Forwarded from Paru paruzz♥️
കേരളത്തിൽ വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയിൽ നിന്ന് അനുയോജ്യമായ മറ്റൊരു വനമേഖലയിലേക്ക് മാറ്റുന്ന 'ട്രാൻസ്‌ലൊക്കേഷൻ' (Translocation) പദ്ധതിക്ക് ആദ്യമായി തുടക്കം കുറിക്കുന്ന ജില്ല ഏത്?
വയനാട് ✅
▪️പദ്ധതിയുടെ ലക്ഷ്യം: വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനായി വനത്തിനുള്ളിൽത്തന്നെ വന്യജീവികളുടെ ശാസ്ത്രീയ പുനരധിവാസം (Scientific Relocation/Translocation) ഉറപ്പാക്കുക.
▪️സംസ്ഥാന വനം മന്ത്രി ഷിബു ബേബി ജോണും കേന്ദ്ര വനമന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പദ്ധതിക്ക് അന്തിമരൂപമായത്.

😁3❤2
Forwarded from Paru paruzz♥️
അടുത്തിടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ ആരാണ്?
ദിയ ബിനു ✅
▪️പാലാ നഗരസഭയിൽ (Pala Municipality) എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെ ചെയർപേഴ്സൺ ദിയ ബിനു (Diya Binu) പുറത്തായി. ഇതോടെ കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന യു.ഡി.എഫ് (UDF) ഭരണമാണ് അവസാനിച്ചത്.

😁6❤4
Forwarded from Paru paruzz♥️
2026-ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന നഗരം ഏത്?
ഗ്ലാസ്‌ഗോ (Glasgow)
▪️2026 കോമൺവെൽത്ത് ഗെയിംസ് വേദി: സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ (Glasgow). സാമ്പത്തിക പ്രതിസന്ധി കാരണം ഓസ്‌ട്രേലിയയിലെ വിക്ടോറിയയും ഗോൾഡ് കോസ്റ്റും പിന്മാറിയതിനാലാണ് ഗ്ലാസ്‌ഗോയ്ക്ക് നറുക്കുവീണത്.
▪️ഗ്ലാസ്‌ഗോ ഗെയിംസിൽ 13 കായിക ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
▪️2022-ൽ ബിർമിങ്ഹാമിൽ നടന്ന ഗെയിംസിൽ 22 സ്വർണ്ണമടക്കം 61 മെഡലുകൾ നേടി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു.

❤11😁1
🥰2
FIRSTBELL CA🔔 pinned «📮പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ .🗞 ✅ 2026 ജൂൺ CA ⏰ ടൈം 9 മണിക്ക് Chat Group : FIRSTBELL CA CHAT 🔔»
♨️ Live ♨️
🔰2026 ജൂൺ CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=2142e4708b8240e3b4

❤2
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 ജൂൺ CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=2142e4708b8240e3b4»
✅ ഇന്ന് പഠിപ്പിച്ച 2026 ജൂൺ CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 22/07/2026
© Vocabs
🔗 FIRSTBELL CA🔔

❤🔥6🔥1
🔰2026 ജൂൺ CA ക്ലാസ്🔰
FIRSTBELL CA CHAT
🥰6❤4🔥1🤩1💘1