FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
📮 പിള്ളേരെ ഇന്ന് 9 മണിക്ക് CA ക്ലാസ് ഉണ്ടട്ടോ.🗞

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 📝

2026 ഫെബ്രുവരി CA

Join : 🔗 FIRSTBELL CA🔔
👍32😍1
FIRSTBELL CA🔔 pinned «📮 പിള്ളേരെ ഇന്ന് 9 മണിക്ക് CA ക്ലാസ് ഉണ്ടട്ടോ.🗞 🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 📝 2026 ഫെബ്രുവരി CA Join : 🔗 FIRSTBELL CA🔔»
👉 പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രി ?

സുവേന്ദു അധികാരി (Suvendu Adhikari)

Join : 🔗 FIRSTBELL CA🔔
5
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
🔥41
103-2026 Devaswom board LDC finalkey marked @PscPyqZone.pdf
2.3 MB
  L D Clerk/Sub Group Officer Gr.II (Cat No. 39/2025)

👉 Answers Marked PDF
(As per final answer key)

Travancore Devaswom Board


© Impetus

🔗 FIRSTBELL CA🔔
👍3
🔥6
🔥12😍3
♨️ Live ♨️

🔰PSC ബുള്ളറ്റിൻ CA🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=439340d222771ac0d4
1
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 📝

ഫെബ്രുവരി CA

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 08/05/2026


Join : 🔗 FIRSTBELL CA🔔
6👍1
🔰PSC ബുള്ളറ്റിൻ CA🔰
FIRSTBELL CA CHAT
🔔🔔🔔

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

✔️ ഫെബ്രുവരി CA

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 08/05/2026

Join : 🔗 FIRSTBELL CA🔔
11👍3😍2👏1
👉 സ്‌കൂൾ വിദ്യാർത്ഥികളിലെ വൈകല്യങ്ങൾ പ്രാരംഭ ഘട്ടത്തിൽത്തന്നെ തിരിച്ചറിയുന്നതിനായി NCERT വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ്  ?

PRASHAST (Pre-Assessment Holistic Screening Tool)

🔗 FIRSTBELL CA🔔
11
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
7
👉 ഇന്ത്യയിലെ ആദ്യത്തെ സമഗ്ര അർബൻ ടെസ്റ്റ്ബെഡും എയറോസോൾ ഒബ്‌സർവേറ്ററിയും ഉദ്ഘാടനം ചെയ്തത് ?

ചെന്നൈ

🧿 സ്ഥലം: ചെന്നൈ രാമാപുരത്തുള്ള എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (SRMIST) ക്യാമ്പസിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

🧿 ലക്ഷ്യം: നഗരങ്ങളിലെ തത്സമയ കാലാവസ്ഥാ പ്രവചനം മെച്ചപ്പെടുത്തുക, വായുവിലെ എയറോസോൾ കണികകളുടെ സ്വഭാവം പഠിക്കുക, കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകുക.


🔗 FIRSTBELL CA🔔
👍21
📮 പിള്ളേരെ ഇന്ന് New SCERT ക്ലാസ് ഉണ്ട്.

Time : 9.00 Pm
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=558454e298e454ab8a
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=558454e298e454ab8a»
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 8💥

🫂🙌🏻" അധികാരം ജനങ്ങൾക്ക് "🫵🏼🫱🏻‍🫲🏻

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 09/05/2026

🔗 FIRSTBELL CA🔔
11
FIRSTBELL CA🔔 pinned an audio file
🫠🫠🫠
😢3251
💥♨️"ഭാരതീയ സായുധ സേനകളുടെ (Indian Armed Forces) ഏറ്റവും പുതിയ മേധാവികൾ"🪖💥

പോസ്റ്റുകൾ ഇഷ്ട്ടമായാൽ റിയാക്ഷൻ ഇടു പിള്ളേരെ 👻

Join : 🔗 FIRSTBELL CA🔔
26👍5🔥4🎉4😍4