FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.21K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തുവിട്ട പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ് (PAI) 2.0 (2023-24) റിപ്പോർട്ട് പ്രകാരം, രാജ്യത്തെ മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളത്തിന്റെ സ്ഥാനം ?

രണ്ടാം സ്ഥാനം

🧿 ഒന്നാം സ്ഥാനം:  ത്രിപുര

🧿 മൂന്നാം സ്ഥാനം: ഒഡീഷ


🔗 FIRSTBELL CA🔔
👍52
📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

2026 മാർച്ച് CA

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮 FIRSTBELL CA CHAT 🔔
😍41🎉1
FIRSTBELL CA🔔 pinned «📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ. 2026 മാർച്ച് CA 9.00 PM ക്ലാസ് നടക്കുന്നത് 👇 📮 FIRSTBELL CA CHAT 🔔»
♨️ Live ♨️

🔰2026 മാർച്ച് CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=dbbb906f6806b0bfb9
📮നെറ്റ്‌വർക്ക് ഇഷ്യൂ ഉള്ളോണ്ട് ഇന്നത്തെ CA ക്ലാസ് കഴിഞ്ഞുട്ടോ , പഠിപ്പിച്ച നോട്ടും , റെക്കോർഡും ഇടുന്നതാണ്.

Thank You പിള്ളേരെ..😊❤️
❤‍🔥53👍2🤩1😍1
ഇന്ന് പഠിപ്പിച്ച 2026 മാർച്ച് CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 02/05/2026

© Vocabs
🔥32
🔰2026 മാർച്ച് CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 മാർച്ച് CA
(Part 3)🗞

ഇന്ത്യ 🇮🇳

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 02/05/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
7💘3
TOPIC WISE CA @VOCABSPEDIA.pdf
74.2 MB
🔰ടോപ്പിക്ക് വൈസ് കറന്റ് അഫയർ നോട്ട്സ് 2025 - 2026🔰

OSCARS 2026

കേരള സർക്കാർ പദ്ധതികൾ

ADITHYA L1

AXIOM 4

SPADEX MISSION

CHANDRAYAN

NOBEL 2025

കേരള ബഡ്ജറ്റ് 2026

UNION BUDGET 2026

കേരള പുരസ്‌കാരം

പത്മ പുരസ്‌കാരം 2026

റിപ്പബ്ലിക് ഡേ

സ്വരാജ് ട്രോഫി

കേരളത്തിലെ സാഹിത്യ അവാർഡുകൾ

ഇന്ത്യയിലെ സാഹിത്യ അവാർഡുകൾ

© Vocabs

🔗 FIRSTBELL CA🔔
18🔥4😍3
📮 ഹലോ പിള്ളേരെ നാളെ തൊട്ട് പരീക്ഷണാർത്ഥം എല്ലാദിവസവും നമ്മുടെ ചാനലിൽ 2 ക്ലാസുകൾ (CA + SCERT) വെച്ച് നോക്കാൻ പോകുവാണ്.👍

ഉച്ചക്ക് 12 മണിക്ക് പുതിയ SCERT ക്ലാസ്

രാത്രി 9 മണിക്ക് കറന്റ് അഫയർ ക്ലാസ്

Channel : 🔗 FIRSTBELL CA🔔

Group : FIRSTBELL CA CHAT 🔔
👏103👌2🔥1🤩1
FIRSTBELL CA🔔 pinned «📮 ഹലോ പിള്ളേരെ നാളെ തൊട്ട് പരീക്ഷണാർത്ഥം എല്ലാദിവസവും നമ്മുടെ ചാനലിൽ 2 ക്ലാസുകൾ (CA + SCERT) വെച്ച് നോക്കാൻ പോകുവാണ്.👍 ഉച്ചക്ക് 12 മണിക്ക് പുതിയ SCERT ക്ലാസ് രാത്രി 9 മണിക്ക് കറന്റ് അഫയർ ക്ലാസ് Channel : 🔗 FIRSTBELL CA🔔 Group : FIRSTBELL CA CHAT 🔔»
👉 ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) അത്‌ലറ്റ്‌സ് കമ്മീഷൻ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് ?

PV സിന്ധു

🧿 2026 മുതൽ 2029 വരെയുള്ള കാലയളവിലേക്കാണ് ഈ നിയമനം.


🔗 FIRSTBELL CA🔔
3
👉 ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ (Dhundiraj Govind Phalke) എത്രാമത്തെ ജന്മവാർഷികമാണ് 2026 ഏപ്രിൽ 30-ന് ആഘോഷിക്കുന്നത് ?

156-ാം ജന്മവാർഷികം

🧿 1870 ഏപ്രിൽ 30-ന് മഹാരാഷ്ട്രയിലെ നാസിക്കിലാണ് അദ്ദേഹം ജനിച്ചത്.


🔗 FIRSTBELL CA🔔
3🔥2
Forwarded from 𝕄𝕒𝕟𝕦ℤ💙
3