FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
Pocso pyq
👍6
Forwarded from ᴀᴛʜɪʀᴀ
വനം വന്യ ജീവി 1972

സുരക്ഷ നിയമം - 1980

ബാലവേല നിരോധന 1986

ദുരന്ത നിവാരണ 2005

ഭക്ഷ്യ സുരക്ഷ 2013

ഭൂ പരിഷ്കരണം 1963

തൊഴിൽ നിയമം 2020

അഴിമതി നിരോധന 1988

വിദ്യാഭ്യാസ അവകാശ 2009

പരിസ്ഥിതി സംരക്ഷണ 1986
7👍3
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
👍3
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
Pyq
👍9
Forwarded from Luba
22 ഭാഗങ്ങൾ

395 അനുചേദങ്ങൾ

8 പട്ടികകൾ
3👍2
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
Pyq
👍71
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
👍4
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
Madras 1852

Pune 1870

Indian - 1876

Inc 1885
3👍2
📝📝
🥰3👏21
🔰New SCERT ക്ലാസ്🔰
FIRSTBELL CA CHAT
(7 STD) NEW SCERT

🧿 സോഷ്യൽ സയൻസ് 📚

💥ചാപ്റ്റർ: 3💥

🫵🏼🇮🇳"ഭരണഘടന : വഴിയും വഴികാട്ടിയും "📖🔥

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 19/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
9💘5🔥2🥰2
Good Night പിള്ളേരെ ❤️
🥰12🤗21👍1
👍4
📮 ഇന്നലെ പഠിപ്പിച്ച തൊഴിൽ നിയമവുമായി ബന്ധപെട്ട സംശയങ്ങൾക്ക് 👇🏻

🍁 പ്രധാനപ്പെട്ട തൊഴിൽ നിയമങ്ങളും വർഷങ്ങളും:

👉🏻 വ്യവസായ തർക്ക നിയമം (Industrial Disputes Act): 1947

👉🏻 ഫാക്ടറീസ് നിയമം (Factories Act): 1948

👉🏻 മിനിമം വേതന നിയമം (Minimum Wages Act): 1948

👉🏻 ഇ.എസ്.ഐ നിയമം (ESI Act): 1948

👉🏻 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്റ്റ് (EPF Act): 1952

👉🏻 ബോണസ് നിയമം (Payment of Bonus Act): 1965

👉🏻 ഗ്രാറ്റുവിറ്റി നിയമം (Payment of Gratuity Act): 1972

👉🏻 ചൈൽഡ് ലേബർ ആക്ട് (Child Labour Act): 1986


2020-ൽ കേന്ദ്രസർക്കാർ നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച് 4 പ്രധാന തൊഴിൽ കോഡുകൾ (Labour Codes) പാസാക്കി.

ഇതോടെ നാല് പുതിയ നിയമങ്ങൾ 2020-ഓടെ പാസായി:

👉🏻 വേതന കോഡ് (Code on Wages): 2019

👉🏻 വ്യവസായ ബന്ധ കോഡ് (Industrial Relations Code): 2020

👉🏻 സാമൂഹിക സുരക്ഷാ കോഡ് (Code on Social Security): 2020

👉🏻 തൊഴിൽ സുരക്ഷ, ആരോഗ്യം, സാഹചര്യങ്ങൾ (OSH Code): 2020

🔗 FIRSTBELL CA🔔
❤‍🔥148👍1
🔔🔔🔔

ഡിഗ്രി പ്രീലിംസ് പരീക്ഷ ഉള്ളവർക്ക് പ്രൊഫൈലിൽ ഹാൾ ടിക്കറ്റ് വന്നിട്ടുണ്ട്.

ഒന്നാം ഘട്ടം [ മെയ്‌ 2 ]

🔗 FIRSTBELL CA🔔
👍32
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
📮 ഇത് വരെ പഠിപ്പിച്ച 7ആം ക്ലാസ്സിലെ പുതിയ SCERT പാഠഭാഗങ്ങൾ.👇

🔮സോഷ്യൽ സയൻസ്🔮

💥Chapter : 01💥

🕵‍♀🇮🇳"മധ്യകാല ഇന്ത്യ "🕌📚

🧿 പാർട്ട് 1

🧿 പാർട്ട് 2

💥Chapter : 02💥

🕵‍♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "📯📚

💥ചാപ്റ്റർ: 3💥

🫵🏼🇮🇳"ഭരണഘടന  : വഴിയും വഴികാട്ടിയും"📖🔥

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

🧬 സയൻസ് 🧬

💥Chapter : 01💥

👨‍🌾🌾" വിളയിക്കാം നൂറുമേനി
ജീവിതശൈലി നല്ല നാളെക്കായ്  " 🌹🪴


💥Chapter : 02💥

🧑🏼‍🔬🧴" ആസിഡുകളും
ബേസുകളും " 🧪🧼


🔗 FIRSTBELL CA🔔
6🥰1
👉 2026-ലെ ടൈം മാഗസിൻ്റെ (TIME Magazine) ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ
ഇടംപിടിച്ച 
ഏക ഇന്ത്യൻ നടൻ ?

രൺബീർ കപൂർ

🧿 മറ്റ് ഇന്ത്യക്കാർ: ഗൂഗിൾ സി.ഇ.ഒ 
സുന്ദർ പിച്ചൈ
, പ്രശസ്ത ഷെഫ് 
വികാസ് ഖന്ന
 എന്നിവരും ഈ വർഷത്തെ പട്ടികയിലുണ്ട്.


🔗 FIRSTBELL CA🔔
7❤‍🔥2😁1
Forwarded from ᴀᴛʜɪʀᴀ
സബിയക്ക് ജനനസർട്ടിഫിക്കറ്റായി!! സഹദും സിയയും ഇന്ത്യയിലെ ആദ്യ ട്രാൻസ് രക്ഷിതാക്കൾ.

🥳
🔥18👏92
⚠️HALL TICKET ALERT ⚠️

ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷ ഉള്ളവർക്ക് പ്രൊഫൈലിൽ ഹാൾടിക്കറ്റ് വന്നിട്ടുണ്ട്.
നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക

ഒന്നാം ഘട്ട പരീക്ഷ തീയതി :

MAY 02/2026
6
പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.

ടൈം 9 മണിക്ക്.👍
👍13