FIRSTBELL CA🔔
36.5K subscribers
19.8K photos
176 videos
1.76K files
2.54K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from FIRSTBELL CA🔔 (Chippy)
Ans D
Forwarded from FIRSTBELL CA🔔 (Chippy)
ഓപ്പറേഷൻ ഫ്ലഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
19%
വെള്ളപ്പൊക്കം
65%
ക്ഷീര വികസനം
10%
പഴം - പച്ചക്കറി ഉല്പ്പാദനം
6%
മത്സ്യ ഉല്പ്പാദനം
Forwarded from FIRSTBELL CA🔔 (Chippy)
Ans C
Forwarded from ጎዪቻልክ
ഓപ്പറേഷൻ തൂഫാൻ - ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

'ഓപ്പറേഷൻ തൂഫാൻ - ദ നർക്കോ ഹണ്ട്' (Operation Toofan - The Narco Hunt)
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
കേരള സർക്കാരിന്റെ വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ അഴിമതി തടയാൻ ആരംഭിച്ച പുതിയപദ്ധതിയാണ്-ഓപ്പറേഷൻ പ്രൊജക്റ്റ് സീറോ
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
💎സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാന്റെ' ഔദ്യോഗിക ബ്രാൻഡ് അംബാസഡർ (Toofan Warrior) - മോഹൻലാൽ
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🍀കേരളത്തിൽ മഴക്കാലത്ത് ഭക്ഷ്യജന്യ-ജലജന്യ രോഗങ്ങൾ പടരുന്നത് തടയാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന കർശന പരിശോധനാ പരിപാടിയാണ്- ഓപ്പറേഷൻ മൺസൂൺ
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
ഭൂകമ്പം തകർത്ത വെനസ്വേലയ്ക്ക് അടിയന്തര വൈദ്യസഹായവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കാൻ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ദൗത്യം - ഓപ്പറേഷൻ അമിസ്റ്റാഡ്.


സ്പാനിഷ് ഭാഷയിൽ 'സൗഹൃദം' എന്നാണ് 'അമിസ്റ്റാഡ്' എന്ന വാക്കിന്റെ അർത്ഥം.
2
Forwarded from pluviophile
ഓപ്പറേഷൻ അമിസ്റ്റാഡ് (Operation Amistad) എന്നത് തുടർച്ചയായ രണ്ട് ശക്തമായ ഭൂചലനങ്ങൾ കനത്ത നാശം വിതച്ച ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ ആരംഭിച്ച ഒരു അടിയന്തര മാനുഷിക സഹായ-ദുരന്ത നിവാരണ (HADR) ദൗത്യമാണ്. സ്പാനിഷ് ഭാഷയിൽ 'അമിസ്റ്റാഡ്' എന്നാൽ 'സൗഹൃദം' എന്നാണ് അർത്ഥം.
Forwarded from FIRSTBELL CA🔔 (Chippy)
ട്രെയിനുകളിൽ യാത്രചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി?
Anonymous Quiz
60%
ഓപ്പറേഷൻ രക്ഷിത
16%
ഓപ്പറേഷൻ രക്ഷത
20%
ഓപ്പറേഷൻ രക്ഷകി
3%
ഓപ്പറേഷൻ രക്ഷതി
😍1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
💥കേരള പോലീസ് കുറ്റവാളികളെ കണ്ടെത്താനും നിയമനടപടികൾ ശക്തമാക്കാനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പ്രത്യേക പരിശോധനയാണ് -ഓപ്പറേഷൻ കോമ്പിങ്
Please open Telegram to view this post
VIEW IN TELEGRAM
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
കേരള സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരിപാടി- 'ഓപ്പറേഷൻ തൂഫാൻ'

ഈ പദ്ധതിയുടെ ഔദ്യോഗിക ബ്രാൻഡ് അംബാസഡർ മോഹൻലാൽ ആണ്
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
TOPIC WISE CA @VOCABSPEDIA.pdf
74.2 MB
🔰ടോപ്പിക്ക് വൈസ് കറന്റ് അഫയർ നോട്ട്സ് 2025 - 2026🔰

OSCARS 2026

കേരള സർക്കാർ പദ്ധതികൾ

ADITHYA L1

AXIOM 4

SPADEX MISSION

CHANDRAYAN

NOBEL 2025

കേരള ബഡ്ജറ്റ് 2026

UNION BUDGET 2026

കേരള പുരസ്‌കാരം

പത്മ പുരസ്‌കാരം 2026

റിപ്പബ്ലിക് ഡേ

സ്വരാജ് ട്രോഫി

കേരളത്തിലെ സാഹിത്യ അവാർഡുകൾ

ഇന്ത്യയിലെ സാഹിത്യ അവാർഡുകൾ

© Vocabs

🔗 FIRSTBELL CA🔔
3🥰2
Forwarded from ήᨵׁׅꪜєꩇׁׅ݊ცεཞ ⛈️
2025
Israel in Iran - Rising Lion
America in Iran - Midnight Hammer
Iran in America - Basharath

2026
Israel in Iran - Roaring Lion🦁
US in Iran - Epic fury
Iran in Us - True Promise
🥰21
Forwarded from 💕 Devika 💕
2🔥1
ഇന്ന് 10th Prelims എക്സാം ഉള്ള എല്ലാ കൂട്ടുകാർക്കും ഓൾ ദി ബെസ്റ്റ്..🥰

ടെൻഷൻ ഒക്കെ കുറച്ച് നന്നായി എക്സാം അറ്റൻഡ് ചെയ്ത് വാ പിള്ളേരെ..😊♥️


മുകളിൽ എക്സാമിന് വരാൻ ചാൻസ് ഉള്ള കുറച്ചു പോർഷൻസ് ഇട്ടിട്ടുണ്ട് ജസ്റ്റ് ഒന്ന് നോക്കിട്ട് പൊയ്‌ക്കോളു..📝
💘64👍1
നിലവിൽ
ക്ലാസിക്കൽ പദവിയുള്ള ഇന്ത്യൻ ഭാഷകൾ എത്ര എണ്ണമാണ് ?
Anonymous Quiz
10%
7
13%
9
69%
11
8%
15