FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.22K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 18/04/2026

© Vocabs
2❤‍🔥2🥰1
🔰2026 ജനുവരി CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജനുവരി CA
(Part 5)🗞

ഇന്ത്യ 🇮🇳 (Completed)💥

🔜 ലോകം 🌎 &
കായികം 🏏🏸⚽️🤸⛹‍♀🚴‍♂

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 18/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
10💘6🔥2🥰1🎉1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
പുസ്തക പരിചയം📚(3)

"ലൈറ്റ്നിങ് കിഡ് "

✍🏼 വിശ്വനാഥൻ ആനന്ദ്

🔗 FIRSTBELL CA🔔
🔥11
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
പുസ്തക പരിചയം📚(20)

" Ghost Eye " (നോവൽ)

✍🏼 അമിതാവ് ഘോഷ്

🧿 മുൻ ജന്മത്തെ ഓർമ്മിക്കുന്ന വർഷ ഗുപ്ത എന്ന പെൺകുട്ടിയിലൂടെയും, ഷോമ ബോസ് എന്ന മനോരോഗവിദഗ്ദ്ധനിലൂടെയും, കാലാവസ്ഥാ വ്യതിയാനത്തെയും കുടുംബ ബന്ധങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളാണ് ഇതിലെ ഇതിവൃത്തം.

🧿 അമിതാവ് ഘോഷിന്റെ 11ആമത് ബുക്ക്

🧿 അമിതാവ് ഘോഷിന് 2018 ൽ 54th ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 

🔗 FIRSTBELL CA🔔
🔥86
ഹോർമുസ് കടക്കാൻ ശ്രമിച്ചാൽ കപ്പലുകൾ ആക്രമിക്കും; തുറമുഖങ്ങൾക്ക് നേരെയുള്ള US ഉപരോധം പിൻവലിക്കും വരെ ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ.
11
🗣 കരളേ കരളിന്റെ കരളേ...🎶🎵

ഏപ്രിൽ 19 : ലോക കരൾ ദിനം (World Liver Day)

🍁 2026 പ്രമേയം : "ഉറപ്പുള്ള ശീലങ്ങൾ, കരുത്തുറ്റ കരൾ"

("Solid Habits, Strong Liver")

Join : 🔗 FIRSTBELL CA🔔
13🔥5🥰1🏆1
പിള്ളേരെ ഒരു വേൾഡ് ജോഗ്രഫി ക്ലാസെടുത്താലോ.
👍12
📮World Geography ക്ലാസ്
(NCERT)

👉 ടൈം : 11.30 ക്ക്
👏3🤩1
World geography (NCERT)
FIRSTBELL CA CHAT
🌏World Geography NCERT ക്ലാസ് 1🌍

സൗരയൂധം

സൂര്യൻ , ഗ്രഹങ്ങൾ

ക്ഷുദ്രഗ്രഹങ്ങൾ , വാൽനക്ഷത്രങ്ങൾ , ഉൽക്കകൾ

ഭൂമിയുടെ അന്തരികഘടന


🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 19/04/2026

🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
17🤗3💘3
FIRSTBELL CA🔔 pinned an audio file
FIRSTBELL CA🔔
FIRSTBELL CA CHAT – World geography (NCERT)
❤‍🔥5🔥21
👉 ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ആരുടെ
 നൂറാം ജന്മവാർഷികമാണ് (Centenary) 
2026 ഏപ്രിൽ 17-ന് ആഘോഷിച്ചത് ?

ചന്ദ്രശേഖർ (Chandra Shekhar)

🧿 'യുവതുർക്കി' (Young Turk) എന്നാണ് അദ്ദേഹം രാഷ്ട്രീയത്തിൽ അറിയപ്പെട്ടിരുന്നത്.


Join : 🔗 FIRSTBELL CA🔔
🥰53👍1
📮പിള്ളേരെ ഇന്ന് New SCERT (7th STD) Chapter-wise ക്ലാസ് ഉണ്ടാകുമട്ടൊ.

Std 7

9.00 PM

ക്ലാസ് നടക്കുന്നത് 👇

📮FIRSTBELL CA CHAT 🔔
9
♨️ Live ♨️

🔰New SCERT ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=6a31993f202d021c22
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰New SCERT ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=6a31993f202d021c22»
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
👍61👏1