👉 95 ആമത് ലാ ലിഗ കിരീടം സ്വന്തമാക്കിയത് ?
✅ എഫ് സി ബാഴ്സലോണ
🔗 FIRSTBELL CA🔔
✅ എഫ് സി ബാഴ്സലോണ
🧿 2026 മെയ് 10-ന് നടന്ന ആവേശകരമായ എൽ ക്ലാസിക്കോ (El Clásico) മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ 2-0 ന് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ തങ്ങളുടെ 29-ാമത് ലാ ലിഗ കിരീടം ഉറപ്പാക്കിയത്.
🔗 FIRSTBELL CA🔔
❤5🔥2
പുസ്തക പരിചയം📚(43)
✅"ഖബർ" (നോവൽ)
✍🏼 കെ ആർ മീര
🔗 FIRSTBELL CA🔔
✅"ഖബർ" (നോവൽ)
✍🏼 കെ ആർ മീര
🧿 പ്രധാന കഥാപാത്രങ്ങൾ:
👉 ഭാവന സച്ചിദാനന്ദൻ: അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിയും സിംഗിൾ മദറുമായ പ്രധാന സ്ത്രീ കഥാപാത്രം.
👉 കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ: ഭാവനയുടെ കോടതിയിലെത്തുന്ന ഹർജിക്കാരൻ.
🔗 FIRSTBELL CA🔔
❤11
👉
✅ ചെന്നൈ
മെയ് മാസത്തിൽ മാരകമായ കുതിരപ്പനി (ഗ്ലാൻഡേഴ്സ് രോഗം - Glanders) സ്ഥിരീകരിച്ച
ഇന്ത്യൻ നഗരം ?✅ ചെന്നൈ
🧿 പ്രധാന വിവരങ്ങൾ🔗 FIRSTBELL CA🔔
🔺 രോഗബാധ : ബർക്കോൾഡെറിയ മല്ലെയ് (Burkholderia mallei) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മാരകമായ സാംക്രമിക രോഗമാണിത്.
🔺മനുഷ്യരിലേക്കുള്ള പടർച്ച: ബാധിക്കപ്പെട്ട കുതിരകളുടെ ശരീരസ്രവങ്ങളിലൂടെയും വ്രണങ്ങളിലൂടെയും ഈ രോഗം മനുഷ്യരിലേക്കും പടരാൻ സാധ്യതയുണ്ട്.
❤5👍4
❤8🔥2
♨️ Live ♨️
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=23e55946e51f059a70
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=23e55946e51f059a70
😢1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=23e55946e51f059a70»
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
✅ (7 STD) NEW SCERT
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 9💥
🌎🕵" ഭൂമിയെ അറിയാൻ ഭൂപടങ്ങളും ആധുനീകസങ്കേതങ്ങളും "🗺🛰
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 17/05/2026
🔗 FIRSTBELL CA🔔
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 9💥
🌎🕵" ഭൂമിയെ അറിയാൻ ഭൂപടങ്ങളും ആധുനീകസങ്കേതങ്ങളും "🗺🛰
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 17/05/2026
🔗 FIRSTBELL CA🔔
❤🔥4👍1🎉1
📝പിള്ളേരെ ഇന്ന് പഠിപ്പിച്ചതിൽ ചെറിയൊരു mistake ഉണ്ട് തോത് രേഖപ്പെടുത്താൻ ഭൂപടങ്ങളിൽ ഉപയോഗിക്കുന്ന രീതികൾ 3 എണ്ണമുണ്ട്.
അവ തിരുത്തി പഠിക്കുക👍
✅ ഭൂപടത്തിൽ തോതുകൾ മൂന്ന് തരത്തിൽ രേഖപ്പെടുത്തുന്നു.
🍀പ്രസ്താവന രീതി (Statement of Scales)
🍀ഭിന്നക രീതി (Representative Fraction or RF)
🍀രേഖീയ രീതി (Linear Scale)
സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ഭൂപടങ്ങളിൽ തോത് രേഖപ്പെടുത്തുന്ന രീതിയാണ് പ്രസ്താവന രീതി.
ഭൂപടങ്ങളിലെ ദൂരവും ഭൂമിയിലെ ദൂരവും തമ്മിലുള്ള ആനുപാതിക അകലത്തെ സൂചിപ്പിക്കുന്ന രീതിയാണ് ഭിന്നകരീതി.
ഉദാ : 1 സെന്റീമീറ്റർ 1 കിലോമീറ്ററിനെ കാണിക്കുന്നു എന്ന പ്രസ്താവന രീതിക്ക് പകരം RF = 1 : 100000 എന്ന് ഭിന്നകരീതിയിൽ രേഖപ്പെടുത്താം.
ഭൂപടങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ അതിൽ രേഖാ രീതിയിൽ കാണിച്ചിട്ടുള്ള തോതും ആനുപാതികമായി മാറുന്ന രീതി : രേഖീയ രീതി
✍🏼 Jaduss

❤9👏1
ഇന്നു എക്സാം എഴുതാൻ പോകുന്ന എല്ലാവർക്കും വിജയാശംസകൾ 💗💗
𝙶𝚘𝚘𝚍 𝙼𝚘𝚛𝚗𝚒𝚗𝚐 𝙰𝚕𝚕♥️✨
𝙶𝚘𝚘𝚍 𝙼𝚘𝚛𝚗𝚒𝚗𝚐 𝙰𝚕𝚕♥️✨
🥰12❤2
Forwarded from മലയാളം ഫസ്റ്റ്ബെൽ📖
17/05/2026 ന് LBS CENTRE FOR SCIENCE AND TECHNOLOGY നടത്തിയ Akshaya Entrepreneur at district level under Akshaya State Project Office പരീക്ഷയിലെ മലയാളം ഉത്തരങ്ങൾ
JOIN @MALAYALAMFIRSTBELL 🍁✨
JOIN @MALAYALAMFIRSTBELL 🍁✨
❤4