FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
📮കെ.എസ്.ഇ.ബി (KSEB) ഇലക്ട്രിസിറ്റി വർക്കർ (മസ്ദൂർ) തസ്തികയിലേക്കുള്ള വിജ്ഞാപനം കേരള പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാറ്റഗറി നമ്പർ: 21/2026

തസ്തികയുടെ പേര്: ഇലക്ട്രിസിറ്റി വർക്കർ (മസ്ദൂർ)

ശമ്പളം: ₹24,400 – ₹43,600

അവസാന തീയതി: 2026 ജൂൺ 6

🔰യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് (SSLC) വിജയം.

സാങ്കേതിക യോഗ്യത: ഇലക്ട്രീഷ്യൻ (Electrician) അല്ലെങ്കിൽ വയർമാൻ (Wireman) ട്രേഡിൽ 2 വർഷത്തെ നാഷണൽ/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് (NTC/STC).

പ്രായപരിധി: 18 – 40 വയസ്സ് (02.01.1986 - 01.01.2008 കാലയളവിൽ ജനിച്ചവർ). ഒബിസി, പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായശളവ് ലഭിക്കും.

സ്ത്രീകൾക്കും അപേക്ഷിക്കാം: ചരിത്രത്തിലാദ്യമായി ഈ തസ്തികയിലേക്ക് വനിതകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

കായികക്ഷമത: പുറംജോലികൾ ചെയ്യാനുള്ള കായികക്ഷമത ഉണ്ടായിരിക്കണം.

🔗 FIRSTBELL CA🔔
5
Forwarded from ጎዪቻልክ
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🔗മാതൃഭൂമി ഏർപ്പെടുത്തിയ ഈ വർഷത്തെ എം പി വീരേന്ദ്രകുമാർ ദേശീയ പുരസ്കാരത്തിന് അർഹയായത്- സുനിതാ കൃഷ്ണൻ(പത്മശ്രീ ജേതാവാണ്)
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🔗 ആതുരശുശ്രൂഷ രംഗത്തെ പ്രവർത്തന മികവിന് നൽകുന്ന രാജ്യത്തെ പരമോന്നത നേഴ്സിങ് ബഹുമതിയായ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡിന് അർഹയായത് - വിഎസ് മഞ്ജുമോൾ
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🔗 ഭാരത് ഭവനും,വയലാർ രാമവർമ്മ സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ കൃഷ്ണാഞ്ജലി പുരസ്കാരത്തിന് അർഹനായത്-മധു
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🔗 പഞ്ചായത്ത് അഡ്വാൻസ്മെന്റ് സൂചികയിൽ രാജ്യത്തെ രണ്ടര ലക്ഷത്തിലധികം പഞ്ചായത്തുകളെ പിന്തള്ളി ഒന്നാമത് എത്തിയത്- ചെറുതന പഞ്ചായത്ത്, ആലപ്പുഴ
🔥1
Forwarded from 𝕄𝕒𝕟𝕦ℤ💙
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
🔗നടൻ ഇന്ദ്രൻസിൻ്റെ ആത്മകഥ-ഇന്ദ്രധനുസ്സ്
1
Forwarded from 🕊️⃝⃟💞ꝈìէէӀҽ Ҡɾìʂհղą🕊️⃝⃟💞
49th film critics award
3
📮ഇന്ന് 9 മണിക്ക് പുതിയ SCERT ക്ലാസ് ഉണ്ടട്ടോ പിള്ളേരെ.👍
🥰72
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=cc786b7883629ac89c
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=cc786b7883629ac89c»
ഇന്ന് SCERT ക്ലാസ്സിലെ ചലഞ്ചിൽ ഉത്തരം പറഞ്ഞ
@Martha_aami ക്കുള്ള സമ്മാനം 😁💥
😁101
ഇന്ന് scert ക്ലാസ്സിൽ പറഞ്ഞ Harry Potter ലെ book.🕷🕸
😢31😍1
CHAPTER_1718538400589_208895934.pdf
1.5 MB
(7 STD) NEW SCERT

💥Chapter : 5💥(PDF)

💁🏻" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 🫁🦷
💘3
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സയൻസ് 🧬🔬🧪

💥Chapter : 5💥

💁🏻" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 🫁🦷

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 01/05/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
8💘2
നാളെ Degree Prelims ആദ്യ ഘട്ടം എഴുതാൻ പോകുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ🥰❤️
40😍2
📝പ്രധാനപ്പെട്ട ഉച്ചകോടികൾ & ആതിഥേയ രാജ്യങ്ങൾ

പോസ്റ്റുകൾ ഇഷ്ട്ടമായാൽ റിയാക്ഷൻ ഇടു പിള്ളേരെ 👻


Join : 🔗 FIRSTBELL CA🔔
😍31👍1513🔥3🤗21💘1
ലെ ട്രമ്പണ്ണൻ : എല്ലാം സമാധാനത്തിന് വേണ്ടിയല്ലേ..😌👌
😁171👌1
പുസ്തക പരിചയം📚(39)

"ഇന്ദ്രധനുസ്സ്" (ആത്മകഥ)

✍🏼  ഇന്ദ്രൻസ്

🧿 വസ്ത്രാലങ്കാര രംഗത്തുനിന്നും അഭിനയത്തിലേക്ക് എത്തിയ അദ്ദേഹത്തിൻ്റെ കരിയറിലെ ഉയർച്ചതാഴ്ചകളും ജീവിതാനുഭവങ്ങളും പുസ്തകം പങ്കുവെക്കുന്നു. പാലവിളവീട്ടിൽ സുരേന്ദ്രൻ എന്ന സാധാരണക്കാരനിൽ നിന്ന് ഇന്ദ്രൻസ് എന്ന വലിയ കലാകാരനിലേക്കുള്ള യാത്രയാണ് ഇതിലെ പ്രതിപാദ്യം.

🔗 FIRSTBELL CA🔔
8❤‍🔥4