FIRSTBELL CA🔔
36.5K subscribers
19.7K photos
176 videos
1.76K files
2.53K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
📮പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ .🗞

2026 ജൂൺ CA

ടൈം 9 മണിക്ക്

Chat Group : FIRSTBELL CA CHAT 🔔
🔥6👍42
FIRSTBELL CA🔔 pinned «📮പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ .🗞 2026 ജൂൺ CA ടൈം 9 മണിക്ക് Chat Group : FIRSTBELL CA CHAT 🔔»
♨️ Live ♨️

🔰2026 ജൂൺ CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=2aba21437b19dc62b2
1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 ജൂൺ CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=2aba21437b19dc62b2»
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
POL-APP എന്നത്കേരള പോലീസിന്റെ ഔദ്യോഗിക സംയോജിത മൊബൈൽ ആപ്ലിക്കേഷൻ35-ലധികം പോലീസിംഗ്, പൗര കേന്ദ്രീകൃത സേവനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:
അടിയന്തര സഹായം: ഉടനടി SOS ഉം അടിയന്തര കോളിംഗും പോലീസ് കൺട്രോൾ റൂമിലേക്ക് നേരിട്ട് ലഭിക്കും.
സ്റ്റേഷൻ ലൊക്കേറ്റർ: നിങ്ങളുടെ ഫോണിന്റെ GPS ഉപയോഗിച്ച് നിങ്ങളുടെ ഏറ്റവും അടുത്തുള്ളതും അധികാരപരിധിയിലുള്ളതുമായ പോലീസ് സ്റ്റേഷനുകൾ കണ്ടെത്തി നാവിഗേഷൻ നൽകുന്നു.
സേവനങ്ങൾ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്ക് (പിസിസി) അപേക്ഷിക്കാനും, ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും, പിഴ അടയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു.
വിവരങ്ങൾ: എല്ലാ കേരള പോലീസ് ഉദ്യോഗസ്ഥർക്കും ബന്ധപ്പെടാനുള്ള നമ്പറുകളുടെയും ഇമെയിലുകളുടെയും നേരിട്ടുള്ള ഡയറക്ടറി നൽകുന്നു.
1
Forwarded from Arya Anoop
Forwarded from Arya Anoop
ഇന്ന് പഠിപ്പിച്ച 2026 ജൂൺ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 19/07/2026

© Vocabs


Nb : ശ്രദ്ധിക്കുക

🔗 FIRSTBELL CA🔔
4
📮 ക്ലാസ്സിൽ പറഞ്ഞിരുന്നു , ഇനി Pdf നോട്ട് മാത്രം പഠിക്കുന്നവർ ഇതൊന്ന് ശ്രദ്ധിക്കുക , നോട്ടിൽ ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരം നേടിയ N പ്രഭാകരന് നോവലിനല്ല , മികച്ച കഥക്കാണ് പുരസ്‌ക്കാരം നേടിയത്.👍
❤‍🔥2
🔰2026 ജൂൺ CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജൂൺ CA
(Part 1)🗞

കേരളം 🌴 (Completed)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 19/07/2026

🔗 FIRSTBELL CA🔔
❤‍🔥73💘1
😍5🔥4🤩4🏆32
🔥94😍4🏆3
🥰21
10🥰4