FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 𝕄𝕒𝕟𝕦ℤ💙
❤‍🔥3
Forwarded from 𝕄𝕒𝕟𝕦ℤ💙
1😁1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹പ്രസാർഭാരതിയുടെ പുതിയ ചെയർമാൻ- പ്രസൂൺ ജോഷി

🕹നവനീത് കുമാർ സെഹ്ഗാൾ രാജീവച്ചതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് നിയമനം
2
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹ഇന്ത്യയുടെ UPI ലോകത്തെ ഏറ്റവും വലിയ റിയൽ ടൈം പേയ്‌മെന്റ് platform ആയി
1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹 2026 ലെ പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം-157

🕹ഒന്നാം സ്ഥാനം- നോർവേ (10 വർഷം തുടർച്ചയായി)
👍2
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹കായിക്കര ആശാൻ സ്മാരകം നൽകിവരുന്ന കെ സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരം ആർ ആതിരയ്ക്ക് സാഹിത്യകാരൻ അശോകൻ ചരുവിൽ സമ്മാനിച്ചു. കുമാരനാശാന്റെ 154–-ാം ജന്മദിനാഘോഷ സമ്മേളനത്തിലാണ്‌ സമ്മാനിച്ചത്‌.
മീനേ മീൻ മണമേ' എന്ന കവിതാസമാഹാരമാണ്‌ പുരസ്‌കാരത്തിന്‌ അർഹയാക്കിയത്‌
2
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
📮ഇന്ന് ഉച്ചക്ക് 12.00 മണിക്ക് പുതിയ SCERT ക്ലാസ് ഉണ്ടട്ടോ പിള്ളേരെ.👍
🎉4👍2
FIRSTBELL CA🔔 pinned «📮ഇന്ന് ഉച്ചക്ക് 12.00 മണിക്ക് പുതിയ SCERT ക്ലാസ് ഉണ്ടട്ടോ പിള്ളേരെ.👍»
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=954782ef936ecadebd
📮 പിള്ളേരെ network ഇഷ്യൂ ഉള്ളതിനാൽ നിർത്തുന്നു. എന്തായാലും നമ്മൾ ആ ചാപ്റ്റർ ഫുൾ തീർത്തായിരുന്നു. ക്ലാസ്സിൽ അവസാനം വന്നവർ റെക്കോർഡിന്റെ ആദ്യ ഭാഗം കേട്ടാൽ മതി.👍

Thank You All 😊❤️
3❤‍🔥2🥰1
FIRSTBELL CA🔔 pinned «📮 പിള്ളേരെ network ഇഷ്യൂ ഉള്ളതിനാൽ നിർത്തുന്നു. എന്തായാലും നമ്മൾ ആ ചാപ്റ്റർ ഫുൾ തീർത്തായിരുന്നു. ക്ലാസ്സിൽ അവസാനം വന്നവർ റെക്കോർഡിന്റെ ആദ്യ ഭാഗം കേട്ടാൽ മതി.👍 Thank You All 😊❤️»
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 6💥

🇮🇳🌏" ഇന്ത്യൻ ഉപഭൂഖണ്ഡം "🌊

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 03/05/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)


ഈ സമയത്തെ ക്ലാസ് കുഴപ്പം ഇല്ലാലോ പിള്ളേരെ..?

ഇനിതൊട്ട് ഡെയിലി പകൽ 12 മണിക്കാണ് പുതിയ scert ക്ലാസ് , CA ക്ലാസ് രാത്രി 9 മണിക്കും.👍
11🤗5👍2😢2
👉 2026-ലെ മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് (India-Nordic Summit) ആതിഥേയത്വം വഹിക്കുന്നത് ?

നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോ (Oslo) ആണ്.

Join : 🔗 FIRSTBELL CA🔔
👍6
📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

2026 മാർച്ച് CA

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
🥰51👍1
♨️ Live ♨️

🔰2026 മാർച്ച് CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=d7e7334bbd19a16efa
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 മാർച്ച് CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=d7e7334bbd19a16efa»
ഇന്ന് CA ക്ലാസ്സിലെ ചലഞ്ചിൽ ഉത്തരം പറഞ്ഞ
🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆ ക്കുള്ള സമ്മാനം 😌👍
6🥰5😢32😍2👏1
ഇന്ന് പഠിപ്പിച്ച 2026 മാർച്ച് CA ക്ലാസ് നോട്ട്.👍

Nb : ചില പ്രിന്റിങ് mistakes pdf ൽ ഉണ്ട് , വോയ്‌സ് റെക്കോർഡ് കൂടി നോക്കുക , കൂടെ extra factsഉം പറയണ്ട്..)

🗓 03/05/2026

© Vocabs
1👍1