ലോക സ്റ്റീൽപാൻ ദിനം
🔹National Son and Daughter Day
🔹Play In The Sand Day
🔹Ingersoll Day
🔹National Presidential Joke Day
🔹National Raspberry Bombe Day
Forwarded from Arya Anoop
Forwarded from Arya Anoop
1
Forwarded from Arya Anoop
Forwarded from Arya Anoop
1
Forwarded from Arya Anoop
Forwarded from Arya Anoop