FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.23K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
😢6
🌿"April 22 : ലോക ഭൗമ ദിനം"🌏

Join : 🔗 FIRSTBELL CA🔔
8❤‍🔥4
ഒരു_മാർക്ക്_ഉറപ്പിക്കാം.PDF
1.4 MB
ഒരു മാർക്ക്‌ ഉറപ്പിക്കാം
━━━━━━━━━━━━━━━━━━━━
സുന്ദർലാൽ ബഹുഗുണ
വന്ദന ശിവ
മേധാപട്കർ
ജോൺ സി ജേക്കബ്
റേച്ചൽ കേഴ്സൺ
━━━━━━━━━━━━━
━━


Credits : PSCCLASSROOMPLUS
🔥3👏1
Credits : vocabspedia👆👆👆
👉 ഇന്ത്യൻ കൈത്തറി വസ്ത്രങ്ങളെ ആഗോള വിപണിയിൽ എത്തിക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ആരംഭിച്ച പുതിയ പദ്ധതി ?

 "വിശ്വസൂത്ര" (Vishwa Sutra).

🧿 'വിശ്വസൂത്ര – വീവ്സ് ഓഫ് ഇന്ത്യ ഫോർ ദി വേൾഡ്' (Weaves of India for the World) എന്നതാണ് ഇതിന്റെ പൂർണ്ണരൂപം. 

🧿 ലക്ഷ്യം: പാരമ്പര്യമായി നെയ്തെടുക്കുന്ന ഇന്ത്യൻ തുണിത്തരങ്ങളെ ആഗോള ഫാഷൻ ട്രെൻഡുകൾക്കനുസരിച്ച് മാറ്റിയെടുത്ത് അന്താരാഷ്ട്ര വിപണിയിൽ ബ്രാൻഡ് ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

Join : 🔗 FIRSTBELL CA🔔
4🥰4
👉 2026 ഏപ്രിൽ 17-ന് അന്തരിച്ച ഓസ്‌കാർ ഷ്മിഡ് (Oscar Schmidt)
കായിക ഇനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ?

ബാസ്‌ക്കറ്റ്‌ബോൾ (Basketball)🏀

🧿  ബ്രസീലിയൻ ബാസ്‌ക്കറ്റ്‌ബോൾ ഇതിഹാസമായ ഇദ്ദേഹം
ബാസ്‌ക്കറ്റ്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കോറർമാരിൽ ഒരാളായിരുന്നു.

🧿 വിശുദ്ധ കൈ (Holy Hand): കൃത്യതയാർന്ന ഷോട്ടുകൾ ഉതിർക്കാനുള്ള കഴിവ് കാരണം ബ്രസീൽ ജനത അദ്ദേഹത്തെ "വിശുദ്ധ കൈ" (Mão Santa) എന്ന് വിളിച്ചിരുന്നു.

🧿 ഒളിമ്പിക് റെക്കോർഡ്: തുടർച്ചയായി അഞ്ച് ഒളിമ്പിക്സുകളിൽ (1980–1996) ബ്രസീലിനായി കളിച്ച അദ്ദേഹം, ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ താരമാണ് (1,093 പോയിന്റുകൾ).

🧿 ലോക റെക്കോർഡ്: 2024-ൽ ലെബ്രോൺ ജെയിംസ് മറികടക്കുന്നത് വരെ ബാസ്‌ക്കറ്റ്‌ബോളിൽ ഏറ്റവും കൂടുതൽ കരിയർ പോയിന്റുകൾ (49,737) നേടിയ താരം എന്ന റെക്കോർഡ് അദ്ദേഹത്തിനായിരുന്നു.


Join : 🔗 FIRSTBELL CA🔔
🔥42
📮പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ 9 മണിക്ക്.👍
6❤‍🔥2
♨️ Live ♨️

🔰2026 ജനുവരി CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=b6f01e474417d59cf1
ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 22/04/2026

© Vocabs
5💘2
ഇന്ന് CA ക്ലാസ്സിൽ പഠിപ്പിച്ച doubt വന്ന qustion👇🏻

2026-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) ജേതാക്കൾ മൊറോക്കോ ആണ്. ഫൈനലിൽ സെനഗലിനെതിരെ നടന്ന വിവാദപരമായ മത്സരത്തിന് ശേഷം, കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (CAF) അപ്പീൽ പരിഗണിച്ച് സെനഗലിന്റെ വിജയം അസാധുവാക്കുകയും മൊറോക്കോയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയുമായിരുന്നു.

വിജയികൾ: മൊറോക്കോ (Morocco)

റണ്ണേഴ്സ് അപ്പ്: സെനഗൽ (Senegal)

അന്തിമ വിധി: ഫൈനലിൽ സെനഗൽ വാക്കൗട്ട് (walk-off) നടത്തിയതിനെത്തുടർന്ന് CAF മൊറോക്കോയ്ക്ക് 3-0 എന്ന സ്കോറോടെ വിജയം നൽകി.
❤‍🔥51
🔰2026 ജനുവരി CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജനുവരി CA
(Completed)💥

ലോകം 🌎

കായികം🏏🏸⚽️🤸⛹‍♀🚴‍♂

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 22/04/2026

Join : 🔗 FIRSTBELL CA🔔
8💘4🥰1
പുസ്തക പരിചയം📚(36)

"തല മാറട്ടെ" (കഥകൾ)

✍🏼 ഗ്രേസി

🔗 FIRSTBELL CA🔔
👍85