FIRSTBELL CA🔔
36.5K subscribers
19.7K photos
176 videos
1.76K files
2.53K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🇪🇸
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🇪🇸
Forwarded from 🇧‌🇪‌🇷‌🇱‌🇮‌🇳‌ 🇪🇸
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
Forwarded from Arun
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
2026 ജൂലൈ 20ന് ചേർന്ന കേരള പി എസ് സി യോഗ തീരുമാനങ്ങൾ
Forwarded from 🦜തത്ത 🌷
Wetlands and Traditional Knowledge: Celebrating Cultural Heritage.. Wetlands day theme 2026
Forwarded from 𝚂𝚁𝙴𝙴𝚁𝙰𝙶🫅
June 5

2025 Theme: "Ending Global Plastic Pollution" (Campaign: BeatPlasticPollution)

2026 Theme: "Inspired by Nature. For Climate. For Our Future.Campaign: NowForClimate)
2
Forwarded from ︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎Đêv🤍💢 ︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎ ︎︎︎︎ ︎︎
𝐉𝐔𝐍𝐄 𝟓 - 𝐖𝐎𝐑𝐋𝐃 𝐄𝐍𝐕𝐈𝐑𝐎𝐍𝐌𝐄𝐍𝐓 𝐃𝐀𝐘 🌿

Host country :- Azerbaijan

THEME 🩷 “𝑰𝒏𝒔𝒑𝒊𝒓𝒆𝒅 𝒃𝒚 𝑵𝒂𝒕𝒖𝒓𝒆. 𝑭𝒐𝒓 𝑪𝒍𝒊𝒎𝒂𝒕𝒆. 𝑭𝒐𝒓 𝑶𝒖𝒓 𝑭𝒖𝒕𝒖𝒓𝒆.”

“പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. കാലാവസ്ഥയ്ക്കായി. നമ്മുടെ ഭാവിക്ക്.”
Forwarded from 𝚂𝚁𝙴𝙴𝚁𝙰𝙶🫅
Jharkhand 11 Gi Tag

1. Bhagaiya Saree and Fabric

2. Kuchai Silk Saree

3. Kesaria Kalakand

4. Dokra Craft

5. Tumka Chadar

6. Baroni Paintings

7. Munda Jewellery

8. Jharkhand Bamboo Craft

9. Jadopatia Painting

10. Pancho Saree and Fabric

11. Bhoya Saree and Fabric
Forwarded from 🎀 മേനോൻ
Forwarded from 🎀 മേനോൻ
Forwarded from ︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎Đêv🤍💢 ︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎︎ ︎︎︎︎ ︎︎
വ്യോമസേനയുടെ ഉപമേധാവിയായി എയർ മാർഷല്‍ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു.

ജൂണ്‍ 30ന് വിരമിച്ച എയർ മാർഷല്‍ നാഗേഷ് കപൂറിന്റെ പിൻഗാമിയായ ഇദ്ദേഹം സേനയുടെ 51-ാം ഉപമേധാവിയാണ്.
Forwarded from Â𝒶է𝐡𝓲 🍁
ഇന്ത്യൻ വ്യോമസേനയുടെ 51-ാമത് ഉപമേധാവിയായി (Vice Chief of Air Staff) ചുമതലയേറ്റത്?

✔️എയർ മാർഷൽ അശുതോഷ് ദീക്ഷിത്.
Forwarded from 🎀 Bhaargi Bona🎀
2
Forwarded from Paru paruzz♥️
രണ്ടു വർഷത്തെ കിരീടവരൾച്ചയ്ക്ക് വിരാമമിട്ട് പി.വി. സിന്ധു ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വിജയിയായി.

🎯ഫൈനലിൽ ജപ്പാന്റെ ലോക മൂന്നാം നമ്പർ താരമായ അകാനെ യാമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി

🎯സിന്ധുവിന്റെ ആദ്യ ജപ്പാൻ ഓപ്പൺ കിരീടമാണിത്.
ജപ്പാൻ ഓപ്പൺ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സിന്ധു.

🎯2024-ൽ സയ്യിദ് മോദി ഇന്റർനാഷണൽ കിരീടം നേടിയ ശേഷമുള്ള ആദ്യ നേട്ടമാണിത് #Sports
Forwarded from Paru paruzz♥️
തളിപ്പറമ്പ് സർ സയ്യിദ് കോളേജിനു സമീപത്തെ വരദൂർ - പനക്കാട് പ്രദേശത്തെ ചെങ്കൽപ്പാറ പാറയിടുക്കുകളിൽ നിന് പുതിയ ഇനം തുമ്പിയെ കണ്ടത്തി

🎯നിലത്തവിട്ടൻ ചോരച്ചിറകൻ' എന്ന് പേരു നൽകിയ ഈ ചോരച്ചിറകൻ സൂചിത്തുമ്പിയുടെ ശാസ്ത്രീയ നാമം ലെയ്സ്റ്റസ് പാലോട്ടി (Lestes paloti) എന്നാണ്.

🎯കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കഡോ. മുഹമ്മദ് ജാഫർ പാലോട്ട്-നോടുള്ള ആദരസൂചകമായാണ് ഈ തുമ്പിക്ക് 'ലെയ്സ്റ്റസ് പാലോട്ടി' എന്ന് പേരിട്ടത്
1
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സന്തോഷ് ഏച്ചിക്കാനം (മിസാവ്)

കെ. സച്ചിദാനന്ദൻ (പുഴുവായിരുന്നു ഞാൻ)

ശ്രീജിത്ത് പെരുന്തച്ചൻ (പഴമൊഴി പുതുമ)
3
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
ഇന്ത്യയുടെ സ്വന്തം വിമാന എൻജിൻ വികസിപ്പിക്കുന്ന പദ്ധതി -കാവേരി 2.0 പദ്ധതി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കാവേരി എൻജിൻ ഉപയോഗിച്ച് 2030-ഓടെ തേജസ് യുദ്ധവിമാനങ്ങൾ പറത്തുക എന്നതാണ് ലക്ഷ്യം.🔥
4