🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
✅ (7 STD) NEW SCERT
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 5💥
🏔🌎" നമ്മുടെ ഭൂമി "🌏🌋
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 27/04/2026
Join : 🔗 FIRSTBELL CA🔔
🧿 സോഷ്യൽ സയൻസ് 📚
💥ചാപ്റ്റർ: 5💥
🏔🌎" നമ്മുടെ ഭൂമി "🌏🌋
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 27/04/2026
Join : 🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
🥰9❤5👍2❤🔥1
👉
✅ ന്യൂസിലാന്റ്
Join : 🔗 FIRSTBELL CA🔔
8,284 ഇന്ത്യൻ ഉത്പന്നങ്ങൾ തീരുവയില്ലാതെ കയറ്റുമതി ചെയ്യാൻ വ്യവസ്ഥയുള്ള സ്വ തന്ത്ര വ്യാപാരക്കരാറിൽ ഇന്ത്യ യുമായി ഒപ്പിട്ട രാജ്യം ?✅ ന്യൂസിലാന്റ്
🧿 തുകൽ, കൈത്തറി, കരകൗശല വസ്തുക്കൾ ഉൾപ്പെടെ 70 % ത്തോളം ഇന്ത്യൻ ഉത്പന്നങ്ങൾ ന്യൂസിലൻഡ് വിപണിയിൽ തീരുവകുറച്ച് ലഭ്യമാകും.
Join : 🔗 FIRSTBELL CA🔔
👏8
👉 350 കിലോമീറ്റർ വേഗതയിൽ പായുന്ന ഇതിഹാദ് ട്രെയിൻ വരാൻ പോകുന്നത് ഏത് രാജ്യത്താണ് ?✅ യു എ ഇ
Join : 🔗 FIRSTBELL CA🔔
🔥7❤6
👉
✅ ബന്ദ നഗരം (UP)
Join : 🔗 FIRSTBELL CA🔔
ഇന്ത്യയിലെ ചൂടേറിയ നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ നഗരം ?✅ ബന്ദ നഗരം (UP)
🧿 ബന്ദ നഗരത്തിലെ താപനില : 47.4 ഡിഗ്രി സെൽഷ്യസ്
🧿 ആഗോള താപസൂചിക റാങ്കിംഗിൽ ലോകത്തെ ചൂടേറിയ 100 നഗരങ്ങളിൽ 95 എണ്ണവും ഇന്ത്യയിലെന്ന് എ.ക്യു.ഐ ലൈവ് വെതർ റാങ്കിംഗ് കണക്കുകൾ പറയുന്നു.
Join : 🔗 FIRSTBELL CA🔔
❤8
👉 ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ ബാറ്ററി ആനോഡ് മെറ്റീരിയൽ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത് ?
✅ മഹിസ്തിക്രി (പശ്ചിമ ബംഗാൾ)
Join : 🔗 FIRSTBELL CA🔔
✅ മഹിസ്തിക്രി (പശ്ചിമ ബംഗാൾ)
Join : 🔗 FIRSTBELL CA🔔
👍5❤2🔥1
👉
✅ താഷ്കെന്റ് (ഉസ്ബെക്കിസ്ഥാൻ)
2027-ലെ വേൾഡ് പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് വേദി ?✅ താഷ്കെന്റ് (ഉസ്ബെക്കിസ്ഥാൻ)
🧿 മധ്യേഷ്യയിൽ ആദ്യമായാണ് വേൾഡ് പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് എന്നത് ഈ പതിപ്പിന്റെ പ്രത്യേകതയാണ്.Join : 🔗 FIRSTBELL CA🔔
🧿 ഇതിനുമുമ്പത്തെ പതിപ്പ് (2025-ലേത്) ഇന്ത്യയിലെ ന്യൂഡൽഹിയിലാണ് നടന്നത്.
❤5👍3
♨️ Live ♨️
🔰2026 മാർച്ച് CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=59b1a4324f8186edd5
🔰2026 മാർച്ച് CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=59b1a4324f8186edd5
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 മാർച്ച് CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=59b1a4324f8186edd5»
അപ്പോൾ ഇന്ന് CA ക്ലാസ്സിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ജയിച്ച
@Pathuu_12 , @real_hrs03 എന്നിവർക്കുള്ള സമ്മാനം 🎁😌
@Pathuu_12 , @real_hrs03 എന്നിവർക്കുള്ള സമ്മാനം 🎁😌
😁10❤2🎉2🤩2