FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
👉 ലഡാക്കിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്രഭരണ പ്രദേശ ഭരണകൂടം ആരംഭിച്ച സുസ്ഥിര ജലസംരക്ഷണ പദ്ധതി ?

പ്രോജക്ട് ഹിം സരോവർ (Project Him Sarovar). 

🧿 വേനൽക്കാലത്ത് ഉരുകി പാഴായിപ്പോകുന്ന ഹിമജലവും (Meltwater) മഴവെള്ളവും ശാസ്ത്രീയമായി സംഭരിച്ച് കൃഷിക്കും ഗ്രാമീണ ആവശ്യങ്ങൾക്കുമായി വർഷം മുഴുവൻ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

🧿 ലഡാക്കിലെ ലേ, കാർഗിൽ ജില്ലകളിലായി ഒരു വർഷത്തിനുള്ളിൽ 100 ചെറിയ റിസർവോയറുകൾ (ജലാശയങ്ങൾ) നിർമ്മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

Join : 🔗 FIRSTBELL CA🔔
🔥32
"ഇന്ത്യൻ ഫോട്ടോജേർണലിസത്തിന്റെ പിതാവ് " എന്നറിയപ്പെടുന്ന രഘുറായ് അന്തരിച്ചു.

🔗 FIRSTBELL CA🔔
🔥41
❤‍🔥31🔥1🏆1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
🍁 Cyber Crimes & Cyber Laws👨🏻‍💻 എന്ന ഭാഗത്തെ മുഴുവൻ ക്ലാസുകൾ.👇🏻

🔰 ക്ലാസ് 1 💻

🔰 ക്ലാസ് 2 💻

🔰 ക്ലാസ് 3 💻

🔰 ക്ലാസ് 4 💻

Thank You Friends❤️
🔥4🤗1
🌾നൂതന കൃഷി രീതികൾ : 1 മാർക്ക് 💯

👉🏻 ഹരിതഗൃഹ കൃഷി

👉🏻 കൃത്യതാ കൃഷി

👉🏻 ഫെർട്ടിഗേഷൻ

#SCERT

🔗 FIRSTBELL CA🔔
👍5😍3🔥2
📮പിള്ളേരെ ഇന്ന് New SCERT (7th STD) Chapter-wise ക്ലാസ് ഉണ്ടാകുമട്ടൊ.

Std 7

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮FIRSTBELL CA CHAT 🔔
👍5🥰1
FIRSTBELL CA🔔 pinned «📮പിള്ളേരെ ഇന്ന് New SCERT (7th STD) Chapter-wise ക്ലാസ് ഉണ്ടാകുമട്ടൊ. Std 7 9.00 PM ക്ലാസ് നടക്കുന്നത് 👇 📮FIRSTBELL CA CHAT 🔔»
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
😢23
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=70f9a74c4ed099a5ca
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=70f9a74c4ed099a5ca»
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 5💥

🏔🌎" നമ്മുടെ ഭൂമി "🌏🌋

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 27/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
🥰95👍2❤‍🔥1
Good Night Pillere 😁❤️
😁273👍1
👉 8,284 ഇന്ത്യൻ ഉത്പന്നങ്ങൾ തീരുവയില്ലാതെ കയറ്റുമതി ചെയ്യാൻ വ്യവസ്ഥയുള്ള സ്വ തന്ത്ര വ്യാപാരക്കരാറിൽ ഇന്ത്യ യുമായി ഒപ്പിട്ട രാജ്യം ?

ന്യൂസിലാന്റ്

🧿 തുകൽ, കൈത്തറി, കരകൗശല വസ്തുക്കൾ ഉൾപ്പെടെ 70 % ത്തോളം ഇന്ത്യൻ ഉത്പന്നങ്ങൾ ന്യൂസിലൻഡ് വിപണിയിൽ തീരുവകുറച്ച് ലഭ്യമാകും.

Join : 🔗 FIRSTBELL CA🔔
👏8
👉 350 കിലോമീറ്റർ വേഗതയിൽ പായുന്ന ഇതിഹാദ് ട്രെയിൻ വരാൻ പോകുന്നത് ഏത് രാജ്യത്താണ് ?

യു എ ഇ

Join : 🔗 FIRSTBELL CA🔔
🔥76
👉 ഇന്ത്യയിലെ ചൂടേറിയ നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ചൂട്  രേഖപ്പെടുത്തിയ നഗരം ?

ബന്ദ നഗരം (UP)

🧿 ബന്ദ നഗരത്തിലെ താപനില : 47.4 ഡിഗ്രി സെൽഷ്യസ്

🧿 ആഗോള താപസൂചിക റാങ്കിംഗിൽ ലോകത്തെ ചൂടേറിയ 100 നഗരങ്ങളിൽ 95 എണ്ണവും ഇന്ത്യയിലെന്ന് എ.ക്യു.ഐ ലൈവ് വെതർ റാങ്കിംഗ് കണക്കുകൾ പറയുന്നു.

Join : 🔗 FIRSTBELL CA🔔
8
Forwarded from ጎዪቻልክ
പരീക്ഷാ കേന്ദ്രമാറ്റം അറിയിപ്പ്
2
Forwarded from 🦋⃝🌿ꝈìէէӀҽ Ҡɾìʂհղą⃝🌿
🪅കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്‌- സൗമെൻ സെൻ
🪅അഡ്വക്കേറ്റ് ജനറൽ- ഗോപാലകൃഷ്ണകുറുപ്പ്
🪅 അഡിഷണൽ സൊളിസിറ്റർ ജനറൽ- പി ശ്രീകുമാർ
🪅നിലവിലെ വനിതാ ജഡ്ജിമാരുടെ എണ്ണം-𝟰
6👍3
Forwarded from 🦋⃝🌿ꝈìէէӀҽ Ҡɾìʂհղą⃝🌿
🪅തൊഴിലിടത്തെ ലൈംഗികതിക്രമം തടയുന്ന ആക്ട് -പോഷ് ആക്ട്
3👍3
Forwarded from 🦋⃝🌿ꝈìէէӀҽ Ҡɾìʂհղą⃝🌿
🪅സൈനിക ആവശ്യങ്ങൾക്കായി 2025 ൽ ഏറ്റവും കൂടുതൽ പണം ചെലവാക്കിയ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 𝟱

𝟭.𝗨𝗦𝗔
𝟮.𝗖𝗛𝗜𝗡𝗔
𝟯.𝗥𝗨𝗦𝗦𝗜𝗔
🔥5