FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
📮 ഹലോ പിള്ളേരെ നാളെ തൊട്ട് പരീക്ഷണാർത്ഥം എല്ലാദിവസവും നമ്മുടെ ചാനലിൽ 2 ക്ലാസുകൾ (CA + SCERT) വെച്ച് നോക്കാൻ പോകുവാണ്.👍

ഉച്ചക്ക് 12 മണിക്ക് പുതിയ SCERT ക്ലാസ്

രാത്രി 9 മണിക്ക് കറന്റ് അഫയർ ക്ലാസ്

Channel : 🔗 FIRSTBELL CA🔔

Group : FIRSTBELL CA CHAT 🔔
👏103👌2🔥1🤩1
FIRSTBELL CA🔔 pinned «📮 ഹലോ പിള്ളേരെ നാളെ തൊട്ട് പരീക്ഷണാർത്ഥം എല്ലാദിവസവും നമ്മുടെ ചാനലിൽ 2 ക്ലാസുകൾ (CA + SCERT) വെച്ച് നോക്കാൻ പോകുവാണ്.👍 ഉച്ചക്ക് 12 മണിക്ക് പുതിയ SCERT ക്ലാസ് രാത്രി 9 മണിക്ക് കറന്റ് അഫയർ ക്ലാസ് Channel : 🔗 FIRSTBELL CA🔔 Group : FIRSTBELL CA CHAT 🔔»
👉 ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) അത്‌ലറ്റ്‌സ് കമ്മീഷൻ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് ?

PV സിന്ധു

🧿 2026 മുതൽ 2029 വരെയുള്ള കാലയളവിലേക്കാണ് ഈ നിയമനം.


🔗 FIRSTBELL CA🔔
3
👉 ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ (Dhundiraj Govind Phalke) എത്രാമത്തെ ജന്മവാർഷികമാണ് 2026 ഏപ്രിൽ 30-ന് ആഘോഷിക്കുന്നത് ?

156-ാം ജന്മവാർഷികം

🧿 1870 ഏപ്രിൽ 30-ന് മഹാരാഷ്ട്രയിലെ നാസിക്കിലാണ് അദ്ദേഹം ജനിച്ചത്.


🔗 FIRSTBELL CA🔔
3🔥2
Forwarded from 𝕄𝕒𝕟𝕦ℤ💙
3
FIRSTBELL CA🔔
Photo
👉 പുരുഷന്മാരുടെ പോൾ വോൾട്ടിൽ (Pole Vault) പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചത് ?

കുൽദീപ് കുമാർ

🧿 5.41 മീറ്റർ ഉയരം മറികടന്നാണ് കുൽദീപ് പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്.

🔗 FIRSTBELL CA🔔
6
Forwarded from 𝕄𝕒𝕟𝕦ℤ💙
👉 കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കയർ ബോർഡിന്റെ പുതിയ സെക്രട്ടറിയായി ചുമതലയേറ്റത് ?

എം. എസ്. ലക്ഷ്മി പ്രിയ IAS

🧿 കയർ ബോർഡ് ആസ്ഥാനം : കൊച്ചി

🧿 കയർ ബോർഡ് നിലവിൽ വന്നത് : 1954


🔗 FIRSTBELL CA🔔
🔥2
Forwarded from 𝕄𝕒𝕟𝕦ℤ💙
👉 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പുതിയ ഡെപ്യൂട്ടി ഗവർണറായി  ആരെയാണ് കേന്ദ്ര സർക്കാർ നിയമിച്ചത് ?

രോഹിത് ജയിൻ

🧿 കഴിഞ്ഞ മാസം വിരമിച്ച ടി. രബി ശങ്കറിന്  പകരക്കാരനായാണ് രോഹിത് ജയിൻ ഈ സ്ഥാനത്തേക്ക് എത്തുന്നത്.

🧿  നിലവിൽ സ്വാമിനാഥൻ ജെ, പൂനം ഗുപ്ത, എസ്.സി. മുർമു എന്നിവരാണ് ആർബിഐയിലെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ.

🔗 FIRSTBELL CA🔔
🔥51
Forwarded from 𝕄𝕒𝕟𝕦ℤ💙
❤‍🔥3
Forwarded from 𝕄𝕒𝕟𝕦ℤ💙
1😁1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹പ്രസാർഭാരതിയുടെ പുതിയ ചെയർമാൻ- പ്രസൂൺ ജോഷി

🕹നവനീത് കുമാർ സെഹ്ഗാൾ രാജീവച്ചതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് നിയമനം
2
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹ഇന്ത്യയുടെ UPI ലോകത്തെ ഏറ്റവും വലിയ റിയൽ ടൈം പേയ്‌മെന്റ് platform ആയി
1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹 2026 ലെ പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം-157

🕹ഒന്നാം സ്ഥാനം- നോർവേ (10 വർഷം തുടർച്ചയായി)
👍2
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🕹കായിക്കര ആശാൻ സ്മാരകം നൽകിവരുന്ന കെ സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരം ആർ ആതിരയ്ക്ക് സാഹിത്യകാരൻ അശോകൻ ചരുവിൽ സമ്മാനിച്ചു. കുമാരനാശാന്റെ 154–-ാം ജന്മദിനാഘോഷ സമ്മേളനത്തിലാണ്‌ സമ്മാനിച്ചത്‌.
മീനേ മീൻ മണമേ' എന്ന കവിതാസമാഹാരമാണ്‌ പുരസ്‌കാരത്തിന്‌ അർഹയാക്കിയത്‌
2
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
📮ഇന്ന് ഉച്ചക്ക് 12.00 മണിക്ക് പുതിയ SCERT ക്ലാസ് ഉണ്ടട്ടോ പിള്ളേരെ.👍
🎉4👍2
FIRSTBELL CA🔔 pinned «📮ഇന്ന് ഉച്ചക്ക് 12.00 മണിക്ക് പുതിയ SCERT ക്ലാസ് ഉണ്ടട്ടോ പിള്ളേരെ.👍»
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=954782ef936ecadebd