👉 AIFF എലൈറ്റ് യൂത്ത് ലീഗ് (2025-26) ഫുട്ബോൾ കിരീടം നേടിയത് ?
✅ പഞ്ചാബ് എഫ് സി
✅ പഞ്ചാബ് എഫ് സി
🧿 ഫൈനലിൽ സിങ്ക് ഫുട്ബോൾ അക്കാദമിയെ 3-0 ന് പരാജയപ്പെടുത്തി കിരീടം നിലനിർത്തി.🔗 FIRSTBELL CA🔔
🧿 പഞ്ചാബ് എഫ്‌സി തുടർച്ചയായ രണ്ടാം തവണയാണ് കപ്പടിക്കുന്നത്.
❤7
👉 സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) പുതിയ ചീഫ് വിജിലൻസ് ഓഫീസറായി (CVO) ചുമതലയേറ്റത് ?
✅ ദിലിപ് കുമാർ
🔗 FIRSTBELL CA🔔
✅ ദിലിപ് കുമാർ
🔗 FIRSTBELL CA🔔
❤5
👉
✅ ആതിര ആർ
🔗 FIRSTBELL CA🔔
2026-ലെ ആശാൻ യുവകവി പുരസ്കാരം ലഭിച്ചത് ?✅ ആതിര ആർ
🧿 ആതിര രചിച്ച 'മീനേ മീൻ മണമേ' എന്ന കവിതാ സമാഹാരത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.
🧿 പുരസ്‌ക്കാരം : 50,000 രൂപ, ഫലകം, പ്രശസ്തിപത്രം.
🧿 2025: പി.എസ്. ഉണ്ണികൃഷ്ണൻ ('മതിയാകുന്നേയില്ല' എന്ന കൃതിക്ക്).
🔗 FIRSTBELL CA🔔
❤8
👉
✅ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE)
🔗 FIRSTBELL CA🔔
2026 ഏപ്രിലിൽ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ (OPEC) നിന്നും ഒപെക് പ്ലസ് (OPEC+) സഖ്യത്തിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച രാജ്യം ?✅ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE)
🧿 ആറര പതിറ്റാണ്ടോളം നീണ്ട ഒപെക് ബന്ധമാണ് യുഎഇ അവസാനിപ്പിക്കുന്നത്. 1967-ൽ അബുദാബി വഴിയാണ് യുഎഇ ഒപെകിൽ അംഗമായത്.
🧿 യുഎഇയുമായി ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാർ (CEPA) ഉള്ളതിനാൽ, ഒപെക് നിയന്ത്രണങ്ങളില്ലാതെ കുറഞ്ഞ വിലയിൽ യുഎഇയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് സാധിച്ചേക്കും. കൂടാതെ, രൂപയിൽ ഇടപാടുകൾ നടത്താമെന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന് ആശ്വാസമാകും.
🔗 FIRSTBELL CA🔔
❤5
👉 2026-ലെ ആഗോള പ്രതിരോധ ചെലവിൽ (Global Defence Spending) ഇന്ത്യയുടെ സ്ഥാനം ?
✅ അഞ്ചാം സ്ഥാനം
🔗 FIRSTBELL CA🔔
✅ അഞ്ചാം സ്ഥാനം
📊📊📊
1. അമേരിക്ക
2. ചൈന
3. റഷ്യ
4. ജർമ്മനി
5. ഇന്ത്യ
🔗 FIRSTBELL CA🔔
👍4❤2
📮ചെറിയ ഹെൽത്ത് ഇഷ്യൂസ് ഉള്ളോണ്ട് ഇന്ന് ക്ലാസ് ഉണ്ടാവില്ലാട്ടോ പിള്ളേരെ.
Good Night ❤️
Good Night ❤️
😢15🤗2❤1
📮കെ.എസ്.ഇ.ബി (KSEB) ഇലക്ട്രിസിറ്റി വർക്കർ (മസ്ദൂർ) തസ്തികയിലേക്കുള്ള വിജ്ഞാപനം കേരള പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
✅ കാറ്റഗറി നമ്പർ: 21/2026
✅ തസ്തികയുടെ പേര്: ഇലക്ട്രിസിറ്റി വർക്കർ (മസ്ദൂർ)
✅ ശമ്പളം: ₹24,400 – ₹43,600
✅ അവസാന തീയതി: 2026 ജൂൺ 6
🔰യോഗ്യതകൾ
✅ വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് (SSLC) വിജയം.
✅ സാങ്കേതിക യോഗ്യത: ഇലക്ട്രീഷ്യൻ (Electrician) അല്ലെങ്കിൽ വയർമാൻ (Wireman) ട്രേഡിൽ 2 വർഷത്തെ നാഷണൽ/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് (NTC/STC).
✅ പ്രായപരിധി: 18 – 40 വയസ്സ് (02.01.1986 - 01.01.2008 കാലയളവിൽ ജനിച്ചവർ). ഒബിസി, പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായശളവ് ലഭിക്കും.
✅ സ്ത്രീകൾക്കും അപേക്ഷിക്കാം: ചരിത്രത്തിലാദ്യമായി ഈ തസ്തികയിലേക്ക് വനിതകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
✅ കായികക്ഷമത: പുറംജോലികൾ ചെയ്യാനുള്ള കായികക്ഷമത ഉണ്ടായിരിക്കണം.