FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Live stream started
Live stream finished (1 hour)
👉 നമ്മൾ ഇന്ന് CA ക്ലാസ്സിൽ പഠിച്ച 2026-ലെ കേണൽ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ശ്രദ്ധിക്കുക 3 പേർക്കാണ് ലഭിച്ചത്.

ജേതാക്കൾ: രാഹുൽ ദ്രാവിഡ്, റോജർ ബിന്നി (പുരുഷ വിഭാഗം); മിതാലി രാജ് (വനിതാ വിഭാഗം).

🔗 FIRSTBELL CA🔔
3🔥3
ഇന്ന് പഠിപ്പിച്ച 2026 മാർച്ച് CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 06/05/2026

© Vocabs


Join : 🔗 FIRSTBELL CA🔔
❤‍🔥3🔥1
🔰2026 മാർച്ച് CA ക്ലാസ്🔰
FIRSTBELL CA🔔
🍁𝟐𝟎𝟐6 മാർച്ച് CA
(Part 6)🗞

കായികം 🏏🏸⚽️🤸⛹‍♀🚴‍♂

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 06/05/2026

Join : 🔗 FIRSTBELL CA🔔
7💘3👍1
𝟐𝟎𝟐6 മാർച്ച് CA (Completed)👌
👏102
ഇന്ത്യൻ സായുധ സേന പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ (Operation Sindoor) ഒന്നാം വാർഷികം ഇന്ന് (2026 മെയ് 7) രാജ്യം ആഘോഷിക്കുന്നു.

🔗 FIRSTBELL CA🔔
🔥123❤‍🔥2👍2
👉 വേൾഡ് സ്റ്റീൽ അസോസിയേഷന്റെ  കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് (Steel) ഉത്പാദകർ ?

ചൈന

🧿 ഈ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.


🔗 FIRSTBELL CA🔔
10
👉 സെൻസർ ബോർഡ് (CBFC) പുതിയ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചത് ?

ശശി ശേഖർ വെമ്പതി

🔗 FIRSTBELL CA🔔
8
👉 2026 ജൂണിൽ നടക്കുന്ന ബ്രിക്സ് (BRICS) കൃഷിമന്ത്രിമാരുടെ സമ്മേളനത്തിന്  ആതിഥേയത്വം വഹിക്കുന്ന നഗരം ?

ഇൻഡോർ (മധ്യപ്രദേശ്)

🔗 FIRSTBELL CA🔔
👍75
പുസ്തക പരിചയം📚(41)

"അന്ധകാരനഴി" (നോവൽ)

✍🏼 ഇ സന്തോഷ്‌കുമാർ

പ്രധാന കഥാപാത്രങ്ങൾ :

🧿 ശിവൻ: കേന്ദ്ര കഥാപാത്രം.

🧿 ശ്രീനിവാസൻ: അടിയന്തരാവസ്ഥാ കാലത്ത് ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന കവി.

🧿 ശകുന്തള: ശ്രീനിവാസന്റെ ഭാര്യ.

🧿 മാസ്റ്റർ: ഒളിവിൽ കഴിയുന്ന വിപ്ലവകാരികൾക്ക് അഭയവും ആത്മവിശ്വാസവും നൽകുന്ന കഥാപാത്രം.

📝 അവാർഡുകൾ

🧿 കേരള സാഹിത്യ അക്കാദമി അവാർഡ് (2012)

🧿 നൂറനാട് ഹനീഫ് സ്മാരക നോവൽ അവാർഡ് (2012).

Join : 🔗 FIRSTBELL CA🔔
11🔥7
💥 പിള്ളേരെ ഇന്ന് NEW SCERT റിവിഷൻ ക്ലാസ് ഉണ്ട്.👍

📝 പഠിച്ചു വരേണ്ട Chapters :

🧿 സോഷ്യൽ സയൻസ് 📚

" നമ്മുടെ ഭൂമി "

"ഇന്ത്യൻ ഉപഭൂഖണ്ഡം "

" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "

🧿 സയൻസ് 🧬🔬🧪

" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 

ക്ലാസ് ടൈം രാത്രി 9 മണിക്ക് 👍

ക്ലാസ് നടക്കുന്നത് 👇

📮FIRSTBELL CA CHAT 🔔
3
FIRSTBELL CA🔔 pinned «💥 പിള്ളേരെ ഇന്ന് NEW SCERT റിവിഷൻ ക്ലാസ് ഉണ്ട്.👍 📝 പഠിച്ചു വരേണ്ട Chapters : 🧿 സോഷ്യൽ സയൻസ് 📚 " നമ്മുടെ ഭൂമി " "ഇന്ത്യൻ ഉപഭൂഖണ്ഡം " " ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ " 🧿 സയൻസ് 🧬🔬🧪 " മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും "  ക്ലാസ് ടൈം…»