FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
FIRSTBELL CA🔔 pinned «📮 ഇന്ന് 9 മണിക്ക് CA ക്ലാസ് ഉണ്ടട്ടോ.🗞»
44-2026.pdf
168.7 KB
ഇന്ന് നടന്ന Beat Forest Officer (NCA) പരീക്ഷയുടെ QUESTION PAPER & PROVISIONAL ANSWER KEY

Question Paper Code : 44/2026

Exam Date: 06-May-2026

Join : 🔗 FIRSTBELL CA🔔
4
♨️ Live ♨️

🔰2026 മാർച്ച് CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellca?livestream=82b8c747e16290f6f7
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 മാർച്ച് CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellca?livestream=82b8c747e16290f6f7»
Live stream started
Live stream finished (1 hour)
👉 നമ്മൾ ഇന്ന് CA ക്ലാസ്സിൽ പഠിച്ച 2026-ലെ കേണൽ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ശ്രദ്ധിക്കുക 3 പേർക്കാണ് ലഭിച്ചത്.

ജേതാക്കൾ: രാഹുൽ ദ്രാവിഡ്, റോജർ ബിന്നി (പുരുഷ വിഭാഗം); മിതാലി രാജ് (വനിതാ വിഭാഗം).

🔗 FIRSTBELL CA🔔
3🔥3
ഇന്ന് പഠിപ്പിച്ച 2026 മാർച്ച് CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 06/05/2026

© Vocabs


Join : 🔗 FIRSTBELL CA🔔
❤‍🔥3🔥1
🔰2026 മാർച്ച് CA ക്ലാസ്🔰
FIRSTBELL CA🔔
🍁𝟐𝟎𝟐6 മാർച്ച് CA
(Part 6)🗞

കായികം 🏏🏸⚽️🤸⛹‍♀🚴‍♂

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 06/05/2026

Join : 🔗 FIRSTBELL CA🔔
7💘3👍1
𝟐𝟎𝟐6 മാർച്ച് CA (Completed)👌
👏102
ഇന്ത്യൻ സായുധ സേന പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ (Operation Sindoor) ഒന്നാം വാർഷികം ഇന്ന് (2026 മെയ് 7) രാജ്യം ആഘോഷിക്കുന്നു.

🔗 FIRSTBELL CA🔔
🔥123❤‍🔥2👍2
👉 വേൾഡ് സ്റ്റീൽ അസോസിയേഷന്റെ  കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് (Steel) ഉത്പാദകർ ?

ചൈന

🧿 ഈ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.


🔗 FIRSTBELL CA🔔
10
👉 സെൻസർ ബോർഡ് (CBFC) പുതിയ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചത് ?

ശശി ശേഖർ വെമ്പതി

🔗 FIRSTBELL CA🔔
8