Forwarded from ꒷💙Mₐ𝚗ᵤZ💙꒷
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓർബിറ്റ് - വിക്രം 1
ദൗത്യത്തിന്റെ പേര് - ആഗമൻ
ഹൈദരാബാദ് ആസ്ഥാനമായ 'സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്' ആണ് റോക്കറ്റ് രൂപകൽപ്പന ചെയ്തത്.
ബംഗളൂരു സ്റ്റാർട്ടപ്പായ ഗൃഹ സ്‌പേസിന്റെ 'സോളാരാസ് എസ് 3', കോസ്‌മോവേവ്‌സ് സ്‌പേസിന്റെ 'എംബ്രേസ്' എന്നിവയുൾപ്പെടെ നാല് പേലോഡുകൾ ഇത് ബഹിരാകാശത്ത് എത്തിക്കും.
വിക്രം സാരാഭായി, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്മ പ്രതിമകളും ഇതിനൊപ്പം ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.✨✨✨

❤2
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
'ആത്മകഥ' എന്ന പേരിൽ ആത്മകഥ രചിച്ചവർ.
1. ഇ എം എസ് നമ്പൂതിരിപ്പാട്
2. കെ ആർ ഗൗരിയമ്മ
3. വി ആർ കൃഷ്ണയ്യർ
4. കെ. വി. എം (K വാസുദേവൻ മൂസത് )
5. തകഴി ശിവശങ്കരപ്പിള്ള
6. സർദാർ കെ എം പണിക്കർ
7. അന്ന ചാണ്ടി
8. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം
9. ഡോ രാജേന്ദ്രപ്രസാദ്
10. കെ എം മാണി
1. ഇ എം എസ് നമ്പൂതിരിപ്പാട്
2. കെ ആർ ഗൗരിയമ്മ
3. വി ആർ കൃഷ്ണയ്യർ
4. കെ. വി. എം (K വാസുദേവൻ മൂസത് )
5. തകഴി ശിവശങ്കരപ്പിള്ള
6. സർദാർ കെ എം പണിക്കർ
7. അന്ന ചാണ്ടി
8. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം
9. ഡോ രാജേന്ദ്രപ്രസാദ്
10. കെ എം മാണി
❤3
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
✨തേജസ്വിനി -മുളക്
✨മേധ- ബ്രഹ്മി
✨സൗഗന്ധിക - രാമച്ചം
✨കൊച്ചിൻ പ്രൈഡ് -ഇഞ്ചി
✨ഗോൾഡൻ ഫിംഗർ -മഞ്ഞൾPlease open Telegram to view this post
VIEW IN TELEGRAM
❤2
Forwarded from Arya Anoop
2026 ജൂലൈയിൽ അന്തരിച്ച പത്മശ്രീ ജേത്രി മൂഴിക്കൽ പങ്കജാക്ഷിയമ്മ ഏത് പരമ്പരാഗത കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
✔️ നോക്കുവിദ്യ പാവകളി
📌 മൂഴിക്കൽ പങ്കജാക്ഷിയമ്മയ്ക്ക് 2020 ലാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.
📌പത്മശ്രീ കൂടാതെ കേരള ഫോക്ലോർ അക്കാദമിയുടെ അവാർഡും ഫെലോഷിപ്പും നേടിയ പ്രശസ്ത നോക്കുവിദ്യ പാവകളി കലാകാരിയാണ്.
📌കലാരൂപത്തിന്റെ പ്രത്യേകത: പാട്ടിനൊപ്പം, മേൽച്ചുണ്ടിൽ ഉറപ്പിച്ചു നിർത്തുന്ന കോലിന് മുകളിൽ പാവകളെ വെച്ച്, ചരടുവലിച്ച് കഥാമുഹൂർത്തങ്ങൾക്കനുസരിച്ച് ചലിപ്പിക്കുന്ന അപൂർവ്വ കലാരൂപമാണ് നോക്കുവിദ്യ പാവകളി. പണ്ട് കാലങ്ങളിൽ ഓണനാളുകളിൽ തറവാട്ടു മുറ്റങ്ങളിലാണ് ഇത് അവതരിപ്പിച്ചിരുന്നത്.
📌അംഗീകാരങ്ങൾ: കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇവരുടെ കലാരൂപത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകം എത്തിക്കുന്നതിൽ ഇവർ വലിയ പങ്കുവഹിച്ചു

❤4
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Please open Telegram to view this post
VIEW IN TELEGRAM
❤3
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
സെമികോൺ 2.0 (Semicon 2.0).
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Please open Telegram to view this post
VIEW IN TELEGRAM
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Please open Telegram to view this post
VIEW IN TELEGRAM
❤1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Please open Telegram to view this post
VIEW IN TELEGRAM
❤1