FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from Ashwin
📝
Forwarded from ❣︎മുകിൽ ⃤
❤‍🔥13
🍁പത്മപ്രഭാ പുരസ്കാരം 2026🍁

2026-ലെ പത്മപ്രഭാ പുരസ്കാരത്തിന് നോവലിസ്റ്റ് 
ആർ. രാജശ്രീ അർഹയായി.


🔰 പുരസ്കാരത്തിന്റെ പ്രത്യേകതകൾ:

👉 പുരസ്കാരം: 75,000 രൂപ , പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും.

👉 മലയാള സാഹിത്യത്തിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ആർ. രാജശ്രീ ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

🔰ആർ. രാജശ്രീ: പ്രധാന കൃതികൾ

🔹'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'

🔹ആത്രേയകം

🔹നായികാനിർമ്മിതി: വഴിയും പൊരുളും

🔹അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും

🔹കമലാലക്ഷ്മണം

🔰പത്മപ്രഭാ പുരസ്കാരം: മുൻകാല ജേതാക്കൾ

🔸2025: 
ആലങ്കോട് ലീലാകൃഷ്ണൻ

🔸2024: 
റഫീഖ് അഹമ്മദ്

🔸2023: 
സുഭാഷ് ചന്ദ്രൻ

🔸2020: 
ശ്രീകുമാരൻ തമ്പി

🔸ഉണ്ണികൃഷ്ണൻ പുതൂർ
 (1996 - ആദ്യ ജേതാവ്)


പോസ്റ്റുകൾ ഇഷ്ട്ടമായാൽ റിയാക്ഷൻ ഇടു പിള്ളേരെ 👻


Join : 🔗 FIRSTBELL CA🔔
28🥰7🔥6
📮പിള്ളേരെ ഇന്ന് New SCERT (7th STD) Chapter-wise ക്ലാസ് ഉണ്ടാകുമട്ടൊ.

Std 7

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮FIRSTBELL CA CHAT 🔔
❤‍🔥3👍3
10th ലെവൽ പ്രാഥമിക പരീക്ഷയുടെയും.
ഫയർമാൻ മെയിൻ പരീക്ഷയുടെയും കൺഫർമേഷൻ നൽകാൻ പ്രൊഫൈൽ മെസ്സേജ് വന്നിട്ടുണ്ട്.
👍1
👍1
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=c1e619d6828b6fbd16
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=c1e619d6828b6fbd16»
🔰New SCERT സയൻസ് ക്ലാസ്🔰
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സയൻസ് 🧬🔬🧪

💥Chapter : 3💥

⚡️💡" വൈദ്യുതിയുടെ ലോകം" 🪫🔌

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 23/04/2026

🔗 FIRSTBELL CA🔔
❤‍🔥52💯1💘1
🔰New SCERT സയൻസ് ക്ലാസ്🔰
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സയൻസ് 🧬🔬🧪

💥Chapter : 4💥

🕯🪞" പ്രകാശം പ്രതിപതിക്കുമ്പോൾ" 🔦

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 23/04/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤‍🔥9💘32💯1
Good Night പിള്ളേരെ..🥰❤️
❤‍🔥15🥰2👍1🎉1😍1💘1
Forwarded from ጎዪቻልክ
😍4
Forwarded from ጎዪቻልክ
❤‍🔥2
ഡിഗ്രി പ്രിലിമിനറിക്ക് പോകുന്നവർ നോക്കിയിട്ട് പോവുക.

Join : 🔗 FIRSTBELL CA🔔
🔥8
ഉഷ്ണതരംഗം

Join : 🔗 FIRSTBELL CA🔔
1🔥1
ഉഷ്ണതരംഗം
🎉1
ഉഷ്ണതരംഗം
2
ഉഷ്ണതരംഗം
1
🍁🍁Money bill vs Financial bill 🍁🍁

Join : 🔗 FIRSTBELL CA🔔
🔥4