FIRSTBELL CA🔔
36.5K subscribers
19.9K photos
176 videos
1.76K files
2.55K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച 2026 ഏപ്രിൽ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 16/05/2026

© Vocabs


🔗 FIRSTBELL CA🔔
1
🔰2026 ഏപ്രിൽ CA🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ഏപ്രിൽ CA
(Part 2)🗞

ഇന്ത്യ 🇮🇳

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 16/05/2026

🔗 FIRSTBELL CA🔔
5😍1🏆1
Forwarded from 🇧‌🇪‌🇷‌🇱‌🕴🇳‌📵
🍁 17 May 2026 Current Affairs 🍁


💥 World Hypertension day: - 17 May
* Theme 2026: - "
Controlling hypertension together!"


💥 World Tele communication Day :- 17 May
* 2026 Theme :-"
Digital lifelines: strengthening resilience in a connected world ".


💥Ali Falih Kadhim al-zaidi took charge as Prime Minister of Iraq recently.
* capital:- Baghdad

💥Netherlands returned the 11th century Anaimangalam copper plates to India.
* it was used in the reign of Rajaraj Chola.

💥Rajasthan's 1st semiconductor cluster was Inaugurated in Bhiwandi,Alwar district.

💥 J& K approves ₹93 Crore power projects for srinagar and adjoining areas.

💥Recently J.C.D Prabhakar(TVM) unanimously selected as  the unopposed Speaker of Tamilnadu assembly 2026.

💥" Project Garuda " is associated to  Space technology.
* approx.cost :- ₹109 Crore (Dhruv space )

💥Rahul Dravid became Dublin franchise in European T-20 Premier League .

💥Binsar Wild Life Sanctuary is located in Uttrakhand .
2👍1
1
1
👉 2026 മെയ് 14-ന് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (MDL) തങ്ങളുടെ എത്രാമത് സ്ഥാപക ദിനമാണ് ആഘോഷിച്ചത്. ?

252nd Foundation Day

🧿 1774-ൽ മുംബൈയിലെ ഒരു ചെറിയ ഡ്രൈ ഡോക്ക് ആയിട്ടാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് ആരംഭിച്ചത്.


🔗 FIRSTBELL CA🔔
👉 എന്തിന്റെ കയറ്റുമതിക്കാണ് ഇന്ത്യയിൽ കേന്ദ്ര സർക്കാർ 2026 മെയ് 13 ന് നിരോധനം ഏർപ്പെടുത്തിയത് ?

പഞ്ചസാര കയറ്റുമതി

🧿 ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാനും, രാജ്യത്തെ ലഭ്യത ഉറപ്പാക്കാനുമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഈ അടിയന്തര നടപടി സ്വീകരിച്ചത്.


🔗 FIRSTBELL CA🔔
👉 2026-ലെ ബ്രിക്സ് (BRICS) വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്നത് എവിടെയാണ് ?

 ന്യൂഡൽഹി

🧿 ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ആണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.


🔗 FIRSTBELL CA🔔
🤩61
👉 അമേരിക്കയിലേക്ക് ആദ്യമായി ബക്സ എന്ന പേരിലുള്ള തേൻ (Baksa Honey) കയറ്റുമതി ചെയ്തത് ഏത് സംസ്ഥാനത്ത് നിന്നാണ് ?

അസം

🧿 കേന്ദ്ര സർക്കാരിന്റെ 'വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്റ്റ്' (ODOP) പദ്ധതിയുടെ ഭാഗമായാണ് അസമിലെ ബക്സ ജില്ലയിൽ നിന്നുള്ള ഈ പ്രീമിയം തേൻ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചത്.
🔗 FIRSTBELL CA🔔
3👍2
👉  95 ആമത് ലാ ലിഗ കിരീടം സ്വന്തമാക്കിയത് ?

എഫ് സി ബാഴ്സലോണ

🧿 2026 മെയ് 10-ന് നടന്ന ആവേശകരമായ എൽ ക്ലാസിക്കോ (El Clásico) മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ 2-0 ന് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ തങ്ങളുടെ 29-ാമത് ലാ ലിഗ കിരീടം ഉറപ്പാക്കിയത്. 


🔗 FIRSTBELL CA🔔
5🔥2
പുസ്തക പരിചയം📚(43)

"ഖബർ" (നോവൽ)

✍🏼 കെ ആർ മീര

🧿 പ്രധാന കഥാപാത്രങ്ങൾ:

👉 ഭാവന സച്ചിദാനന്ദൻ: അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിയും സിംഗിൾ മദറുമായ പ്രധാന സ്ത്രീ കഥാപാത്രം.

👉 കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ: ഭാവനയുടെ കോടതിയിലെത്തുന്ന ഹർജിക്കാരൻ.


🔗 FIRSTBELL CA🔔
11
1😢1
A 29-year-old, Selvi S. Keerthana, is the new industries minister of Tamil Nadu.👏🏼👏🏼
🥰1910🔥6👍4🤩1
👉 മെയ് മാസത്തിൽ മാരകമായ കുതിരപ്പനി (ഗ്ലാൻഡേഴ്സ് രോഗം - Glanders) സ്ഥിരീകരിച്ച
ഇന്ത്യൻ നഗരം ?


ചെന്നൈ

🧿 പ്രധാന വിവരങ്ങൾ
🔺 രോഗബാധ : ബർക്കോൾഡെറിയ മല്ലെയ് (Burkholderia mallei) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മാരകമായ സാംക്രമിക രോഗമാണിത്.

🔺മനുഷ്യരിലേക്കുള്ള പടർച്ച: ബാധിക്കപ്പെട്ട കുതിരകളുടെ ശരീരസ്രവങ്ങളിലൂടെയും വ്രണങ്ങളിലൂടെയും ഈ രോഗം മനുഷ്യരിലേക്കും പടരാൻ സാധ്യതയുണ്ട്.
🔗 FIRSTBELL CA🔔
5👍4
📮പിള്ളേരെ ഇന്ന് New SCERT ക്ലാസ് ഉണ്ടട്ടൊ.

Std 7

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮FIRSTBELL CA CHAT 🔔
8🔥2
Forwarded from MΔΠUZ💙