♨️ Live ♨️
🔰2026 മാർച്ച് CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=dbbb906f6806b0bfb9
🔰2026 മാർച്ച് CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=dbbb906f6806b0bfb9
📮നെറ്റ്‌വർക്ക് ഇഷ്യൂ ഉള്ളോണ്ട് ഇന്നത്തെ CA ക്ലാസ് കഴിഞ്ഞുട്ടോ , പഠിപ്പിച്ച നോട്ടും , റെക്കോർഡും ഇടുന്നതാണ്.
Thank You പിള്ളേരെ..😊❤️
Thank You പിള്ളേരെ..😊❤️
❤🔥5❤3👍2🤩1😍1
✅ ഇന്ന് പഠിപ്പിച്ച 2026 മാർച്ച് CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 02/05/2026
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 02/05/2026
© Vocabs
🔥3❤2
🔰2026 മാർച്ച് CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 മാർച്ച് CA
(Part 3)🗞
✅ ഇന്ത്യ 🇮🇳
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 02/05/2026
Join : 🔗 FIRSTBELL CA🔔
(Part 3)🗞
✅ ഇന്ത്യ 🇮🇳
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 02/05/2026
Join : 🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤7💘3
TOPIC WISE CA @VOCABSPEDIA.pdf
74.2 MB
🔰ടോപ്പിക്ക് വൈസ് കറന്റ് അഫയർ നോട്ട്സ് 2025 - 2026🔰
✅ OSCARS 2026
✅ കേരള സർക്കാർ പദ്ധതികൾ
✅ ADITHYA L1
✅ AXIOM 4
✅ SPADEX MISSION
✅ CHANDRAYAN
✅ NOBEL 2025
✅ കേരള ബഡ്ജറ്റ് 2026
✅ UNION BUDGET 2026
✅ കേരള പുരസ്‌കാരം
✅ പത്മ പുരസ്‌കാരം 2026
✅ റിപ്പബ്ലിക് ഡേ
✅ സ്വരാജ് ട്രോഫി
✅ കേരളത്തിലെ സാഹിത്യ അവാർഡുകൾ
✅ ഇന്ത്യയിലെ സാഹിത്യ അവാർഡുകൾ
© Vocabs
🔗 FIRSTBELL CA🔔
✅ OSCARS 2026
✅ കേരള സർക്കാർ പദ്ധതികൾ
✅ ADITHYA L1
✅ AXIOM 4
✅ SPADEX MISSION
✅ CHANDRAYAN
✅ NOBEL 2025
✅ കേരള ബഡ്ജറ്റ് 2026
✅ UNION BUDGET 2026
✅ കേരള പുരസ്‌കാരം
✅ പത്മ പുരസ്‌കാരം 2026
✅ റിപ്പബ്ലിക് ഡേ
✅ സ്വരാജ് ട്രോഫി
✅ കേരളത്തിലെ സാഹിത്യ അവാർഡുകൾ
✅ ഇന്ത്യയിലെ സാഹിത്യ അവാർഡുകൾ
© Vocabs
🔗 FIRSTBELL CA🔔
❤18🔥4😍3
📮 ഹലോ പിള്ളേരെ നാളെ തൊട്ട് പരീക്ഷണാർത്ഥം എല്ലാദിവസവും നമ്മുടെ ചാനലിൽ 2 ക്ലാസുകൾ (CA + SCERT) വെച്ച് നോക്കാൻ പോകുവാണ്.👍
✅ ഉച്ചക്ക് 12 മണിക്ക് പുതിയ SCERT ക്ലാസ്
✅ രാത്രി 9 മണിക്ക് കറന്റ് അഫയർ ക്ലാസ്
Channel : 🔗 FIRSTBELL CA🔔
Group : FIRSTBELL CA CHAT 🔔
✅ ഉച്ചക്ക് 12 മണിക്ക് പുതിയ SCERT ക്ലാസ്
✅ രാത്രി 9 മണിക്ക് കറന്റ് അഫയർ ക്ലാസ്
Channel : 🔗 FIRSTBELL CA🔔
Group : FIRSTBELL CA CHAT 🔔
👏10❤3👌2🔥1🤩1
FIRSTBELL CA🔔 pinned «📮 ഹലോ പിള്ളേരെ നാളെ തൊട്ട് പരീക്ഷണാർത്ഥം എല്ലാദിവസവും നമ്മുടെ ചാനലിൽ 2 ക്ലാസുകൾ (CA + SCERT) വെച്ച് നോക്കാൻ പോകുവാണ്.👍 ✅ ഉച്ചക്ക് 12 മണിക്ക് പുതിയ SCERT ക്ലാസ് ✅ രാത്രി 9 മണിക്ക് കറന്റ് അഫയർ ക്ലാസ് Channel : 🔗 FIRSTBELL CA🔔 Group : FIRSTBELL CA CHAT 🔔»
👉
✅ PV സിന്ധു
🔗 FIRSTBELL CA🔔
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) അത്‌ലറ്റ്‌സ് കമ്മീഷൻ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് ?✅ PV സിന്ധു
🧿 2026 മുതൽ 2029 വരെയുള്ള കാലയളവിലേക്കാണ് ഈ നിയമനം.
🔗 FIRSTBELL CA🔔
❤3
👉 ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ (Dhundiraj Govind Phalke) എത്രാമത്തെ ജന്മവാർഷികമാണ് 2026 ഏപ്രിൽ 30-ന് ആഘോഷിക്കുന്നത് ?
✅ 156-ാം ജന്മവാർഷികം
🔗 FIRSTBELL CA🔔
✅ 156-ാം ജന്മവാർഷികം
🧿 1870 ഏപ്രിൽ 30-ന് മഹാരാഷ്ട്രയിലെ നാസിക്കിലാണ് അദ്ദേഹം ജനിച്ചത്.
🔗 FIRSTBELL CA🔔
❤3🔥2
FIRSTBELL CA🔔
Photo
👉
✅ കുൽദീപ് കുമാർ
🔗 FIRSTBELL CA🔔
പുരുഷന്മാരുടെ പോൾ വോൾട്ടിൽ (Pole Vault) പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചത് ?✅ കുൽദീപ് കുമാർ
🧿 5.41 മീറ്റർ ഉയരം മറികടന്നാണ് കുൽദീപ് പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്.
🔗 FIRSTBELL CA🔔
❤6
👉
✅ എം. എസ്. ലക്ഷ്മി പ്രിയ IAS
🔗 FIRSTBELL CA🔔
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കയർ ബോർഡിന്റെ പുതിയ സെക്രട്ടറിയായി ചുമതലയേറ്റത് ?✅ എം. എസ്. ലക്ഷ്മി പ്രിയ IAS
🧿 കയർ ബോർഡ് ആസ്ഥാനം : കൊച്ചി
🧿 കയർ ബോർഡ് നിലവിൽ വന്നത് : 1954
🔗 FIRSTBELL CA🔔
🔥2