Forwarded from 🌹ℍ𝕒ℝ𝕚🌹
📰 ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) വഴി വൈദ്യുത വിതരണം നടത്തുന്ന രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്ത്
✅ പെരിഞ്ഞനം, തൃശ്ശൂർ
✅ പെരിഞ്ഞനം, തൃശ്ശൂർ
Forwarded from 🇧🇪🇷🇱🕴🇳⋆.˚🦋༘⋆
Akshara puraskaaram- u k kumaaran
കടമ്മനിട്ട award- 7 ചേരി രാമ🌝
Aashan kavitha - kv raama krishnan
Kendra,mikacha mal novel - n prbakaran - maaya manushyam
Baala saahythyam- Sreejith muthedath(🐧)
Yuva saahytham- akhil p darmajan (ram c/o anadhi)
കടമ്മനിട്ട award- 7 ചേരി രാമ🌝
Aashan kavitha - kv raama krishnan
Kendra,mikacha mal novel - n prbakaran - maaya manushyam
Baala saahythyam- Sreejith muthedath(🐧)
Yuva saahytham- akhil p darmajan (ram c/o anadhi)
❤1
Forwarded from 🇧🇪🇷🇱🕴🇳⋆.˚🦋༘⋆
🍁സർ സോഹൻ റോയ്🍁
ഫോബസിന്റെ പട്ടികയിൽ ഇടം നേടിയ മുൻനിര വ്യവസായി, 30 രാജ്യങ്ങളിലായി 87 കമ്പനികളുടെ ഉടമ, ലോക റെക്കോഡ് കരസ്ഥമാക്കിയ കവി, പ്രതിഭാധനനായ ചലച്ചിത്രകാരൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് സർ സോഹൻ റോയിക്ക്.
ഫോബസിന്റെ പട്ടികയിൽ ഇടം നേടിയ മുൻനിര വ്യവസായി, 30 രാജ്യങ്ങളിലായി 87 കമ്പനികളുടെ ഉടമ, ലോക റെക്കോഡ് കരസ്ഥമാക്കിയ കവി, പ്രതിഭാധനനായ ചലച്ചിത്രകാരൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് സർ സോഹൻ റോയിക്ക്.
✅ ഇന്ന് പഠിപ്പിച്ച 2026 മാർച്ച് CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 28/04/2026
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 28/04/2026
© Vocabs
❤🔥6❤2💘1
🍁 2026 മാർച്ച് CA 🍁
FIRSTBELL CA CHAT
🍁𝟐𝟎𝟐6 മാർച്ച് CA
(Part 1)🗞
✅ കേരളം 🌴
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 26/04/2026
Join : 🔗 FIRSTBELL CA🔔
(Part 1)🗞
✅ കേരളം 🌴
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 26/04/2026
Join : 🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤17🥰2🎉2💘2
👉 2026 ഏപ്രിൽ 26 ന് അന്തരിച്ച രഘു റായ് ഏത് രംഗത്ത് പ്രശസ്തനാണ് ?
✅ ഫോട്ടോഗ്രഫി
Join : 🔗 FIRSTBELL CA🔔
✅ ഫോട്ടോഗ്രഫി
🧿 ഇന്ത്യൻ ഫോട്ടോ ജേർണലിസത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.
🧿 1984-ലെ ഭോപ്പാൽ ദുരന്തത്തിന്റെ ചിത്രങ്ങൾ അദ്ദേഹത്തെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കി.
🧿 പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്സ്' ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
🧿 പ്രശസ്തമായ മാഗ്നം ഫോട്ടോസിൽ (Magnum Photos) അംഗമായ അപൂർവ്വം ഇന്ത്യൻ ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ് അദ്ദേഹം.
Join : 🔗 FIRSTBELL CA🔔
❤6
👉
✅ "ദിവ്യ ഭാരതം: ഇന്ത്യയുടെ ആത്മാവിലേക്കുള്ള ഒരു ജാലകം" (Divya Bharat: A Window to the Soul of India)
Join : 🔗 FIRSTBELL CA🔔
ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നീതി ആയോഗ് 2026 ഏപ്രിൽ 17-ന് പുറത്തിറക്കിയ ഒരു സമഗ്രമായ ആന്തോളജി ?✅ "ദിവ്യ ഭാരതം: ഇന്ത്യയുടെ ആത്മാവിലേക്കുള്ള ഒരു ജാലകം" (Divya Bharat: A Window to the Soul of India)
Join : 🔗 FIRSTBELL CA🔔
❤2🔥2
👉 ലഡാക്കിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്രഭരണ പ്രദേശ ഭരണകൂടം ആരംഭിച്ച സുസ്ഥിര ജലസംരക്ഷണ പദ്ധതി ?
✅ പ്രോജക്ട് ഹിം സരോവർ (Project Him Sarovar).
Join : 🔗 FIRSTBELL CA🔔
✅ പ്രോജക്ട് ഹിം സരോവർ (Project Him Sarovar).
🧿 വേനൽക്കാലത്ത് ഉരുകി പാഴായിപ്പോകുന്ന ഹിമജലവും (Meltwater) മഴവെള്ളവും ശാസ്ത്രീയമായി സംഭരിച്ച് കൃഷിക്കും ഗ്രാമീണ ആവശ്യങ്ങൾക്കുമായി വർഷം മുഴുവൻ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
🧿 ലഡാക്കിലെ ലേ, കാർഗിൽ ജില്ലകളിലായി ഒരു വർഷത്തിനുള്ളിൽ 100 ചെറിയ റിസർവോയറുകൾ (ജലാശയങ്ങൾ) നിർമ്മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
Join : 🔗 FIRSTBELL CA🔔
🔥3❤2