പിള്ളേരെ record ചെയ്തത് എന്തോ പണി കിട്ടി , കാണുന്നില്ല.🫠
പകരം ഇന്ന് പഠിപ്പിച്ച നോട്ട് ഇടാട്ടോ..👍❤️
പകരം ഇന്ന് പഠിപ്പിച്ച നോട്ട് ഇടാട്ടോ..👍❤️
😢11👍2
FIRSTBELL CA🔔
പിള്ളേരെ record ചെയ്തത് എന്തോ പണി കിട്ടി , കാണുന്നില്ല.🫠 പകരം ഇന്ന് പഠിപ്പിച്ച നോട്ട് ഇടാട്ടോ..👍❤️
പിള്ളേരെ kitti , record kitti..
😁❤️💥
😁❤️💥
😁6👏4🤩2😢1👌1🤗1
✅ ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 18/04/2026
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 18/04/2026
© Vocabs
❤2❤🔥2🥰1
🔰2026 ജനുവരി CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജനുവരി CA
(Part 5)🗞
✅ ഇന്ത്യ 🇮🇳 (Completed)💥
🔜 ലോകം 🌎 &
കായികം 🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 18/04/2026
Join : 🔗 FIRSTBELL CA🔔
(Part 5)🗞
✅ ഇന്ത്യ 🇮🇳 (Completed)💥
🔜 ലോകം 🌎 &
കായികം 🏏🏸⚽️🤸⛹♀🚴♂
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 18/04/2026
Join : 🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤10💘6🔥2🥰1🎉1
Forwarded from FIRSTBELL CA🔔 (𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣)
പുസ്തക പരിചയം📚(20)
✅ " Ghost Eye " (നോവൽ)
✍🏼 അമിതാവ് ഘോഷ്
🔗 FIRSTBELL CA🔔
✅ " Ghost Eye " (നോവൽ)
✍🏼 അമിതാവ് ഘോഷ്
🧿 മുൻ ജന്മത്തെ ഓർമ്മിക്കുന്ന വർഷ ഗുപ്ത എന്ന പെൺകുട്ടിയിലൂടെയും, ഷോമ ബോസ് എന്ന മനോരോഗവിദഗ്ദ്ധനിലൂടെയും, കാലാവസ്ഥാ വ്യതിയാനത്തെയും കുടുംബ ബന്ധങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളാണ് ഇതിലെ ഇതിവൃത്തം.
🧿അമിതാവ് ഘോഷിന്റെ 11ആമത് ബുക്ക്
🧿 അമിതാവ് ഘോഷിന് 2018 ൽ 54th ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
🔗 FIRSTBELL CA🔔
🔥8❤6
🗣 കരളേ കരളിന്റെ കരളേ...🎶🎵
✅ ഏപ്രിൽ 19 : ലോക കരൾ ദിനം (World Liver Day)
🍁 2026 പ്രമേയം : "ഉറപ്പുള്ള ശീലങ്ങൾ, കരുത്തുറ്റ കരൾ"
("Solid Habits, Strong Liver")
Join : 🔗 FIRSTBELL CA🔔
✅ ഏപ്രിൽ 19 : ലോക കരൾ ദിനം (World Liver Day)
🍁 2026 പ്രമേയം : "ഉറപ്പുള്ള ശീലങ്ങൾ, കരുത്തുറ്റ കരൾ"
("Solid Habits, Strong Liver")
Join : 🔗 FIRSTBELL CA🔔
❤13🔥5🥰1🏆1
World geography (NCERT)
FIRSTBELL CA CHAT
✨🌏World Geography NCERT ക്ലാസ് 1🌍✨
✅ സൗരയൂധം
✅ സൂര്യൻ , ഗ്രഹങ്ങൾ
✅ ക്ഷുദ്രഗ്രഹങ്ങൾ , വാൽനക്ഷത്രങ്ങൾ , ഉൽക്കകൾ
✅ ഭൂമിയുടെ അന്തരികഘടന
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 19/04/2026
🔗 FIRSTBELL CA🔔
✅ സൗരയൂധം
✅ സൂര്യൻ , ഗ്രഹങ്ങൾ
✅ ക്ഷുദ്രഗ്രഹങ്ങൾ , വാൽനക്ഷത്രങ്ങൾ , ഉൽക്കകൾ
✅ ഭൂമിയുടെ അന്തരികഘടന
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 19/04/2026
🔗 FIRSTBELL CA🔔
(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
❤17🤗3💘3