Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
✅ CA Spl ടോപിക്ക് : സ്വരാജ് ട്രോഫി
FIRSTBELL CA CHAT
🔝 CA Extraaa
📎Class No : 14
✅ CA Spl ടോപ്പിക്ക്
🍁 സ്വരാജ് ട്രോഫി
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🗓 01/06/2026
🔗 FIRSTBELL CA🔔
📎Class No : 14
✅ CA Spl ടോപ്പിക്ക്
🍁 സ്വരാജ് ട്രോഫി
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🗓 01/06/2026
🔗 FIRSTBELL CA🔔
🥰2
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📮 നിലവിലെ റിപ്പോ & റിവേഴ്‌സ് റിപ്പോ റേറ്റുകൾ.💰
✅ റിപ്പോ നിരക്ക് (Repo Rate): 5.25% 🪙
✅ റിവേഴ്സ് റിപ്പോ നിരക്ക് (Reverse Repo Rate): 3.35% 🪙
✅ ബാങ്ക് റേറ്റ് (Bank Rate): 5.50%🏦
ഇതൂടി പഠിച്ചോ 👻
🔗 FIRSTBELL CA🔔
✅ റിപ്പോ നിരക്ക് (Repo Rate): 5.25% 🪙
✅ റിവേഴ്സ് റിപ്പോ നിരക്ക് (Reverse Repo Rate): 3.35% 🪙
ഇതൂടി പഠിച്ചോ 👻
🔗 FIRSTBELL CA🔔
❤1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
#sure_shot 💯
👉 വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയ സൈനിക നടപടി അറിയപ്പെടുന്നത് ?
✅ ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്
🔗 FIRSTBELL CA🔔
👉 വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയ സൈനിക നടപടി അറിയപ്പെടുന്നത് ?
✅ ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്
🔗 FIRSTBELL CA🔔
❤5
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
✅ ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരെയുള്ള അമേരിക്കയുടെ ബോംബർ ആക്രമണം :
'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ'
✅ ഇറാൻ്റെ യുറേനിയം സംപുഷ്ടീകരണ കേന്ദ്രങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ അടുത്തിടെ നടത്തിയ സൈനിക നടപടി :
ഓപ്പറേഷൻ റൈസിംഗ് ലയൺ
'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ'
✅ ഇറാൻ്റെ യുറേനിയം സംപുഷ്ടീകരണ കേന്ദ്രങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ അടുത്തിടെ നടത്തിയ സൈനിക നടപടി :
ഓപ്പറേഷൻ റൈസിംഗ് ലയൺ
🥰2
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
👉
✅ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ട്രെയിനുകൾ വഴിയും റെയിൽവേ പരിസരങ്ങൾ വഴിയുമുള്ള ലഹരിമരുന്ന് കടത്ത് തടയുന്നതിനായി നടപ്പിലാക്കുന്ന ഒരു പ്രത്യേക ദൗത്യമാണ് 'ഓപ്പറേഷൻ നാർകോസ്' (Operation NARCOS).
🔗 FIRSTBELL CA🔔
എന്താണ് 'ഓപ്പറേഷൻ നാർകോസ്'?✅ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ട്രെയിനുകൾ വഴിയും റെയിൽവേ പരിസരങ്ങൾ വഴിയുമുള്ള ലഹരിമരുന്ന് കടത്ത് തടയുന്നതിനായി നടപ്പിലാക്കുന്ന ഒരു പ്രത്യേക ദൗത്യമാണ് 'ഓപ്പറേഷൻ നാർകോസ്' (Operation NARCOS).
🔗 FIRSTBELL CA🔔
❤2
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
👉
✅ "ഓപ്പറേഷൻ ഹിംസേതു" (Operation Him Setu)
🔗 FIRSTBELL CA🔔
വടക്കൻ സിക്കിമിലെ ലാചെനിൽ (Lachen) കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ 1000-ത്തിലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായി ഇന്ത്യൻ സൈന്യത്തിന്റെ ത്രിശക്തി കോർപ്സ് (Trishakti Corps) നടപ്പിലാക്കിയ ദൗത്യം ?✅ "ഓപ്പറേഷൻ ഹിംസേതു" (Operation Him Setu)
🔗 FIRSTBELL CA🔔
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
👉 ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍
ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തുന്ന ഓപ്പറേഷൻ ?✅ ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health)
🧿 ഈ സംരംഭത്തിന്റെ ഭാഗമായി, ഫാർമസികൾ കൃത്യമായ ആൻറിബയോട്ടിക് വിൽപ്പന രേഖകൾ സൂക്ഷിക്കുകയും 'ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻറിബയോട്ടിക്കുകൾ വിൽക്കാൻ പാടില്ല' എന്ന പോസ്റ്റർ പ്രദർശിപ്പിക്കുകയും വേണം.
🔗 FIRSTBELL CA🔔
❤1
Forwarded from FIRSTBELL CA🔔 (Chippy)
ഓപ്പറേഷൻ ഫ്ലഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
19%
വെള്ളപ്പൊക്കം
65%
ക്ഷീര വികസനം
10%
പഴം - പച്ചക്കറി ഉല്പ്പാദനം
6%
മത്സ്യ ഉല്പ്പാദനം
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Please open Telegram to view this post
VIEW IN TELEGRAM