FIRSTBELL CA🔔
36.5K subscribers
19.8K photos
176 videos
1.76K files
2.54K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📝📝📝

CA Spl ടോപ്പിക്ക്

🍁 സ്വരാജ് ട്രോഫി

© Vocabs

🗓 01/06/2026

🔗 FIRSTBELL CA🔔
❤‍🔥2
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
CA Spl ടോപിക്ക് : സ്വരാജ് ട്രോഫി
FIRSTBELL CA CHAT
🔝 CA Extraaa

📎Class No : 14

CA Spl ടോപ്പിക്ക്

🍁 സ്വരാജ് ട്രോഫി

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 01/06/2026

🔗 FIRSTBELL CA🔔
🥰2
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📮 നിലവിലെ റിപ്പോ & റിവേഴ്‌സ് റിപ്പോ റേറ്റുകൾ.💰

റിപ്പോ നിരക്ക് (Repo Rate): 5.25% 🪙

റിവേഴ്സ് റിപ്പോ നിരക്ക് (Reverse Repo Rate): 3.35% 🪙

ബാങ്ക് റേറ്റ് (Bank Rate): 5.50%🏦
ഇതൂടി പഠിച്ചോ 👻


🔗 FIRSTBELL CA🔔
1
📝📝📝

പ്രധാനപ്പെട്ട സംഭവങ്ങൾ വർഷങ്ങൾ

© Smart Rank Ai PSC
👍3🥰1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
#sure_shot 💯

👉 വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയ സൈനിക നടപടി അറിയപ്പെടുന്നത് ?

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്

🔗 FIRSTBELL CA🔔
6
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരെയുള്ള അമേരിക്കയുടെ ബോംബർ ആക്രമണം :

'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ'


ഇറാൻ്റെ യുറേനിയം സംപുഷ്ടീകരണ കേന്ദ്രങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ അടുത്തിടെ നടത്തിയ സൈനിക നടപടി :
ഓപ്പറേഷൻ റൈസിംഗ് ലയൺ
🥰2
Forwarded from FIRSTBELL CA🔔 (Chippy)
ഓപ്പറേഷൻ ഷോർട്ട് സർക്യുട്ട്



Join @firstbellca
2
Forwarded from 🕊️⃝⃟💞ҠąէհąӀąղ🕊️⃝⃟💞
സൈബർ സാമ്പത്തിക കുറ്റങ്ങൾ കണ്ടെത്താൻ കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സൈ ഹണ്ട്
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
👉 എന്താണ് 'ഓപ്പറേഷൻ നാർകോസ്'?

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ട്രെയിനുകൾ വഴിയും റെയിൽവേ പരിസരങ്ങൾ വഴിയുമുള്ള ലഹരിമരുന്ന് കടത്ത് തടയുന്നതിനായി നടപ്പിലാക്കുന്ന ഒരു പ്രത്യേക ദൗത്യമാണ് 'ഓപ്പറേഷൻ നാർകോസ്' (Operation NARCOS).

🔗 FIRSTBELL CA🔔
2
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
👉 വടക്കൻ സിക്കിമിലെ ലാചെനിൽ (Lachen) കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ 1000-ത്തിലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായി ഇന്ത്യൻ സൈന്യത്തിന്റെ ത്രിശക്തി കോർപ്സ് (Trishakti Corps) നടപ്പിലാക്കിയ ദൗത്യം ?

"ഓപ്പറേഷൻ ഹിംസേതു" (Operation Him Setu)

🔗 FIRSTBELL CA🔔
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
👉 ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍
ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തുന്ന ഓപ്പറേഷൻ ?

 
ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health)

🧿 ഈ സംരംഭത്തിന്റെ ഭാഗമായി, ഫാർമസികൾ കൃത്യമായ ആൻറിബയോട്ടിക് വിൽപ്പന രേഖകൾ സൂക്ഷിക്കുകയും 'ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻറിബയോട്ടിക്കുകൾ വിൽക്കാൻ പാടില്ല' എന്ന പോസ്റ്റർ പ്രദർശിപ്പിക്കുകയും വേണം.


🔗 FIRSTBELL CA🔔
1
Forwarded from FIRSTBELL CA🔔 (Chippy)
Ans D
Forwarded from FIRSTBELL CA🔔 (Chippy)
ഓപ്പറേഷൻ ഫ്ലഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
19%
വെള്ളപ്പൊക്കം
65%
ക്ഷീര വികസനം
10%
പഴം - പച്ചക്കറി ഉല്പ്പാദനം
6%
മത്സ്യ ഉല്പ്പാദനം
Forwarded from FIRSTBELL CA🔔 (Chippy)
Ans C
Forwarded from ጎዪቻልክ
ഓപ്പറേഷൻ തൂഫാൻ - ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

'ഓപ്പറേഷൻ തൂഫാൻ - ദ നർക്കോ ഹണ്ട്' (Operation Toofan - The Narco Hunt)
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
കേരള സർക്കാരിന്റെ വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ അഴിമതി തടയാൻ ആരംഭിച്ച പുതിയപദ്ധതിയാണ്-ഓപ്പറേഷൻ പ്രൊജക്റ്റ് സീറോ
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
💎സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാന്റെ' ഔദ്യോഗിക ബ്രാൻഡ് അംബാസഡർ (Toofan Warrior) - മോഹൻലാൽ
Please open Telegram to view this post
VIEW IN TELEGRAM