FIRSTBELL CA🔔
36.5K subscribers
19.9K photos
176 videos
1.76K files
2.55K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🚩🚩🚩🚩 🚩🚩

🍀 ലോക പാമ്പ് ദിനം(World Snake Day)
🍀മയ്യഴി വിമോചന ദിനം (Mayyazhi Liberation Day)
🍀ദേശീയ സ്കൂൾ സുരക്ഷാ ദിനം (National School Safety Day)
🍀International Drag Day
🍀Corn Fritters Day
🍀Fresh Spinach Day
🍀Get to Know Your Customers Day
Please open Telegram to view this post
VIEW IN TELEGRAM
1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
1
📮പിള്ളേരെ ഇന്ന് 10th Prelims PYQ Class ഉണ്ടട്ടോ.

രാത്രി 9 മണി


Channel : 🔗 FIRSTBELL CA🔔

Chat Group : FIRSTBELL CA CHAT 🔔
👍4😍3
FIRSTBELL CA🔔 pinned «📮പിള്ളേരെ ഇന്ന് 10th Prelims PYQ Class ഉണ്ടട്ടോ. രാത്രി 9 മണി Channel : 🔗 FIRSTBELL CA🔔 Chat Group : FIRSTBELL CA CHAT 🔔»
♨️ Live ♨️

🔰10th Prelims PYQ Class🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=4ee66070b4a54dfc49
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰10th Prelims PYQ Class🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=4ee66070b4a54dfc49»
🔰10th Prelims PYQ Class🔰
FIRSTBELL CA CHAT
10th Prelims PYQ Class

Part 9

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 16/07/2026

🔗 FIRSTBELL CA🔔
🔥81🥰1💘1
FIRSTBELL CA🔔 pinned an audio file
Forwarded from pluviophile
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ - ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്ന്
Forwarded from pluviophile
👍1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🚩🚩🚩🚩 🚩🚩

📥ഇന്ന് കര്‍ക്കടകം ഒന്ന് രാമായണമാസം ആരംഭം

📥ലോക ഇമോജി ദിനം (World Emoji Day)

📥രാജ്യാന്തര നീതി ദിനം (World Day For International Justice)

📥ദേശീയ ടാറ്റു ദിനം (National Tattoo Day)

📥ദേശീയ ഭാഗ്യക്കുറി ദിനം (National Lottery Day)

📥കേരളം നടുങ്ങിയ 99ലെ വെള്ളപ്പൊക്കത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 102 വയസ്സ്.

📥നാലമ്പല ദർശനാരംഭം

📥അന്താരാഷ്ട്ര ഫിർഗ്ഗുൻ ദിനം (ഫിർഗ്ഗുൻ - ഹിബ്രുവിൽ " മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടാതെ സന്തോഷിക്കുന്നവർ))

📥National Yellow Pig Day

📥Wrong Way Corrigan Day
Please open Telegram to view this post
VIEW IN TELEGRAM
Forwarded from pluviophile
2028-29 കാലയളവിലെ യു. എൻ. രക്ഷാ സമിതിയിലെ (UNSC) താത്കാലിക അംഗത്വം നേടുന്നതിനായി ഇന്ത്യ ഔദ്യോഗിക പ്രചാരണം ആരംഭിച്ചു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഈ പ്രചാരണത്തിന് തുടക്കം കുറിച്ചത്.



ഇന്ത്യ മുന്നോട്ടുവെക്കുന്ന SHANTI എന്ന കാഴ്ചപ്പാടിന്റെ പ്രധാന ലക്ഷ്യം (SHANTI)

:Securing Holistic Advancement through Norms, Trust and Integrity (മാനദണ്ഡങ്ങൾ, വിശ്വാസം, സമഗ്രത എന്നിവയിലൂടെ സമഗ്രമായ പുരോഗതി ഉറപ്പാക്കൽ)
Forwarded from 𝐉𝐚𝐝𝐮𝐳𝐳....♥️
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.

ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 89 കിലോമീറ്റർ ദൂരത്തിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക.

വാണിജ്യ അടിസ്ഥാനത്തിൽ ഹൈഡ്രജൻ ട്രെയിൻ ആദ്യമായി ഇറക്കിയത് ജർമ്മനിയാണ്. ഫ്രാൻസ്, ജപ്പാൻ, ചൈന, യു.എസ് എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറും.
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓർബിറ്റ് - വിക്രം 1

ദൗത്യത്തിന്റെ പേര് - ആഗമൻ

ഹൈദരാബാദ് ആസ്ഥാനമായ 'സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്' ആണ് റോക്കറ്റ് രൂപകൽപ്പന ചെയ്തത്.

ബംഗളൂരു സ്റ്റാർട്ടപ്പായ ഗൃഹ സ്‌പേസിന്റെ 'സോളാരാസ് എസ് 3', കോസ്‌മോവേവ്‌സ് സ്‌പേസിന്റെ 'എംബ്രേസ്' എന്നിവയുൾപ്പെടെ നാല് പേലോഡുകൾ ഇത് ബഹിരാകാശത്ത് എത്തിക്കും.

വിക്രം സാരാഭായി, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്മ പ്രതിമകളും ഇതിനൊപ്പം ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.
2
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
രാജ്യത്തെ 75 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും



കേരളത്തിലെ അമൃത് സ്റ്റേഷനുകളുടെ എണ്ണം -6
1
Forwarded from ꒷💙Mₐ𝚗ᵤZ💙꒷
'ആത്മകഥ' എന്ന പേരിൽ ആത്മകഥ രചിച്ചവർ.

1. ഇ എം എസ് നമ്പൂതിരിപ്പാട്
2. കെ ആർ ഗൗരിയമ്മ
3. വി ആർ കൃഷ്ണയ്യർ
4. കെ. വി. എം (K വാസുദേവൻ മൂസത് )
5. തകഴി ശിവശങ്കരപ്പിള്ള
6. സർദാർ കെ എം പണിക്കർ
7. അന്ന ചാണ്ടി
8. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം
9. ഡോ രാജേന്ദ്രപ്രസാദ്
10. കെ എം മാണി
3