FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.23K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
🔰PSC ബുള്ളറ്റിൻ CA🔰
FIRSTBELL CA CHAT
🔔🔔🔔

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

✔️ 2026 മാർച്ച് CA

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 10/05/2026

Join : 🔗 FIRSTBELL CA🔔

ക്ലാസ് ഇഷ്ടപെട്ടാൽ റിയാക്ഷൻസ് ഇടാൻ മറക്കല്ലേ പിള്ളേരെ 🙂‍↕️❤️
27👍4💘4🥰2
FIRSTBELL CA🔔 pinned an audio file
നാളെ എക്സാം ഉള്ള എല്ലാ കൂട്ടുകാർക്കും ഓൾ ദി ബെസ്റ്റ്..😊❤️

gσσ∂ ηιgнт αℓℓ ❤️
❤‍🔥404👍4
"Happy Anniversary Nimmy Miss & Team MFB"🥰

Malayalam Firstbell 🔔
🥰27❤‍🔥82😍2💘2🎉1🤗1
FIRSTBELL CA🔔
"Happy Anniversary Nimmy Miss & Team MFB"🥰 Malayalam Firstbell 🔔
Happy 5th Anniversary dear Nimmz and MFB😍❤️
😍124
പിള്ളേരെ എക്സാം എങ്ങനെ ഉണ്ടാർന്നു..❤️

Scert , Ca ഒക്കെ പഠിപ്പിച്ചത് കുറെയെണ്ണം വന്നല്ലോ..😌👌
7👍4🥰2
CODE A ATTENDER KSIDC 046 2026.pdf
10.3 MB
ഇന്ന് നടന്ന കേരള ഇൻഡസ്ട്രിയൽ കോർപ്പറേഷൻ അറ്റൻഡ്ർ പരീക്ഷയുടെ മാർക്ക്‌ ചെയ്യാത്ത ചോദ്യ പേപ്പർ




🔗 ALPHA CODE- A
🔗 QUESTION CODE- 046/2026
🔗 EXAM DATE: 11-MAY-2
026

© Impetus
12
കൺഫർമേഷൻ കൊടുക്കാനുള്ള അവസാന ദിവസം ഇന്നാണ് .....
എല്ലാവരും മറക്കാതെ ചെയ്യുക
7
📮ഇന്ന് ക്ലാസ് ഇല്ലാട്ടോ പിള്ളേരെ.
😢12👍3
?
🔥1
FIRSTBELL CA🔔
?
1,2,4

ഉത്തരാഖണ്ഡിലെ ഭാഗീരഥി നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ് തെഹ്‌രി അണക്കെട്ട്.👍
8👍2🔥1
?
🔥2
FIRSTBELL CA🔔
?
8. (D) പാലിയം സത്യാഗ്രഹം

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം (1947 ഡിസംബർ - 1948 മാർച്ച്) കേരളത്തിൽ നടന്ന ആദ്യത്തെ പ്രധാന സത്യാഗ്രഹ സമരമാണിത്.

9. (D) കുമാരനാശാൻ

എഡ്വിൻ ആർനോൾഡിന്റെ 'ലൈറ്റ് ഓഫ് ഏഷ്യ' (Light of Asia) എന്ന പ്രശസ്തമായ ഇംഗ്ലീഷ് കൃതി 'ശ്രീബുദ്ധചരിതം' എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കുമാരനാശാനാണ്.

10. (C) വൈലോപ്പിള്ളി ശ്രീധരമേനോൻ

1981-ൽ പുരോഗമന കലാസാഹിത്യ സംഗം രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായി നേതൃത്വം നൽകിയത് മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ ആയിരുന്നു.

11. (B) അക്കമ്മ ചെറിയാൻ

സ്വാതന്ത്ര്യ സമരകാലത്തെ ധീരമായ പ്രവർത്തനങ്ങളെ മുൻനിർത്തി മഹാത്മാഗാന്ധിയാണ് അക്കമ്മ ചെറിയാനെ 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ചത്.

12. (A) ആർ. സുകുമാരൻ

ശ്രീനാരായണഗുരുവിന്റെ ജീവിതകഥയെ ആസ്പദമാക്കി 2010-ൽ പുറത്തിറങ്ങിയ 'യുഗപുരുഷൻ' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആർ. സുകുമാരനാണ്.

13. (D) ചട്ടമ്പിസ്വാമികൾ

കേരളത്തിലെ പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന ചട്ടമ്പിസ്വാമികളാണ് 'വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെടുന്നത്.

14. (B) വാഗ്ഭടാനന്ദ ഗുരുക്കൾ

"ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേല്പിൻ, അനീതിയോടെതിർപ്പിൻ" എന്ന വിപ്ലവാത്മകമായ വരികൾ അരുളിച്ചെയ്തത് സാമൂഹ്യപരിഷ്കർത്താവായ വാഗ്ഭടാനന്ദനാണ്.
12🔥9👍2
📮 പിള്ളേരെ ഇന്ന് ക്ലാസ് ഉണ്ടാകില്ലാട്ടോ.
👍3😢3
👉 ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യു.പി.ഐ ആദ്യമായി സ്വീകരിച്ച കരീബിയൻ രാജ്യം ?

ട്രിനിഡാഡ് ആൻഡ് ടൊബാഗോ (Trinidad and Tobago)

🧿UPI ക്ക് പുറമെ ഡിജിലോക്കർ (DigiLocker), ഇ-സൈൻ (e-Sign), ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM) തുടങ്ങിയ ഇന്ത്യയുടെ മറ്റ് ഡിജിറ്റൽ സേവനങ്ങളും നടപ്പിലാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.
🔗 FIRSTBELL CA🔔
👍62
🗓 മെയ് 12 :

അന്താരാഷ്ട്ര നഴ്സസ് ദിനം 👩🏻‍⚕

🔗 FIRSTBELL CA🔔
1
046-2026 @VOCABSPEDIA.pdf
259.7 KB
QUESTION PAPER & PROVISIONAL ANSWER KEY
━━━━━━━━━━━━━━━━━
Question Paper Code : 46/2026

Name Of Post & Department : ATTENDER (Kerala State Industrial Development Corporation Ltd)

Date Of Test : 11-May-2026
━━━━━━━━━━━━━━━━━

©Vocabs

🔗 FIRSTBELL CA🔔
2👍2
5_6059796059738088771.pdf
2.4 MB
EXAMINATION PROGRAMME FOR THE MONTH OF JULY 2026 (FINALISED AFTER DATE OF CONFIRMATION)
📮ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

🔸ഏപ്രിൽ 2026 CA

🔸9.00 മണിക്ക്
🔥7❤‍🔥1
♨️ Live ♨️

🔰2026 ഏപ്രിൽ CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=80bfe830caed717ecf
ഇന്ന് പഠിപ്പിച്ച 2026 ഏപ്രിൽ CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 13/05/2026

© Vocabs


🔗 FIRSTBELL CA🔔
🥰3💘1