♨️ Live ♨️
🔰2026 മാർച്ച് CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=59b1a4324f8186edd5
🔰2026 മാർച്ച് CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=59b1a4324f8186edd5
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 മാർച്ച് CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=59b1a4324f8186edd5»
അപ്പോൾ ഇന്ന് CA ക്ലാസ്സിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ജയിച്ച
@Pathuu_12 , @real_hrs03 എന്നിവർക്കുള്ള സമ്മാനം 🎁😌
@Pathuu_12 , @real_hrs03 എന്നിവർക്കുള്ള സമ്മാനം 🎁😌
😁10❤2🎉2🤩2
✅ ഇന്ന് പഠിപ്പിച്ച 2026 മാർച്ച് CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 28/04/2026
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 28/04/2026
© Vocabs
❤5🥰1💘1
🔰2026 മാർച്ച് CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 മാർച്ച് CA
(Part 2)🗞
✅ കേരളം 🌴 (Completed💥)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 28/04/2026
Join : 🔗 FIRSTBELL CA🔔
(Part 2)🗞
✅ കേരളം 🌴 (Completed💥)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 28/04/2026
Join : 🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤15❤🔥3⚡2💘2🔥1🎉1😍1
👉 ഐപിഎൽ ചരിത്രത്തിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത് ?
✅ വിരാട് കോലി 👑
🔗 FIRSTBELL CA🔔
✅ വിരാട് കോലി 👑
🧿 4000, 6000, 7000, 8000 എന്നീ റൺസ് നാഴികക്കല്ലുകളും ഐപിഎല്ലിൽ ആദ്യം പിന്നിട്ടത് വിരാട് കോലിയാണ്. നിലവിൽ ഐപിഎല്ലിൽ 8000-ത്തിലധികം റൺസ് നേടിയ ഏക താരവും കോലിയാണ്.
🔗 FIRSTBELL CA🔔
❤6🥰6
👉 ഈയടുത്ത് 13,000 കോടി രൂപയുടെ 'മഷ്‌റൂം മിഷൻ' (Mushroom Mission) എന്ന വമ്പൻ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം ?
✅ ആന്ധ്രാപ്രദേശ്
🔗 FIRSTBELL CA🔔
✅ ആന്ധ്രാപ്രദേശ്
🧿 ഇന്ത്യയിലെ ഏറ്റവും വലിയ കൂൺ ഉൽപ്പാദന സംസ്ഥാനമായി മാറുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
🧿 മിൽക്കി മഷ്‌റൂം (Milky Mushroom), പാഡി സ്ട്രോ മഷ്‌റൂം (Paddy Straw Mushroom), ബട്ടൺ മഷ്‌റൂം (Button Mushroom) എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.
🔗 FIRSTBELL CA🔔
❤8
👉 ഇന്ത്യൻ കരസേന സംഘടിപ്പിക്കുന്ന പ്രഗതി (PRAGATI) സൈനിക അഭ്യാസം നടക്കുന്നത് ഏത് സംസ്ഥാനത്താണ് ?
✅ മേഘാലയ
✅ മേഘാലയ
🧿 മേഘാലയയിലെ ഉംറോയിലുള്ള (Umroi) ഫോറിൻ ട്രെയിനിംഗ് നോഡിൽ വെച്ചാണ് ഈ പരിശീലനം നടക്കുന്നത്.🔗 FIRSTBELL CA🔔
🧿 ഇന്ത്യയെ കൂടാതെ മറ്റ് 11 സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള സൈനിക പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നു.
🧿 'Partnership of Regional Armies for Growth and Transformation in the Indian Ocean Region' എന്നതിന്റെ ചുരുക്കപ്പേരാണ് PRAGATI.
❤5👍2
👉 ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ ക്രിക്കറ്റ് അമ്പയർ ?
✅ ആർ. റിതിക ശ്രീ (R. Rithika Sri)
🔗 FIRSTBELL CA🔔
✅ ആർ. റിതിക ശ്രീ (R. Rithika Sri)
🧿 തമിഴ്‌നാട്ടിലെ സേലം സ്വദേശിനിയാണ് ആർ റിതിക ശ്രീ
🔗 FIRSTBELL CA🔔
🔥5❤1👍1