FIRSTBELL CA🔔
36.5K subscribers
19.9K photos
176 videos
1.76K files
2.55K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
📮പിള്ളേരെ ഇന്ന് New SCERT ക്ലാസ് ഉണ്ടട്ടൊ.

Std 7

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮FIRSTBELL CA CHAT 🔔
8🔥2
Forwarded from MΔΠUZ💙
Forwarded from MΔΠUZ💙
1
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=23e55946e51f059a70
😢1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=23e55946e51f059a70»
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 9💥

🌎🕵" ഭൂമിയെ അറിയാൻ ഭൂപടങ്ങളും ആധുനീകസങ്കേതങ്ങളും "🗺🛰
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 17/05/2026

🔗 FIRSTBELL CA🔔
❤‍🔥4👍1🎉1
📝പിള്ളേരെ ഇന്ന് പഠിപ്പിച്ചതിൽ ചെറിയൊരു mistake ഉണ്ട് തോത് രേഖപ്പെടുത്താൻ ഭൂപടങ്ങളിൽ ഉപയോഗിക്കുന്ന രീതികൾ 3 എണ്ണമുണ്ട്.

അവ തിരുത്തി പഠിക്കുക👍

​ ​ഭൂപടത്തിൽ തോതുകൾ മൂന്ന് തരത്തിൽ രേഖപ്പെടുത്തുന്നു.

🍀​പ്രസ്താവന രീതി (Statement of Scales)
🍀​ഭിന്നക രീതി (Representative Fraction or RF)
🍀​രേഖീയ രീതി (Linear Scale)

​സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ഭൂപടങ്ങളിൽ തോത് രേഖപ്പെടുത്തുന്ന രീതിയാണ് പ്രസ്താവന രീതി.

​ഭൂപടങ്ങളിലെ ദൂരവും ഭൂമിയിലെ ദൂരവും തമ്മിലുള്ള ആനുപാതിക അകലത്തെ സൂചിപ്പിക്കുന്ന രീതിയാണ് ഭിന്നകരീതി.

​ഉദാ : 1 സെന്റീമീറ്റർ 1 കിലോമീറ്ററിനെ കാണിക്കുന്നു എന്ന പ്രസ്താവന രീതിക്ക് പകരം RF = 1 : 100000 എന്ന് ഭിന്നകരീതിയിൽ രേഖപ്പെടുത്താം.

​ഭൂപടങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ അതിൽ രേഖാ രീതിയിൽ കാണിച്ചിട്ടുള്ള തോതും ആനുപാതികമായി മാറുന്ന രീതി : രേഖീയ രീതി


✍🏼 Jaduss
9👏1
📝📝
👍42🔥1
ഇന്നു എക്സാം എഴുതാൻ പോകുന്ന എല്ലാവർക്കും വിജയാശംസകൾ 💗💗

𝙶𝚘𝚘𝚍 𝙼𝚘𝚛𝚗𝚒𝚗𝚐 𝙰𝚕𝚕♥️
🥰122
17/05/2026 ന് LBS CENTRE FOR SCIENCE AND TECHNOLOGY നടത്തിയ Akshaya Entrepreneur at district level under Akshaya State Project Office പരീക്ഷയിലെ മലയാളം ഉത്തരങ്ങൾ

JOIN @MALAYALAMFIRSTBELL 🍁
4
02/05/2026, 16/05/2026 തീയതികളിൽ നടന്ന Degree Level Preliminary Examination Phase I, Phase II ന് സ്വീകാര്യമായ കാരണങ്ങളാൽ പരീക്ഷ എഴുതുവാൻ സാധിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 06/06/2026 തീയതിയിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള മൂന്നാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം


JOIN
@MALAYALAMFIRSTBELL
3
🔥62🥰2
Forwarded from ጎዪቻልክ
3
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌📵
🏆 Football & FIFA – Current Affairs (2025–26)


🥇 Ballon d'Or Award

* Women’s: Aitana Bonmatí (Spain / FC Barcelona)
* Men’s: Ousmane Dembélé (France / Paris Saint-Germain)


🗿 Lionel Messi Statue

* Lionel Messi 70 feet (≈21 m)
* Sreebhumi Sporting Club, Kolkata

🏅 FIFA Player of the Year 2025

* Men’s: Ousmane Dembélé (France / Paris Saint-Germain)
* Women’s: Aitana Bonmatí (Spain / Barcelona)


🌍 FIFA World Cup 2026

* Host Countries: United States, Canada, Mexico
* Mascots:

  * *Maple the Moose* – Canada
  * *Zayu the Jaguar* – Mexico
  * *Clutch the Bald Eagle* – United States

🇮🇳 Project Mahadeva

* State: Maharashtra
* A grassroots sports initiative launched by the Government of Maharashtra to discover and develop Under-13 football talent across the state. The five-year program provides 60 selected athletes with world-class professional training, scholarships, and international academy exposure.

🏆 2nd FIFA Intercontinental Cup 2025

* Venue: Qatar
* Teams: Paris Saint-Germain (France), Flamengo (Brazil)


Dr B C Roy Trophy 2025–26

* *(Junior Boys National Football Championship)*
* Venue: Punjab
* Teams Highlighted: Manipur, West Bengal


👔 Indian Men’s Football Team Coach

* Khalid Jamil


🏆 10th Copa América Femenina 2025

* Host: Ecuador
* Finalists / Top Teams: Brazil, Colombia

🏟️ India’s First FIFA Talent Academy

* Location: Gachibowli Stadium, Hyderabad


🥇 PFA Player of the Year

* Three-time winner (First): Mohamed Salah (Egypt)

🏆 Durand Cup 2025

* Edition: 134th
* Month: July
* Host States: West Bengal, Jharkhand, Assam, Meghalaya, Manipur
* Winner: NorthEast United FC (2nd title)
* Runner-up: Diamond Harbour FC
3
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌📵
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌📵
Important Villages and Their Achievements in India

1. India’s First Village – Mana Village (Uttarakhand), previously known as the last village of India.
2. India’s First Modified Bio-Village – Daspara, Tripura.
3. India’s First Carbon-Neutral Panchayat – Palli Village, Jammu & Kashmir.
4. India’s First 24x7 Solar-Powered Village – Modhera, Gujarat.
5. India’s First Border Solar Village – Masali Village, Gujarat.
6. First Village in Uttar Pradesh to Provide RO Water to Every Household – Bhartaul.
7. India’s First Sanitary Napkin-Free Village – Kumbalangi, Kerala.
8. Jammu & Kashmir’s First ‘Milk Village’ – Jerri Village.
9. India’s First District Where Every Village Has a Library – Jamtara District, Jharkhand.
10. First Carbon-Positive Village in India – Phayeng, Manipur.
11. Successful Implementation of 'Balika Panchayat' – Kunariya Village, Gujarat.
12. India’s First ‘Honey Village’ – Manghar Village, Mahabaleshwar, Maharashtra.
2