FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

ടൈം 9 മണിക്ക്.👍
👍13
👉 2026 ഏപ്രിലിൽ ഇന്ത്യയുടെ 95-ാമത് ഗ്രാൻഡ്‌മാസ്റ്ററായി (Grandmaster) തിരഞ്ഞെടുക്കപ്പെട്ടത് ?

കൊൽക്കത്തയിൽ നിന്നുള്ള 22 വയസ്സുകാരനായ 
ആരണ്യക് ഘോഷ് (Aronyak Ghosh)

🧿 2026-ലെ ഇന്ത്യയുടെ നാഷണൽ റാപ്പിഡ് ചെസ്സ് ചാമ്പ്യൻ (National Rapid Champion) കൂടിയാണ് ആരണ്യക്.


Join : 🔗 FIRSTBELL CA🔔
🔥94
♨️ Live ♨️

🔰2026 ജനുവരി CA ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=ac18613cae41573bb6
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 ജനുവരി CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=ac18613cae41573bb6»
ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 20/04/2026

© Vocabs
❤‍🔥53👍1
🔰2026 ജനുവരി CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജനുവരി CA
(Part 6)🗞

ലോകം 🌎

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 20/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
10💘6👍1
തരം തിരിക്കാൻ കഴിയാത്ത മാലിന്യം കത്തിച്ച് ഇന്ധനമാക്കുന്നതിന് റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ പ്ലാന്റ്(RDF) സംസ്ഥാനത്ത് ആദ്യമായി നിലവിൽ വരുന്നത് എവിടെയാണ്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
10%
തൃശ്ശൂർ
22%
കോട്ടയം
59%
തിരുവനന്തപുരം
9%
കോഴിക്കോട്
1
ജീവിതശൈലി രോഗങ്ങൾ

Join @firstbellca
വിവിധ അന്തരീക്ഷ പാളികളും അവയുടെ സവിശേഷതകളും

Join @firstbellca
2
ഭൂമിയുടെ ഘടന

Join @firstbellca
ഇന്ത്യയിലെ പരമ്പരാഗത ഋതുക്കൾ

Join @firstbellca
1👍1
സൂര്യന്റെ അയനവും ഋതുക്കളും

Join @firstbellca
👍1
പ്രാദേശികവാതങ്ങൾ


Join @firstbellca