FIRSTBELL CA🔔
36.5K subscribers
19.7K photos
176 videos
1.76K files
2.53K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from Paru paruzz♥️
അടുത്തിടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ ആരാണ്?

ദിയ ബിനു

▪️പാലാ നഗരസഭയിൽ (Pala Municipality) എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെ ചെയർപേഴ്സൺ ദിയ ബിനു (Diya Binu) പുറത്തായി. ഇതോടെ കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന യു.ഡി.എഫ് (UDF) ഭരണമാണ് അവസാനിച്ചത്.
😁64
Forwarded from Paru paruzz♥️
2026-ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന നഗരം ഏത്?

ഗ്ലാസ്‌ഗോ (Glasgow)

▪️2026 കോമൺവെൽത്ത് ഗെയിംസ് വേദി: സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ (Glasgow). സാമ്പത്തിക പ്രതിസന്ധി കാരണം ഓസ്‌ട്രേലിയയിലെ വിക്ടോറിയയും ഗോൾഡ് കോസ്റ്റും പിന്മാറിയതിനാലാണ് ഗ്ലാസ്‌ഗോയ്ക്ക് നറുക്കുവീണത്.

▪️ഗ്ലാസ്‌ഗോ ഗെയിംസിൽ 13 കായിക ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

▪️2022-ൽ ബിർമിങ്ഹാമിൽ നടന്ന ഗെയിംസിൽ 22 സ്വർണ്ണമടക്കം 61 മെഡലുകൾ നേടി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു.
11😁1
📮പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ .🗞

2026 ജൂൺ CA

ടൈം 9 മണിക്ക്

Chat Group : FIRSTBELL CA CHAT 🔔
🥰2
FIRSTBELL CA🔔 pinned «📮പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ .🗞 2026 ജൂൺ CA ടൈം 9 മണിക്ക് Chat Group : FIRSTBELL CA CHAT 🔔»
♨️ Live ♨️

🔰2026 ജൂൺ CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=2142e4708b8240e3b4
2
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 ജൂൺ CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=2142e4708b8240e3b4»
ഇന്ന് പഠിപ്പിച്ച 2026 ജൂൺ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 22/07/2026

© Vocabs


🔗 FIRSTBELL CA🔔
❤‍🔥6🔥1
🔰2026 ജൂൺ CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജൂൺ CA
(Part 4)🗞

ലോകം 🗺

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 22/07/2026

🔗 FIRSTBELL CA🔔
🥰64🔥1🤩1💘1
for_confirmation_october_new_2026.pdf
2.4 MB
EXAMINATION PROGRAMME FOR THE MONTH OF OCTOBER 2026
1
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🇪🇸
1
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🇪🇸
CURRENT AFFAIRS
23/07/2026
1👍1
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
ഇന്ത്യയിൽ മൊത്തം 593 ജില്ലകൾ
അതിൽ 188 എണ്ണം ആണ് ഗോത്ര ജില്ലകൾ 🙏🏻👍🏻
4👍1
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
1
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
2👍1
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
1👍1