FIRSTBELL CA🔔
36.5K subscribers
19.8K photos
176 videos
1.76K files
2.54K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
❤️ഇന്ത്യയെ ആഗോള ചിപ്പ് നിർമ്മാണ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1.27 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ്-
സെമികോൺ 2.0 (Semicon 2.0).

❤️ഇലക്ട്രിക് വാഹനങ്ങൾ, കൃത്രിമബുദ്ധി (AI), പ്രതിരോധം തുടങ്ങിയ മേഖലകളിലെ ആവശ്യങ്ങൾക്കായി രാജ്യാന്തര നിലവാരമുള്ള സെമികണ്ടക്ടറുകൾ നിർമ്മിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
❤️കൗമാരക്കാരുടെ മാനസികാരോഗ്യവും ഉറക്കവും സംരക്ഷിക്കുന്നതിനായി സോഷ്യൽ മീഡിയ ആപ്പുകളിൽ രാത്രികാല 'ഡിഫോൾട്ട് കർഫ്യൂ' പ്രഖ്യാപിച്ച രാജ്യം - ബ്രിട്ടൻ
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
❤️ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനായി കേന്ദ്ര റെയിൽവേ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണ് -അമൃത് ഭാരത് സ്റ്റേഷൻ യോജന.
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Forwarded from Arya Anoop
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
❤️കേരള സർക്കാർ കർഷകരുടെ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന ഒരു പ്രധാന പദ്ധതിയാണ് സംസ്ഥാന വിള ഇൻഷുറൻസ്
❤️സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- കാസർഗോഡ്
Please open Telegram to view this post
VIEW IN TELEGRAM
1
Forwarded from 𝐉𝐚𝐝𝐮𝐳𝐳....♥️
1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
❤️കെഎസ്ആർടിസി യാത്ര ക്കാർക്ക് വിവിധ ആവശ്യങ്ങ ൾക്ക് ബന്ധപ്പെടാൻ 24 മണി ക്കൂറും പ്രവർത്തിക്കുന്ന പുതിയ ടോൾഫ്രീ നമ്പർ-🚩🚩🚩
Please open Telegram to view this post
VIEW IN TELEGRAM
1
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
പല്ലിന്റെ ഘടന



Join https://t.me/firstbellca
1
ദേശീയ മഞ്ഞൾ ബോർഡ്  നിലവിൽ
വന്നത് എവിടെ ആണ്?
@ഫസ്റ്റ് ബെൽ CA
Anonymous Quiz
10%
ഹൈദരാബാദ്
19%
പൂനെ
66%
നിസാമാബാദ്
5%
ചെന്നൈ
4
പഞ്ചവത്സര പദ്ധതികൾ EDIT.pdf
1.2 MB
Five year plans

Credits : vocabspedia
പഞ്ചവത്സര പദ്ധതികൾ
ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ഗ്രാമം ഏത്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
47%
ഉജ്ജാർ ഉളവാർ
22%
മധുര
22%
അടൂർ
9%
തലശേരി
1
പ്രകൃതിദുരന്തങ്ങളുടെ ലഘൂകരണത്തിനായി പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളും സംവിധാനങ്ങളും
സ്വയംതൊഴിൽ പദ്ധതികളും ഗുണഭോക്താക്കളും
വാക്സിനേഷൻ ചാർട്ട് -1
വാക്സിനേഷൻ ചാർട്ട് -2