FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.23K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 📝

ഫെബ്രുവരി CA

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 08/05/2026


Join : 🔗 FIRSTBELL CA🔔
6👍1
🔰PSC ബുള്ളറ്റിൻ CA🔰
FIRSTBELL CA CHAT
🔔🔔🔔

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

✔️ ഫെബ്രുവരി CA

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 08/05/2026

Join : 🔗 FIRSTBELL CA🔔
11👍3😍2👏1
👉 സ്‌കൂൾ വിദ്യാർത്ഥികളിലെ വൈകല്യങ്ങൾ പ്രാരംഭ ഘട്ടത്തിൽത്തന്നെ തിരിച്ചറിയുന്നതിനായി NCERT വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ്  ?

PRASHAST (Pre-Assessment Holistic Screening Tool)

🔗 FIRSTBELL CA🔔
11
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
7
👉 ഇന്ത്യയിലെ ആദ്യത്തെ സമഗ്ര അർബൻ ടെസ്റ്റ്ബെഡും എയറോസോൾ ഒബ്‌സർവേറ്ററിയും ഉദ്ഘാടനം ചെയ്തത് ?

ചെന്നൈ

🧿 സ്ഥലം: ചെന്നൈ രാമാപുരത്തുള്ള എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (SRMIST) ക്യാമ്പസിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

🧿 ലക്ഷ്യം: നഗരങ്ങളിലെ തത്സമയ കാലാവസ്ഥാ പ്രവചനം മെച്ചപ്പെടുത്തുക, വായുവിലെ എയറോസോൾ കണികകളുടെ സ്വഭാവം പഠിക്കുക, കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകുക.


🔗 FIRSTBELL CA🔔
👍21
📮 പിള്ളേരെ ഇന്ന് New SCERT ക്ലാസ് ഉണ്ട്.

Time : 9.00 Pm
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=558454e298e454ab8a
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=558454e298e454ab8a»
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 8💥

🫂🙌🏻" അധികാരം ജനങ്ങൾക്ക് "🫵🏼🫱🏻‍🫲🏻

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 09/05/2026

🔗 FIRSTBELL CA🔔
11
FIRSTBELL CA🔔 pinned an audio file
🫠🫠🫠
😢3251
💥♨️"ഭാരതീയ സായുധ സേനകളുടെ (Indian Armed Forces) ഏറ്റവും പുതിയ മേധാവികൾ"🪖💥

പോസ്റ്റുകൾ ഇഷ്ട്ടമായാൽ റിയാക്ഷൻ ഇടു പിള്ളേരെ 👻

Join : 🔗 FIRSTBELL CA🔔
26👍5🔥4🎉4😍4
പുസ്തക പരിചയം📚(42)

"ആദം നീ എവിടെ ആകുന്നു ?" (പ്രസംഗം)

✍🏼 വി ഡി സതീശൻ

🧿 രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
അത് അർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്.


Join : 🔗 FIRSTBELL CA🔔
12👍3😁2
📮ഇന്ന് 2026 മാർച്ച് CA( PSC ബുള്ളറ്റിൻ) ക്ലാസ് ഉണ്ടട്ടോ.

ടൈം 9 മണി
10👍3
ഒരു ചെറിയ ഡിലേ ഉണ്ട് Class 9.15 ന് തുടങ്ങും. 👍
👍41😍1🤗1
♨️ Live ♨️

🔰PSC ബുള്ളറ്റിൻ CA🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=8503e8d476102ecc28
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 📝

2026 മാർച്ച് CA

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 10/05/2026


Join : 🔗 FIRSTBELL CA🔔
😍61🥰1
🔰PSC ബുള്ളറ്റിൻ CA🔰
FIRSTBELL CA CHAT
🔔🔔🔔

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

✔️ 2026 മാർച്ച് CA

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 10/05/2026

Join : 🔗 FIRSTBELL CA🔔

ക്ലാസ് ഇഷ്ടപെട്ടാൽ റിയാക്ഷൻസ് ഇടാൻ മറക്കല്ലേ പിള്ളേരെ 🙂‍↕️❤️
27👍4💘4🥰2
FIRSTBELL CA🔔 pinned an audio file