Forwarded from മലയാളം ഫസ്റ്റ്ബെൽ📖
02/05/2026, 16/05/2026 തീയതികളിൽ നടന്ന Degree Level Preliminary Examination Phase I, Phase II ന് സ്വീകാര്യമായ കാരണങ്ങളാൽ പരീക്ഷ എഴുതുവാൻ സാധിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 06/06/2026 തീയതിയിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള മൂന്നാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം
JOIN @MALAYALAMFIRSTBELL
JOIN @MALAYALAMFIRSTBELL
👍2❤1
📮ചെറിയൊരു എമർജൻസി വന്നോണ്ട് ഇന്നത്തെ CA ക്ലാസ് ഉണ്ടാവില്ലാട്ടോ.
👍12😢5❤2💘2
പ്രോജക്ട് ടൈഗർ - 1973
ക്രോക്കഡൈൽ ബ്രീഡിങ് പ്രോജക്ട് - 1975
പ്രോജക്റ്റ് എലിഫന്റ് - 1992
സ്‌നോലെപ്പേർഡ് പ്രോജക്ട് - 2009
പ്രൊജക്ട് റൈനോ - 2011
ക്രോക്കഡൈൽ ബ്രീഡിങ് പ്രോജക്ട് - 1975
പ്രോജക്റ്റ് എലിഫന്റ് - 1992
സ്‌നോലെപ്പേർഡ് പ്രോജക്ട് - 2009
പ്രൊജക്ട് റൈനോ - 2011