FIRSTBELL CA🔔
35.6K subscribers
17.4K photos
174 videos
1.72K files
2.23K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
🥰21
IST passes through 5 States
🔥41
🍁ഉത്തരായന രേഖ കടന്നു പോവുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ🍁

(MT - യും MGR - ഉം JCB - വാങ്ങി)

M - മിസോറം

T - ത്രിപുര

M - മധ്യപ്രദേശ്

G - ഗുജറാത്ത്

R -രാജസ്ഥാൻ

J -ജാർഖണ്ഡ്

C - ഛത്തീസ്‌ഘട്ട്

B - ബംഗാൾ

Join : 🔗 FIRSTBELL CA🔔
👍17😍53👏1
Forwarded from 🦋⃝🌿ꝈìէէӀҽ Ҡɾìʂհղą⃝🌿
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
6
Forwarded from 🦋 𝐃𝐨𝐫𝐚 𝐤𝐮𝐭𝐭𝐢 🦋
2000-കളുടെ തുടക്കത്തിൽ, കംബോഡിയയിലെ സാംലൗട്ട് മേഖലയിൽ, മുമ്പ് വൻതോതിൽ വേട്ടയാടപ്പെട്ടിരുന്ന, ഏകദേശം 60,000 ഹെക്ടർ (ഏകദേശം 150,000 ഏക്കർ) വനഭൂമി ആഞ്ചലീന ജോളി വാങ്ങി. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനും, ആവാസവ്യവസ്ഥയെ പുനരധിവസിപ്പിക്കുന്നതിനും, പ്രാദേശിക സമൂഹ വികസനത്തെ പിന്തുണയ്ക്കുന്നതിനുമായി അവർ ഈ പ്രദേശത്തെ ഒരു വന്യജീവി സങ്കേതമാക്കി മാറ്റുകയും മാഡോക്സ് ജോളി-പിറ്റ് ഫൗണ്ടേഷൻ (തന്റെ മകന്റെ പേരിലുള്ളത്)സ്ഥാപിക്കുകയും ചെയ്തു
7
📮പിള്ളേരെ ഇന്ന് New SCERT (7th STD) Chapter-wise ക്ലാസ് ഉണ്ടാകുമട്ടൊ.

Std 7

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮FIRSTBELL CA CHAT 🔔
10👍2
FIRSTBELL CA🔔 pinned «📮പിള്ളേരെ ഇന്ന് New SCERT (7th STD) Chapter-wise ക്ലാസ് ഉണ്ടാകുമട്ടൊ. Std 7 9.00 PM ക്ലാസ് നടക്കുന്നത് 👇 📮FIRSTBELL CA CHAT 🔔»
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=6d9b759a8629cf609a
1
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=6d9b759a8629cf609a»
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 4💥

🫵🏼🔥" അനീതിയിൽ നിന്ന് നീതിയിലേക്ക്"💪🏼

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 21/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
9💘3
FIRSTBELL CA🔔 pinned an audio file
IMPETUS - CONSTITUTION PYQ (1) (1).pdf
6.1 MB
2021 മുതൽ പി.എസ്.സി പരീക്ഷകളിൽ ചോദിച്ച ഭരണഘടന ഭാഗത്തുനിന്നുള്ള ചോദ്യങ്ങളുടെ PDF

Credits : IMPETUS
@Impetus KL GOVERNANCE PYQ QN & ANS.pdf
3.6 MB
2021 മുതൽ പി.എസ്.സി പരീക്ഷകളിൽ ചോദിച്ച "കേരള ഗവേണൻസ്" ഭാഗത്തുനിന്നുള്ള ചോദ്യങ്ങളുടെ pdf


Credits : IMPETUS
IMPETUS - PHYSICS PYQ (3) (1).pdf
4.2 MB
2021 മുതൽ പി.എസ്.സി പരീക്ഷകളിൽ ചോദിച്ച “ഫിസിക്സ് ” ഭാഗത്തു നിന്നുള്ള PYQ PDF

Credits : IMPETUS LEARNINGS
IMPETUS - CHEMISTRY PYQ (1).pdf
3.8 MB
2021 മുതൽ പി.എസ്.സി പരീക്ഷകളിൽ ചോദിച്ച “കെമിസ്ട്രി” ഭാഗത്തുനിന്നുള്ള ചോദ്യങ്ങളുടെ PDF

Credits : IMPETUS
IMPETUS - BIOLOGY PYQ (2).pdf
6.8 MB
2021 മുതൽ പി.എസ്.സി പരീക്ഷകളിൽ ചോദിച്ച “ബയോളജി” ഭാഗത്തുനിന്നുള്ള ചോദ്യങ്ങളുടെ PDF

Credits : IMPETUS
IMPETUS - IMPORTANT ACT PYQ (3) (1).pdf
2.9 MB
2021 മുതൽ പി.എസ്.സി പരീക്ഷകളിൽ ചോദിച്ച “സുപ്രധാന നിയമങ്ങൾ” ഭാഗത്തു നിന്നുള്ള ചോദ്യങ്ങളുടെ PDF

Credits :IMPETUS
impetus - History pyq.pdf
8.9 MB
2021 മുതൽ പി.എസ്.സി പരീക്ഷകളിൽ ചോദിച്ച “ഹിസ്റ്ററി” ഭാഗത്തുനിന്നുള്ള ചോദ്യങ്ങളുടെ PDF

Credits : IMPETUS
IMPETUS - GEOGRAPHY PYQ (3) (1).pdf
6.3 MB
2021 മുതൽ പി.എസ്.സി പരീക്ഷകളിൽ ചോദിച്ച “ഭൂമിശാസ്ത്രം” ഭാഗത്തുനിന്നുള്ള ചോദ്യങ്ങളുടെ PDF

Credits : IMPETUS LEARNINGS
IMPETUS - I.T PYQ.pdf
3.5 MB
2021 മുതൽ പി.എസ്.സി പരീക്ഷകളിൽ ചോദിച്ച “വിവര സാങ്കേദികവിദ്യ” ഭാഗത്തുനിന്നുള്ള ചോദ്യങ്ങളുടെ PDF


Credits : IMPETUS
❤‍🔥77👍3😍2🥰1