FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.18K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച 2026 മാർച്ച് CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 06/05/2026

© Vocabs


Join : 🔗 FIRSTBELL CA🔔
❤‍🔥3🔥1
🔰2026 മാർച്ച് CA ക്ലാസ്🔰
FIRSTBELL CA🔔
🍁𝟐𝟎𝟐6 മാർച്ച് CA
(Part 6)🗞

കായികം 🏏🏸⚽️🤸⛹‍♀🚴‍♂

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 06/05/2026

Join : 🔗 FIRSTBELL CA🔔
7💘3👍1
𝟐𝟎𝟐6 മാർച്ച് CA (Completed)👌
👏102
ഇന്ത്യൻ സായുധ സേന പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ (Operation Sindoor) ഒന്നാം വാർഷികം ഇന്ന് (2026 മെയ് 7) രാജ്യം ആഘോഷിക്കുന്നു.

🔗 FIRSTBELL CA🔔
🔥123❤‍🔥2👍2
👉 വേൾഡ് സ്റ്റീൽ അസോസിയേഷന്റെ  കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് (Steel) ഉത്പാദകർ ?

ചൈന

🧿 ഈ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.


🔗 FIRSTBELL CA🔔
10
👉 സെൻസർ ബോർഡ് (CBFC) പുതിയ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചത് ?

ശശി ശേഖർ വെമ്പതി

🔗 FIRSTBELL CA🔔
8
👉 2026 ജൂണിൽ നടക്കുന്ന ബ്രിക്സ് (BRICS) കൃഷിമന്ത്രിമാരുടെ സമ്മേളനത്തിന്  ആതിഥേയത്വം വഹിക്കുന്ന നഗരം ?

ഇൻഡോർ (മധ്യപ്രദേശ്)

🔗 FIRSTBELL CA🔔
👍75
പുസ്തക പരിചയം📚(41)

"അന്ധകാരനഴി" (നോവൽ)

✍🏼 ഇ സന്തോഷ്‌കുമാർ

പ്രധാന കഥാപാത്രങ്ങൾ :

🧿 ശിവൻ: കേന്ദ്ര കഥാപാത്രം.

🧿 ശ്രീനിവാസൻ: അടിയന്തരാവസ്ഥാ കാലത്ത് ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന കവി.

🧿 ശകുന്തള: ശ്രീനിവാസന്റെ ഭാര്യ.

🧿 മാസ്റ്റർ: ഒളിവിൽ കഴിയുന്ന വിപ്ലവകാരികൾക്ക് അഭയവും ആത്മവിശ്വാസവും നൽകുന്ന കഥാപാത്രം.

📝 അവാർഡുകൾ

🧿 കേരള സാഹിത്യ അക്കാദമി അവാർഡ് (2012)

🧿 നൂറനാട് ഹനീഫ് സ്മാരക നോവൽ അവാർഡ് (2012).

Join : 🔗 FIRSTBELL CA🔔
11🔥7
💥 പിള്ളേരെ ഇന്ന് NEW SCERT റിവിഷൻ ക്ലാസ് ഉണ്ട്.👍

📝 പഠിച്ചു വരേണ്ട Chapters :

🧿 സോഷ്യൽ സയൻസ് 📚

" നമ്മുടെ ഭൂമി "

"ഇന്ത്യൻ ഉപഭൂഖണ്ഡം "

" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "

🧿 സയൻസ് 🧬🔬🧪

" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 

ക്ലാസ് ടൈം രാത്രി 9 മണിക്ക് 👍

ക്ലാസ് നടക്കുന്നത് 👇

📮FIRSTBELL CA CHAT 🔔
3
FIRSTBELL CA🔔 pinned «💥 പിള്ളേരെ ഇന്ന് NEW SCERT റിവിഷൻ ക്ലാസ് ഉണ്ട്.👍 📝 പഠിച്ചു വരേണ്ട Chapters : 🧿 സോഷ്യൽ സയൻസ് 📚 " നമ്മുടെ ഭൂമി " "ഇന്ത്യൻ ഉപഭൂഖണ്ഡം " " ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ " 🧿 സയൻസ് 🧬🔬🧪 " മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും "  ക്ലാസ് ടൈം…»
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
TOPIC WISE CA @VOCABSPEDIA.pdf
74.2 MB
🔰ടോപ്പിക്ക് വൈസ് കറന്റ് അഫയർ നോട്ട്സ് 2025 - 2026🔰

OSCARS 2026

കേരള സർക്കാർ പദ്ധതികൾ

ADITHYA L1

AXIOM 4

SPADEX MISSION

CHANDRAYAN

NOBEL 2025

കേരള ബഡ്ജറ്റ് 2026

UNION BUDGET 2026

കേരള പുരസ്‌കാരം

പത്മ പുരസ്‌കാരം 2026

റിപ്പബ്ലിക് ഡേ

സ്വരാജ് ട്രോഫി

കേരളത്തിലെ സാഹിത്യ അവാർഡുകൾ

ഇന്ത്യയിലെ സാഹിത്യ അവാർഡുകൾ

© Vocabs

പോസ്റ്റുകൾ ഇഷ്ട്ടമായാൽ റിയാക്ഷൻ ഇടു പിള്ളേരെ 👻


🔗 FIRSTBELL CA🔔
30🔥6😍1
പിള്ളേരെ നമ്മുടെ ഫസ്റ്റ്ബെൽ ചാനലിലെ ആക്റ്റീവ് മെമ്പറായിരുന്ന റമീസയ്ക്ക് (Ozone) മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ലാബ് അസിസ്റ്റന്റായി അഡ്വൈസ് ആയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.😊❤️

റമീസ Congrats Dear.🥰

പുതിയ ഔദ്യോഗിക ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.❤️🙌🏻"
70😍6👏5🥰1🤩1
FIRSTBELL CA🔔 pinned «പിള്ളേരെ നമ്മുടെ ഫസ്റ്റ്ബെൽ ചാനലിലെ ആക്റ്റീവ് മെമ്പറായിരുന്ന റമീസയ്ക്ക് (Ozone) മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ലാബ് അസിസ്റ്റന്റായി അഡ്വൈസ് ആയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.😊❤️ റമീസ Congrats Dear.🥰 പുതിയ ഔദ്യോഗിക ജീവിതത്തിന് എല്ലാവിധ ആശംസകളും…»
♨️ Live ♨️

🔰NEW SCERT റിവിഷൻ ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=332b1044d4e5927909
2
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT റിവിഷൻ ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=332b1044d4e5927909»
🔰NEW SCERT റിവിഷൻ ക്ലാസ് 🔰
FIRSTBELL CA CHAT
💥NEW SCERT (7 STD) റിവിഷൻ ക്ലാസ് 3💥

🧿 സോഷ്യൽ സയൻസ് 📚

" നമ്മുടെ ഭൂമി "

"ഇന്ത്യൻ ഉപഭൂഖണ്ഡം "

" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "

🧿 സയൻസ് 🧬🔬🧪

" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 07/05/2026

🔗 FIRSTBELL CA🔔

(Nb : പിള്ളേരെ ഇതിൽ " ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ " എന്ന ചാപ്റ്ററിന്റെ last കുറച്ചു പോർഷൻസ് നെറ്റ്‌വർക്ക് ഇഷ്യൂ കാരണം മിസ്സ് ആയിട്ടുണ്ട് അത് , റെഗുലർ ക്ലാസ്സിൽ നോക്കിയാൽ മതിട്ടോ 😊👍)
12🔥1
FIRSTBELL CA🔔 pinned an audio file
2
🥰3🤩21
👉 22-ാമത് കോമൺവെൽത്ത് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് എവിടെ വച്ചാണ് നടക്കുന്നത് ?

ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയം

🔗 FIRSTBELL CA🔔
6
👉 ഭാരതത്തിൽ മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പുതുതായി പുറത്തിറക്കിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

ജനനി (JANANI - Journey of Antenatal, Natal and Neonatal Integrated Care)

🔗 FIRSTBELL CA🔔
8👍4