📮പിള്ളേരെ ഇന്ന് 10th Prelims PYQ Class ഉണ്ടട്ടോ.
✅ രാത്രി 9 മണി
Channel : 🔗 FIRSTBELL CA🔔
Chat Group : FIRSTBELL CA CHAT 🔔
✅ രാത്രി 9 മണി
Channel : 🔗 FIRSTBELL CA🔔
Chat Group : FIRSTBELL CA CHAT 🔔
👍4😍3
FIRSTBELL CA🔔 pinned «📮പിള്ളേരെ ഇന്ന് 10th Prelims PYQ Class ഉണ്ടട്ടോ. ✅ രാത്രി 9 മണി Channel : 🔗 FIRSTBELL CA🔔 Chat Group : FIRSTBELL CA CHAT 🔔»
♨️ Live ♨️
🔰10th Prelims PYQ Class🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=4ee66070b4a54dfc49
🔰10th Prelims PYQ Class🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=4ee66070b4a54dfc49
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰10th Prelims PYQ Class🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=4ee66070b4a54dfc49»
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
Please open Telegram to view this post
VIEW IN TELEGRAM
Forwarded from pluviophile
2028-29 കാലയളവിലെ യു. എൻ. രക്ഷാ സമിതിയിലെ (UNSC) താത്കാലിക അംഗത്വം നേടുന്നതിനായി ഇന്ത്യ ഔദ്യോഗിക പ്രചാരണം ആരംഭിച്ചു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഈ പ്രചാരണത്തിന് തുടക്കം കുറിച്ചത്.
ഇന്ത്യ മുന്നോട്ടുവെക്കുന്ന SHANTI എന്ന കാഴ്ചപ്പാടിന്റെ പ്രധാന ലക്ഷ്യം (SHANTI)
:Securing Holistic Advancement through Norms, Trust and Integrity (മാനദണ്ഡങ്ങൾ, വിശ്വാസം, സമഗ്രത എന്നിവയിലൂടെ സമഗ്രമായ പുരോഗതി ഉറപ്പാക്കൽ)

Forwarded from ꒷💙Mₐ𝚗ᵤZ💙꒷
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.
ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 89 കിലോമീറ്റർ ദൂരത്തിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക.
വാണിജ്യ അടിസ്ഥാനത്തിൽ ഹൈഡ്രജൻ ട്രെയിൻ ആദ്യമായി ഇറക്കിയത് ജർമ്മനിയാണ്. ഫ്രാൻസ്, ജപ്പാൻ, ചൈന, യു.എസ് എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറും.✨✨✨✨

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓർബിറ്റ് - വിക്രം 1
ദൗത്യത്തിന്റെ പേര് - ആഗമൻ
ഹൈദരാബാദ് ആസ്ഥാനമായ 'സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്' ആണ് റോക്കറ്റ് രൂപകൽപ്പന ചെയ്തത്.
ബംഗളൂരു സ്റ്റാർട്ടപ്പായ ഗൃഹ സ്‌പേസിന്റെ 'സോളാരാസ് എസ് 3', കോസ്‌മോവേവ്‌സ് സ്‌പേസിന്റെ 'എംബ്രേസ്' എന്നിവയുൾപ്പെടെ നാല് പേലോഡുകൾ ഇത് ബഹിരാകാശത്ത് എത്തിക്കും.
വിക്രം സാരാഭായി, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്മ പ്രതിമകളും ഇതിനൊപ്പം ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.✨✨✨

❤2
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
'ആത്മകഥ' എന്ന പേരിൽ ആത്മകഥ രചിച്ചവർ.
1. ഇ എം എസ് നമ്പൂതിരിപ്പാട്
2. കെ ആർ ഗൗരിയമ്മ
3. വി ആർ കൃഷ്ണയ്യർ
4. കെ. വി. എം (K വാസുദേവൻ മൂസത് )
5. തകഴി ശിവശങ്കരപ്പിള്ള
6. സർദാർ കെ എം പണിക്കർ
7. അന്ന ചാണ്ടി
8. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം
9. ഡോ രാജേന്ദ്രപ്രസാദ്
10. കെ എം മാണി
1. ഇ എം എസ് നമ്പൂതിരിപ്പാട്
2. കെ ആർ ഗൗരിയമ്മ
3. വി ആർ കൃഷ്ണയ്യർ
4. കെ. വി. എം (K വാസുദേവൻ മൂസത് )
5. തകഴി ശിവശങ്കരപ്പിള്ള
6. സർദാർ കെ എം പണിക്കർ
7. അന്ന ചാണ്ടി
8. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം
9. ഡോ രാജേന്ദ്രപ്രസാദ്
10. കെ എം മാണി
❤3