FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ ബാറ്ററി ആനോഡ് മെറ്റീരിയൽ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത് ?

മഹിസ്തിക്രി (പശ്ചിമ ബംഗാൾ)

Join : 🔗 FIRSTBELL CA🔔
👍52🔥1
👉 2027-ലെ വേൾഡ് പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് വേദി ?

 താഷ്കെന്റ് (ഉസ്ബെക്കിസ്ഥാൻ)

🧿 മധ്യേഷ്യയിൽ ആദ്യമായാണ് വേൾഡ് പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് എന്നത് ഈ പതിപ്പിന്റെ പ്രത്യേകതയാണ്.

🧿 ഇതിനുമുമ്പത്തെ പതിപ്പ് (2025-ലേത്) ഇന്ത്യയിലെ ന്യൂഡൽഹിയിലാണ് നടന്നത്. 
Join : 🔗 FIRSTBELL CA🔔
5👍3
📮ഇന്ന് CA ക്ലാസ് ഉണ്ടട്ടോ 9 മണിക്ക്.
👍3
FIRSTBELL CA🔔 pinned «📮ഇന്ന് CA ക്ലാസ് ഉണ്ടട്ടോ 9 മണിക്ക്.»
♨️ Live ♨️

🔰2026 മാർച്ച് CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=59b1a4324f8186edd5
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 മാർച്ച് CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=59b1a4324f8186edd5»
അപ്പോൾ ഇന്ന് CA ക്ലാസ്സിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ജയിച്ച
@Pathuu_12 , @real_hrs03 എന്നിവർക്കുള്ള സമ്മാനം 🎁😌
😁102🎉2🤩2
ഇന്ന് പഠിപ്പിച്ച 2026 മാർച്ച് CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 28/04/2026

© Vocabs
5🥰1💘1
🔰2026 മാർച്ച് CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 മാർച്ച് CA
(Part 2)🗞

കേരളം 🌴 (Completed💥)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 28/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
15❤‍🔥32💘2🔥1🎉1😍1
പരീക്ഷാകേന്ദ്രമാറ്റം അറിയിപ്പ്
ഇന്ന് scert ക്ലാസ് ഇല്ലാട്ടോ.👍
😢81💘1
FIRSTBELL CA🔔 pinned «ഇന്ന് scert ക്ലാസ് ഇല്ലാട്ടോ.👍»
👉 ഐപിഎൽ ചരിത്രത്തിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത് ?

വിരാട് കോലി 👑

🧿 4000, 6000, 7000, 8000 എന്നീ റൺസ് നാഴികക്കല്ലുകളും ഐപിഎല്ലിൽ ആദ്യം പിന്നിട്ടത് വിരാട് കോലിയാണ്. നിലവിൽ ഐപിഎല്ലിൽ 8000-ത്തിലധികം റൺസ് നേടിയ ഏക താരവും കോലിയാണ്.


🔗 FIRSTBELL CA🔔
6🥰6
👉 ഈയടുത്ത് 13,000 കോടി രൂപയുടെ 'മഷ്‌റൂം മിഷൻ' (Mushroom Mission) എന്ന വമ്പൻ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം ?

ആന്ധ്രാപ്രദേശ്

🧿 ഇന്ത്യയിലെ ഏറ്റവും വലിയ കൂൺ ഉൽപ്പാദന സംസ്ഥാനമായി മാറുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.

🧿 മിൽക്കി മഷ്‌റൂം (Milky Mushroom), പാഡി സ്ട്രോ മഷ്‌റൂം (Paddy Straw Mushroom), ബട്ടൺ മഷ്‌റൂം (Button Mushroom) എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.


🔗 FIRSTBELL CA🔔
8