✅ ഇന്ന് പഠിപ്പിച്ച 2026 മാർച്ച് CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 04/05/2026
© Vocabs
Join : 🔗 FIRSTBELL CA🔔
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 04/05/2026
© Vocabs
Join : 🔗 FIRSTBELL CA🔔
❤9
🔰2026 മാർച്ച് CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 മാർച്ച് CA
(Part 5)🗞
✅ ലോകം 🌎 (Completed)
🔜 കായികം 🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 04/05/2026
Join : 🔗 FIRSTBELL CA🔔
(Part 5)🗞
✅ ലോകം 🌎 (Completed)
🔜 കായികം 🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 04/05/2026
Join : 🔗 FIRSTBELL CA🔔
❤5💘3
✅ 2026-ലെ ലോക ആസ്ത്മ ദിനം (World Asthma Day) മെയ് 5, ചൊവ്വാഴ്ച ആണ് ആചരിക്കുന്നത്.
🔗 FIRSTBELL CA🔔
🧿 എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) ഈ ദിനം സംഘടിപ്പിക്കുന്നത്
🧿 2026-ലെ തീം (Theme)
"ആസ്ത്മയുള്ള എല്ലാവർക്കും ആന്റി-ഇൻഫ്ലമേറ്ററി ഇൻഹേലറുകളിലേക്കുള്ള പ്രവേശനം - ഇപ്പോഴും അടിയന്തിര ആവശ്യമാണ്" (Access to Anti-inflammatory Inhalers for All with Asthma – Still an Urgent Need)
🔗 FIRSTBELL CA🔔
👍3❤1
♨️ Live ♨️
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=1038b132eede67e185
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=1038b132eede67e185
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=1038b132eede67e185»
7th New SS Chapter 7.pdf
1.8 MB
✅ (7 STD) NEW SCERT
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 7💥
🌾🌽" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "🍚🫘
(Nb : Pdf ന്റെ കൂടെ വോയിസ് റെക്കോർഡ് കൂടെ കേട്ട് പഠിക്കുക എക്സ്ട്രാ ഫാക്ട്സ് പറയുന്നുണ്ട്.)
🔗 FIRSTBELL CA🔔
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 7💥
🌾🌽" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "🍚🫘
(Nb : Pdf ന്റെ കൂടെ വോയിസ് റെക്കോർഡ് കൂടെ കേട്ട് പഠിക്കുക എക്സ്ട്രാ ഫാക്ട്സ് പറയുന്നുണ്ട്.)
🔗 FIRSTBELL CA🔔
❤🔥4
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
✅ (7 STD) NEW SCERT
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 7💥
🌾🌽" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "🍚🫘
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 05/05/2026
Join : 🔗 FIRSTBELL CA🔔
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 7💥
🌾🌽" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "🍚🫘
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 05/05/2026
Join : 🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
💘7❤4🥰2
👉
✅ പുരുഷ സിംഗിൾസിൽ യാനിക്ക് സിന്നർ
✅ വനിതാ സിംഗിൾസിൽ മാർത്ത കോസ്റ്റ്യുക്ക് (ഉക്രൈൻ)
Join : 🔗 FIRSTBELL CA🔔
2026-ലെ മാഡ്രിഡ് ഓപ്പൺ (Madrid Open 2026) ടെന്നീസ് ടൂർണമെന്റ് ഫൈനലിൽ കിരീടം നേടിയത് ?✅ പുരുഷ സിംഗിൾസിൽ യാനിക്ക് സിന്നർ
🧿 തുടർച്ചയായ അഞ്ച് എ.ടി.പി മാസ്റ്റേഴ്സ് 1000 (ATP Masters 1000) കിരീടങ്ങൾ നേടുന്ന ആദ്യ താരമായി സിന്നർ ചരിത്രം കുറിച്ചു.
✅ വനിതാ സിംഗിൾസിൽ മാർത്ത കോസ്റ്റ്യുക്ക് (ഉക്രൈൻ)
📍യാനിക് സിന്നർ ഏത് രാജ്യക്കാരൻ ?
Join : 🔗 FIRSTBELL CA🔔
❤6🎉2
👉 പ്രപഞ്ചത്തിലെ അദൃശ്യമായ ഡാർക്ക് മാറ്ററിനെക്കുറിച്ച് (Dark Matter) പഠിക്കുക എന്ന ലക്ഷ്യത്തോടെ ചൈന വിക്ഷേപിച്ച ഉപഗ്രഹം ?
✅ DAMPE (Dark Matter Particle Explorer)
Join : 🔗 FIRSTBELL CA🔔
✅ DAMPE (Dark Matter Particle Explorer)
🧿 ഇതിനെ 'വുക്കോങ്' (Wukong) എന്നും വിളിക്കുന്നു.
🧿 2015 ഡിസംബർ 17-ന് ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്.
Join : 🔗 FIRSTBELL CA🔔
👍6🎉2❤1
പുസ്തക പരിചയം📚(40)
✅"മദർ മേരി കംസ് ടു മി " (ഓർമ്മക്കുറിപ്പുകൾ)
✍🏼 അരുന്ധതി റോയി
✅"മദർ മേരി കംസ് ടു മി " (ഓർമ്മക്കുറിപ്പുകൾ)
✍🏼 അരുന്ധതി റോയി
🧿 അരുന്ധതി റോയിയുടെ ആദ്യ ഓർമ്മ പുസ്തകംJoin : 🔗 FIRSTBELL CA🔔
🧿 2026-ലെ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച പുസ്തകം.
🧿 അമ്മയും താനുമായുള്ള സങ്കീർണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തിൽ. എഴുത്തുകാരിയുടെ ബാല്യകാലം മുതൽ ഇന്നുവരെ കേരളം മുതൽ ഡൽഹി വരെ നീളുന്ന ഓർമകളെ രസകരമായ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
🧿 1997-ൽ 'ദി ഗോഡ് ഓഫ് സ്മോൾ തിങ്‌സ്' (The God of Small Things) എന്ന ആദ്യ നോവലിലൂടെ ബുക്കർ പ്രൈസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അരുന്ധതി റോയ്.
❤9🥰4👍3
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📮 ഇത് വരെ പഠിപ്പിച്ച 7ആം ക്ലാസ്സിലെ പുതിയ SCERT പാഠഭാഗങ്ങൾ.👇
🔮സോഷ്യൽ സയൻസ്🔮
💥Chapter : 01💥
🕵♀🇮🇳"മധ്യകാല ഇന്ത്യ "🕌📚
🧿 പാർട്ട് 1
🧿 പാർട്ട് 2
💥Chapter : 02💥
🕵♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "📯📚
💥ചാപ്റ്റർ: 3💥
🫵🏼🇮🇳"ഭരണഘടന : വഴിയും വഴികാട്ടിയും"📖🔥
💥ചാപ്റ്റർ: 4💥
🫵🏼🔥" അനീതിയിൽ നിന്ന് നീതിയിലേക്ക്"💪🏼⚖
💥ചാപ്റ്റർ: 5💥
🏔🌎" നമ്മുടെ ഭൂമി "🌏🌋
💥ചാപ്റ്റർ: 6💥
🇮🇳🌏" ഇന്ത്യൻ ഉപഭൂഖണ്ഡം "🌊✨
💥ചാപ്റ്റർ: 7💥
🌾🌽" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "🍚🫘
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
🧬 സയൻസ് 🧬
💥Chapter : 01💥
👨🌾🌾" വിളയിക്കാം നൂറുമേനി
ജീവിതശൈലി നല്ല നാളെക്കായ് " 🌹🪴
💥Chapter : 02💥
🧑🏼🔬🧴" ആസിഡുകളും
ബേസുകളും " 🧪🧼
💥Chapter : 3💥
⚡️💡" വൈദ്യുതിയുടെ ലോകം" 🪫🔌
💥Chapter : 4💥
🕯🪞" പ്രകാശം പ്രതിപതിക്കുമ്പോൾ" 🔦✨
💥Chapter : 5💥
💁🏻✨" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 🫁🦷
🔗 FIRSTBELL CA🔔
🔮സോഷ്യൽ സയൻസ്🔮
💥Chapter : 01💥
🕵♀🇮🇳"മധ്യകാല ഇന്ത്യ "🕌📚
🧿 പാർട്ട് 1
🧿 പാർട്ട് 2
💥Chapter : 02💥
🕵♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "📯📚
💥ചാപ്റ്റർ: 3💥
🫵🏼🇮🇳"ഭരണഘടന : വഴിയും വഴികാട്ടിയും"📖🔥
💥ചാപ്റ്റർ: 4💥
🫵🏼🔥" അനീതിയിൽ നിന്ന് നീതിയിലേക്ക്"💪🏼⚖
💥ചാപ്റ്റർ: 5💥
🏔🌎" നമ്മുടെ ഭൂമി "🌏🌋
💥ചാപ്റ്റർ: 6💥
🇮🇳🌏" ഇന്ത്യൻ ഉപഭൂഖണ്ഡം "🌊✨
💥ചാപ്റ്റർ: 7💥
🌾🌽" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "🍚🫘
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
🧬 സയൻസ് 🧬
💥Chapter : 01💥
👨🌾🌾" വിളയിക്കാം നൂറുമേനി
ജീവിതശൈലി നല്ല നാളെക്കായ് " 🌹🪴
💥Chapter : 02💥
🧑🏼🔬🧴" ആസിഡുകളും
ബേസുകളും " 🧪🧼
💥Chapter : 3💥
⚡️💡" വൈദ്യുതിയുടെ ലോകം" 🪫🔌
💥Chapter : 4💥
🕯🪞" പ്രകാശം പ്രതിപതിക്കുമ്പോൾ" 🔦✨
💥Chapter : 5💥
💁🏻✨" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 🫁🦷
🔗 FIRSTBELL CA🔔
❤3👍3🔥2🥰1🎉1🤩1