Forwarded from 🦜തത്ത 🌷
Wetlands and Traditional Knowledge: Celebrating Cultural Heritage.. Wetlands day theme 2026
Forwarded from 𝚂𝚁𝙴𝙴𝚁𝙰𝙶🫅
June 5
2025 Theme: "Ending Global Plastic Pollution" (Campaign: BeatPlasticPollution)
2026 Theme: "Inspired by Nature. For Climate. For Our Future.Campaign: NowForClimate)

❤2
Forwarded from ︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎Đêv🤍💢 ︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎ ︎︎︎︎ ︎︎
𝐉𝐔𝐍𝐄 𝟓 - 𝐖𝐎𝐑𝐋𝐃 𝐄𝐍𝐕𝐈𝐑𝐎𝐍𝐌𝐄𝐍𝐓 𝐃𝐀𝐘 🌿
Host country :- Azerbaijan
THEME 🩷 “𝑰𝒏𝒔𝒑𝒊𝒓𝒆𝒅 𝒃𝒚 𝑵𝒂𝒕𝒖𝒓𝒆. 𝑭𝒐𝒓 𝑪𝒍𝒊𝒎𝒂𝒕𝒆. 𝑭𝒐𝒓 𝑶𝒖𝒓 𝑭𝒖𝒕𝒖𝒓𝒆.”
“പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. കാലാവസ്ഥയ്ക്കായി. നമ്മുടെ ഭാവിക്ക്.”
Host country :- Azerbaijan
THEME 🩷 “𝑰𝒏𝒔𝒑𝒊𝒓𝒆𝒅 𝒃𝒚 𝑵𝒂𝒕𝒖𝒓𝒆. 𝑭𝒐𝒓 𝑪𝒍𝒊𝒎𝒂𝒕𝒆. 𝑭𝒐𝒓 𝑶𝒖𝒓 𝑭𝒖𝒕𝒖𝒓𝒆.”
“പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. കാലാവസ്ഥയ്ക്കായി. നമ്മുടെ ഭാവിക്ക്.”
Forwarded from 𝚂𝚁𝙴𝙴𝚁𝙰𝙶🫅
Jharkhand 11 Gi Tag ✓
1. Bhagaiya Saree and Fabric
2. Kuchai Silk Saree
3. Kesaria Kalakand
4. Dokra Craft
5. Tumka Chadar
6. Baroni Paintings
7. Munda Jewellery
8. Jharkhand Bamboo Craft
9. Jadopatia Painting
10. Pancho Saree and Fabric
11. Bhoya Saree and Fabric
Forwarded from Paru paruzz♥️
രണ്ടു വർഷത്തെ കിരീടവരൾച്ചയ്ക്ക് വിരാമമിട്ട് പി.വി. സിന്ധു ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വിജയിയായി.
🎯ഫൈനലിൽ ജപ്പാന്റെ ലോക മൂന്നാം നമ്പർ താരമായ അകാനെ യാമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി
🎯സിന്ധുവിന്റെ ആദ്യ ജപ്പാൻ ഓപ്പൺ കിരീടമാണിത്.
ജപ്പാൻ ഓപ്പൺ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സിന്ധു.
🎯2024-ൽ സയ്യിദ് മോദി ഇന്റർനാഷണൽ കിരീടം നേടിയ ശേഷമുള്ള ആദ്യ നേട്ടമാണിത് #Sports

തളിപ്പറമ്പ് സർ സയ്യിദ് കോളേജിനു സമീപത്തെ വരദൂർ - പനക്കാട് പ്രദേശത്തെ ചെങ്കൽപ്പാറ പാറയിടുക്കുകളിൽ നിന് പുതിയ ഇനം തുമ്പിയെ കണ്ടത്തി
🎯നിലത്തവിട്ടൻ ചോരച്ചിറകൻ' എന്ന് പേരു നൽകിയ ഈ ചോരച്ചിറകൻ സൂചിത്തുമ്പിയുടെ ശാസ്ത്രീയ നാമം ലെയ്സ്റ്റസ് പാലോട്ടി (Lestes paloti) എന്നാണ്.
🎯കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കഡോ. മുഹമ്മദ് ജാഫർ പാലോട്ട്-നോടുള്ള ആദരസൂചകമായാണ് ഈ തുമ്പിക്ക് 'ലെയ്സ്റ്റസ് പാലോട്ടി' എന്ന് പേരിട്ടത്

❤1
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
ഇന്ത്യയിലെ ആദ്യത്തെ ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ - 'ക്യൂഡെങ്ക' (Qdenga)
വികസിപ്പിച്ചത് -ജാപ്പനീസ് കമ്പനിയായ ടാകെഡ ബയോഫാർമസ്യൂട്ടിക്കൽസ്
4 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ഈ വാക്സിൻ സ്വീകരിക്കാം.
2022-ൽ വികസിപ്പിച്ച ഈ വാക്സിൻ ഇതിനോടകം ലോകാരോഗ്യ സംഘടനയുടെ (WHO) നിർദ്ദേശപ്രകാരം മറ്റ് 42 രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്നുണ്ട്.🔥