FIRSTBELL CA🔔
36.5K subscribers
19.9K photos
176 videos
1.76K files
2.55K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
17/05/2026 ന് LBS CENTRE FOR SCIENCE AND TECHNOLOGY നടത്തിയ Akshaya Entrepreneur at district level under Akshaya State Project Office പരീക്ഷയിലെ മലയാളം ഉത്തരങ്ങൾ

JOIN @MALAYALAMFIRSTBELL 🍁
4
02/05/2026, 16/05/2026 തീയതികളിൽ നടന്ന Degree Level Preliminary Examination Phase I, Phase II ന് സ്വീകാര്യമായ കാരണങ്ങളാൽ പരീക്ഷ എഴുതുവാൻ സാധിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 06/06/2026 തീയതിയിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള മൂന്നാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം


JOIN
@MALAYALAMFIRSTBELL
3
🔥62🥰2
Forwarded from ጎዪቻልክ
3
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌📵
🏆 Football & FIFA – Current Affairs (2025–26)


🥇 Ballon d'Or Award

* Women’s: Aitana Bonmatí (Spain / FC Barcelona)
* Men’s: Ousmane Dembélé (France / Paris Saint-Germain)


🗿 Lionel Messi Statue

* Lionel Messi 70 feet (≈21 m)
* Sreebhumi Sporting Club, Kolkata

🏅 FIFA Player of the Year 2025

* Men’s: Ousmane Dembélé (France / Paris Saint-Germain)
* Women’s: Aitana Bonmatí (Spain / Barcelona)


🌍 FIFA World Cup 2026

* Host Countries: United States, Canada, Mexico
* Mascots:

  * *Maple the Moose* – Canada
  * *Zayu the Jaguar* – Mexico
  * *Clutch the Bald Eagle* – United States

🇮🇳 Project Mahadeva

* State: Maharashtra
* A grassroots sports initiative launched by the Government of Maharashtra to discover and develop Under-13 football talent across the state. The five-year program provides 60 selected athletes with world-class professional training, scholarships, and international academy exposure.

🏆 2nd FIFA Intercontinental Cup 2025

* Venue: Qatar
* Teams: Paris Saint-Germain (France), Flamengo (Brazil)


Dr B C Roy Trophy 2025–26

* *(Junior Boys National Football Championship)*
* Venue: Punjab
* Teams Highlighted: Manipur, West Bengal


👔 Indian Men’s Football Team Coach

* Khalid Jamil


🏆 10th Copa América Femenina 2025

* Host: Ecuador
* Finalists / Top Teams: Brazil, Colombia

🏟️ India’s First FIFA Talent Academy

* Location: Gachibowli Stadium, Hyderabad


🥇 PFA Player of the Year

* Three-time winner (First): Mohamed Salah (Egypt)

🏆 Durand Cup 2025

* Edition: 134th
* Month: July
* Host States: West Bengal, Jharkhand, Assam, Meghalaya, Manipur
* Winner: NorthEast United FC (2nd title)
* Runner-up: Diamond Harbour FC
3
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌📵
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌📵
Important Villages and Their Achievements in India

1. India’s First Village – Mana Village (Uttarakhand), previously known as the last village of India.
2. India’s First Modified Bio-Village – Daspara, Tripura.
3. India’s First Carbon-Neutral Panchayat – Palli Village, Jammu & Kashmir.
4. India’s First 24x7 Solar-Powered Village – Modhera, Gujarat.
5. India’s First Border Solar Village – Masali Village, Gujarat.
6. First Village in Uttar Pradesh to Provide RO Water to Every Household – Bhartaul.
7. India’s First Sanitary Napkin-Free Village – Kumbalangi, Kerala.
8. Jammu & Kashmir’s First ‘Milk Village’ – Jerri Village.
9. India’s First District Where Every Village Has a Library – Jamtara District, Jharkhand.
10. First Carbon-Positive Village in India – Phayeng, Manipur.
11. Successful Implementation of 'Balika Panchayat' – Kunariya Village, Gujarat.
12. India’s First ‘Honey Village’ – Manghar Village, Mahabaleshwar, Maharashtra.
2
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌📵
3
Forwarded from ጎዪቻልክ
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌📵
🍁 ദീപ്തി

കാഴ്ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷൻ. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം എന്നിവയുമായി ചേർന്നാണ് ‘ദീപ്തി’ പദ്ധതി നടത്തുന്നത്.പ്രതികൂലസാഹചര്യം കാരണം പഠിക്കാനും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കാനും കഴിയാത്തവരെ എഴുത്തും വായനയും പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. 40 ശതമാനത്തിലേറെ കാഴ്ചപരിമിതിയുള്ള 15 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് പഠിതാക്കൾ.

🍁 നവജീവൻ

കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലുള്ള എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നവജീവൻ. 50-നും 65-നും ഇടയിൽ പ്രായമുള്ള, കാര്യമായ വരുമാനമില്ലാത്ത മുതിർന്ന പൗരന്മാർക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനായി സ്വയംതൊഴിൽ വായ്പകളും സബ്‌സിഡിയും ഈ പദ്ധതിയിലൂടെ നൽകുന്നു.

🍁 പരിരക്ഷ

കേരള സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന ഒരു അടിയന്തര ധനസഹായ പദ്ധതിയാണ് പരിരക്ഷ. പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികൾ, അടിയന്തര ശസ്ത്രക്രിയ, പ്രാഥമിക ശുശ്രൂഷ തുടങ്ങിയവയ്ക്ക് ഈ പദ്ധതി വഴി സാമ്പത്തിക സഹായം ലഭിക്കുന്നു

🍁 ജീവനം

കുറ്റകൃത്യങ്ങളിൽ ഇരയായവരുടെ ആശ്രിതരെയും ഗുരുതര പരിക്കേറ്റവരെയും സാമ്പത്തികമായി സഹായിക്കുന്നതിനായി കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് വഴി 'ജീവനം' (Jeevanam) എന്ന പേരിൽ പ്രത്യേക സ്വയംതൊഴിൽ പദ്ധതി നടപ്പിലാക്കുന്നുണ്ട്
12
Forwarded from ጎዪቻልክ
🔥9👍3
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌📵
CM
🔥5
02/05/2026, 16/05/2026 തീയതികളിൽ നടന്ന Degree Level Preliminary Examination Phase I, Phase II ന് സ്വീകാര്യമായ കാരണങ്ങളാൽ പരീക്ഷ എഴുതുവാൻ സാധിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 06/06/2026 തീയതിയിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള മൂന്നാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം


JOIN
@MALAYALAMFIRSTBELL
👍21
📮ചെറിയൊരു എമർജൻസി വന്നോണ്ട് ഇന്നത്തെ CA ക്ലാസ് ഉണ്ടാവില്ലാട്ടോ.
👍12😢52💘2
പനിയാണ് പിള്ളേരെ, ക്ലാസ് ഉണ്ടാകില്ലാട്ടോ.👍
😢183
Environmental Conventions
🔥2
Regulatory Bodies in India
🔥31
Regulatory Bodies and their HQs
👍2
Types of Hydrogen
SDG