FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.23K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
🍁രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് ആരംഭിച്ച സംസ്ഥാനം : കേരളം


🍁കായിക വകുപ്പുമായി ചേർന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്ന കോളേജ് ലീഗിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്പോർട്സ് ക്ലബ് തുടങ്ങും

Join : 🔗 FIRSTBELL CA🔔
👍5🎉2🥰1
📝മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലാ ദുരന്തം.

പ്രധാന വിവരങ്ങൾ:

👉 അപകടം നടന്ന സ്ഥലം: മുണ്ടത്തിക്കോട് ( തൃശൂർ )

👉 അപകടം നടന്ന തീയതി: 2026 ഏപ്രിൽ 21

👉 സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് കേരള സർക്കാർ ഈ സ്ഫോടനത്തെ 'സംസ്ഥാന ദുരന്തമായി' (State-specific disaster) പ്രഖ്യാപിച്ചു.

👉 അന്വേഷണ കമ്മീഷൻ: ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷനാണ് ഈ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

Join : 🔗 FIRSTBELL CA🔔
👍114💘1
ഏപ്രിൽ 24 :

ദേശീയ പഞ്ചായത്തിരാജ് ദിനം


🧿 ഭരണഘടനയുടെ 73-ാം ഭേദഗതി നിയമം (1992) നിലവിൽ വന്നതിന്റെ (1993 ഏപ്രിൽ 24) സ്മരണയ്ക്കായാണ് എല്ലാ വർഷവും ഏപ്രിൽ 24 ദേശീയ പഞ്ചായത്തിരാജ് ദിനമായി ആഘോഷിക്കുന്നത്. 

🧿 2010 ഏപ്രിൽ 24-നാണ് ആദ്യമായി ദേശീയ പഞ്ചായത്തിരാജ് ദിനം ആഘോഷിച്ചു തുടങ്ങിയത്.

Join : 🔗 FIRSTBELL CA🔔
11🥰1
Forwarded from ጎዪቻልክ
Forwarded from ጎዪቻልክ
👍31
Join : 🔗 FIRSTBELL CA🔔

ബാക്കി താഴെ👇🏻
🔥13🥰6👏21
FIRSTBELL CA🔔
Join : 🔗 FIRSTBELL CA🔔 ബാക്കി താഴെ👇🏻
📜 ജ്ഞാനപീഠം ഒരു മാർക്ക് 👌💯

ഇന്ത്യയിലെ സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരമാണ് ജ്ഞാനപീഠം.

ഭാരതീയ ജ്ഞാനപീഠം എന്ന സാംസ്കാരിക സംഘടനയാണ് 1961-ൽ ഈ പുരസ്കാരം ഏർപ്പെടുത്തിയത്.

11 ലക്ഷം രൂപയുടെ ചെക്ക്, വാഗ്‌ദേവിയുടെ (സരസ്വതി) വെങ്കല ശിൽപം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് ഈ പുരസ്കാരം.

ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് മലയാളിയായ ജി. ശങ്കരക്കുറുപ്പിനാണ്.

1965 മുതൽ 1981 വരെ ഏതെങ്കിലും ഒരു മികച്ച കൃതിക്കാണ് പുരസ്കാരം നൽകിയിരുന്നത്.

1982 മുതൽ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകി വരുന്നത്.

ഭാരതീയ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിൽ എഴുതുന്നവർക്കും, കൂടാതെ ഇംഗ്ലീഷ് ഭാഷാ എഴുത്തുകാർക്കും (2013 മുതൽ) ഈ പുരസ്കാരം നൽകുന്നു.

പുരസ്കാരം നേടിയ ആദ്യ വനിത ബംഗാളി നോവലിസ്റ്റായ ആശാപൂർണാ ദേവിയാണ് (1976)


🔰ജ്ഞാനപീഠ പുരസ്ക്കാരം മലയാളികൾ🔰

ഇതുവരെ 6 മലയാളികളാണ് പുരസ്‌ക്കാരം നേടിയിട്ടുള്ളത്

🔸ജി. ശങ്കരക്കുറുപ്പ് (1965) - കൃതി: ഓടക്കുഴൽ

🔹എസ്.കെ. പൊറ്റക്കാട് (1980) - കൃതി: ഒരു ദേശത്തിന്റെ കഥ

🔸തകഴി ശിവശങ്കരപ്പിള്ള (1984) - കൃതി: കയർ

🔹എം.ടി. വാസുദേവൻ നായർ (1995) - സമഗ്ര സംഭാവന

🔸ഒ.എൻ.വി. കുറുപ്പ് (2007) - സമഗ്ര സംഭാവന

🔹അക്കിത്തം അച്യുതൻ നമ്പൂതിരി (2019) - സമഗ്ര സംഭാവന.



🔰ഏറ്റവും പുതിയ ജ്ഞാനപീഠ ജേതാക്കൾ🔰

🔮60th (2025): തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു.

🔮59th (2024): ഹിന്ദി കവി വിനോദ് കുമാർ ശുക്ല

🔮58th ജ്ഞാനപീഠം (2023): പ്രശസ്ത ഉറുദു കവി ഗുൽസാറിനും, സംസ്കൃത പണ്ഡിതൻ ജഗദ്ഗുരു റാംഭദ്രാചാര്യക്കുമാണ് സംയുക്തമായി ഈ പുരസ്കാരം ലഭിച്ചത്.

പോസ്റ്റുകൾ ഇഷ്ട്ടമായാൽ റിയാക്ഷൻ ഇടു പിള്ളേരെ 👻


Join : 🔗 FIRSTBELL CA🔔
👍24🥰1812❤‍🔥6😍4💘2🤗1
📮ഇന്ന് ക്ലാസ് ഉണ്ടാവില്ലാട്ടോ പിള്ളേരെ.
😢31👍1
📮പിള്ളേരെ ക്ലാസ് ഇന്ന് 10 മണി ആയാൽ ഓകെ ആണോ.
👍9💯41
FIRSTBELL CA🔔 pinned «📮പിള്ളേരെ ക്ലാസ് ഇന്ന് 10 മണി ആയാൽ ഓകെ ആണോ.»
♨️ Live ♨️

🔰PSC ബുള്ളറ്റിൻ CA🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=8f456f4a7447353acc
🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽 📝

ജനുവരി CA

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 24/04/2026


Join : 🔗 FIRSTBELL CA🔔
🥰64💯1
🍁PSC ബുള്ളറ്റിൻ CA (ജനുവരി)🍁
FIRSTBELL CA CHAT
🔔🔔🔔

🅿🆂🅲 🅱🆄🅻🅻🅴🆃🅸🅽

✔️ ജനുവരി CA

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 24/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
🥰13💘32❤‍🔥2
FIRSTBELL CA🔔 pinned an audio file
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
📮 ഏപ്രിൽ 25 :

ലോക പെൻഗ്വിൻ ദിനം

ലോക മലേറിയ ദിനം


🧿 2026 ലോക മലേറിയ ദിന പ്രമേയം "Driven to End Malaria: Now We Can. Now We Must."

Join : 🔗 FIRSTBELL CA🔔
9🎉7