♨️ Live ♨️
🔰2026 ജനുവരി CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=b6f01e474417d59cf1
🔰2026 ജനുവരി CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=b6f01e474417d59cf1
✅ ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 22/04/2026
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 22/04/2026
© Vocabs
❤5💘2
ഇന്ന് CA ക്ലാസ്സിൽ പഠിപ്പിച്ച doubt വന്ന qustion👇🏻
2026-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) ജേതാക്കൾ മൊറോക്കോ ആണ്. ഫൈനലിൽ സെനഗലിനെതിരെ നടന്ന വിവാദപരമായ മത്സരത്തിന് ശേഷം, കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (CAF) അപ്പീൽ പരിഗണിച്ച് സെനഗലിന്റെ വിജയം അസാധുവാക്കുകയും മൊറോക്കോയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയുമായിരുന്നു.
വിജയികൾ: മൊറോക്കോ (Morocco)
റണ്ണേഴ്സ് അപ്പ്: സെനഗൽ (Senegal)
അന്തിമ വിധി: ഫൈനലിൽ സെനഗൽ വാക്കൗട്ട് (walk-off) നടത്തിയതിനെത്തുടർന്ന് CAF മൊറോക്കോയ്ക്ക് 3-0 എന്ന സ്കോറോടെ വിജയം നൽകി.

❤🔥5❤1
🔰2026 ജനുവരി CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജനുവരി CA
(Completed)💥
✅ ലോകം 🌎
✅ കായികം🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 22/04/2026
Join : 🔗 FIRSTBELL CA🔔
(Completed)💥
✅ ലോകം 🌎
✅ കായികം🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 22/04/2026
Join : 🔗 FIRSTBELL CA🔔
❤8💘4🥰1
🍁 ഏപ്രിൽ 23 :
ലോക പുസ്തക ദിനം 📚
Join : 🔗 FIRSTBELL CA🔔
ലോക പുസ്തക ദിനം 📚
🧿 വായനയെയും പുസ്തകങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോ (UNESCO) ആണ് ഈ ദിനം സംഘടിപ്പിക്കുന്നത്.
🧿 ലോക ബാലപുസ്തക ദിനം (International Children's Book Day) ഏപ്രിൽ 2-നാണ് ആചരിക്കുന്നത്.
Join : 🔗 FIRSTBELL CA🔔
🥰7❤4🔥1
🍁പത്മപ്രഭാ പുരസ്കാരം 2026🍁
✅ 2026-ലെ പത്മപ്രഭാ പുരസ്കാരത്തിന് നോവലിസ്റ്റ്
ആർ. രാജശ്രീ അർഹയായി.
🔰 പുരസ്കാരത്തിന്റെ പ്രത്യേകതകൾ:
👉 പുരസ്കാരം: 75,000 രൂപ , പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും.
👉 മലയാള സാഹിത്യത്തിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ആർ. രാജശ്രീ ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
🔰ആർ. രാജശ്രീ: പ്രധാന കൃതികൾ
🔹'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'
🔹ആത്രേയകം
🔹നായികാനിർമ്മിതി: വഴിയും പൊരുളും
🔹അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും
🔹കമലാലക്ഷ്മണം
🔰പത്മപ്രഭാ പുരസ്കാരം: മുൻകാല ജേതാക്കൾ
🔸2025:
ആലങ്കോട് ലീലാകൃഷ്ണൻ
🔸2024:
റഫീഖ് അഹമ്മദ്
🔸2023:
സുഭാഷ് ചന്ദ്രൻ
🔸2020:
ശ്രീകുമാരൻ തമ്പി
🔸ഉണ്ണികൃഷ്ണൻ പുതൂർ
(1996 - ആദ്യ ജേതാവ്)

പോസ്റ്റുകൾ ഇഷ്ട്ടമായാൽ റിയാക്ഷൻ ഇടു പിള്ളേരെ 👻
Join : 🔗 FIRSTBELL CA🔔
❤28🥰7🔥6
📮
✅ Std 7
⏰ 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮FIRSTBELL CA CHAT 🔔
പിള്ളേരെ ഇന്ന് New SCERT (7th STD) Chapter-wise ക്ലാസ് ഉണ്ടാകുമട്ടൊ.✅ Std 7
⏰ 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮FIRSTBELL CA CHAT 🔔
❤🔥3👍3
♨️ Live ♨️
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=c1e619d6828b6fbd16
🔰New SCERT ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=c1e619d6828b6fbd16