♨️ Live ♨️
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=cc786b7883629ac89c
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=cc786b7883629ac89c
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=cc786b7883629ac89c»
CHAPTER_1718538400589_208895934.pdf
1.5 MB
✅ (7 STD) NEW SCERT
💥Chapter : 5💥(PDF)
💁🏻✨" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 🫁🦷
💥Chapter : 5💥(PDF)
💁🏻✨" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 🫁🦷
💘3
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
✅ (7 STD) NEW SCERT
🧿 സയൻസ് 🧬🔬🧪
💥Chapter : 5💥
💁🏻✨" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 🫁🦷
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 01/05/2026
🔗 FIRSTBELL CA🔔
🧿 സയൻസ് 🧬🔬🧪
💥Chapter : 5💥
💁🏻✨" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 🫁🦷
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 01/05/2026
🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤8💘2
നാളെ Degree Prelims ആദ്യ ഘട്ടം എഴുതാൻ പോകുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ🥰❤️
❤40😍2
📝പ്രധാനപ്പെട്ട ഉച്ചകോടികൾ & ആതിഥേയ രാജ്യങ്ങൾ
Join : 🔗 FIRSTBELL CA🔔
പോസ്റ്റുകൾ ഇഷ്ട്ടമായാൽ റിയാക്ഷൻ ഇടു പിള്ളേരെ 👻
Join : 🔗 FIRSTBELL CA🔔
😍31👍15❤13🔥3🤗2⚡1💘1
പുസ്തക പരിചയം📚(39)
✅"ഇന്ദ്രധനുസ്സ്" (ആത്മകഥ)
✍🏼 ഇന്ദ്രൻസ്
🔗 FIRSTBELL CA🔔
✅"ഇന്ദ്രധനുസ്സ്" (ആത്മകഥ)
✍🏼 ഇന്ദ്രൻസ്
🧿 വസ്ത്രാലങ്കാര രംഗത്തുനിന്നും അഭിനയത്തിലേക്ക് എത്തിയ അദ്ദേഹത്തിൻ്റെ കരിയറിലെ ഉയർച്ചതാഴ്ചകളും ജീവിതാനുഭവങ്ങളും പുസ്തകം പങ്കുവെക്കുന്നു. പാലവിളവീട്ടിൽ സുരേന്ദ്രൻ എന്ന സാധാരണക്കാരനിൽ നിന്ന് ഇന്ദ്രൻസ് എന്ന വലിയ കലാകാരനിലേക്കുള്ള യാത്രയാണ് ഇതിലെ പ്രതിപാദ്യം.
🔗 FIRSTBELL CA🔔
❤8❤🔥4
👉
✅ പർവീൺ ഷെയ്ഖ് (Parveen Shaikh)
അപൂർവ പക്ഷിയായ 'ഇന്ത്യൻ സ്കിമ്മറിനെ' (Indian Skimmer) സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇവർക്ക് അവാർഡ് ലഭിച്ചത്.
✅ ബർഖ സുബ്ബ (Barkha Subba):
ഡാർജിലിംഗിലെ 'ഹിമാലയൻ സലാമാണ്ടറുകളെ' (Himalayan Salamander) സംരക്ഷിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥയായ തണ്ണീർത്തടങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനുമാണ് ഇവർക്ക് അവാർഡ് ലഭിച്ചത്.
🔗 FIRSTBELL CA🔔
2026-ലെ വിറ്റ്‌ലി അവാർഡ് ലഭിച്ച ഇന്ത്യക്കാർ ?✅ പർവീൺ ഷെയ്ഖ് (Parveen Shaikh)
അപൂർവ പക്ഷിയായ 'ഇന്ത്യൻ സ്കിമ്മറിനെ' (Indian Skimmer) സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇവർക്ക് അവാർഡ് ലഭിച്ചത്.
✅ ബർഖ സുബ്ബ (Barkha Subba):
ഡാർജിലിംഗിലെ 'ഹിമാലയൻ സലാമാണ്ടറുകളെ' (Himalayan Salamander) സംരക്ഷിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥയായ തണ്ണീർത്തടങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനുമാണ് ഇവർക്ക് അവാർഡ് ലഭിച്ചത്.
🧿 ഈ അവാർഡിനെ പലപ്പോഴും പരിസ്ഥിതി ലോകത്തെ 'ഗ്രീൻ ഓസ്കാർ' (Green Oscars) എന്ന് വിശേഷിപ്പിക്കാറുണ്ട്.
🧿 ഈ വർഷത്തെ വിറ്റ്‌ലി ഗോൾഡ് അവാർഡ് (Whitley Gold Award) ലഭിച്ചത് ഇന്തോനേഷ്യയിൽ നിന്നുള്ള ഫാർവിസ ഫർഹാനാണ് (Farwiza Farhan).
🔗 FIRSTBELL CA🔔
❤7