👉
✅ സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0 (Startup India FoF 2.0)
🔗 FIRSTBELL CA🔔
കേന്ദ്ര സർക്കാർ രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 2026 ഏപ്രിലിൽ രണ്ടാം ഘട്ടം ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത പദ്ധതി ?✅ സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0 (Startup India FoF 2.0)
🧿 ആദ്യഘട്ടം ആരംഭിച്ചത് : 2016
🧿 മൊത്തം തുക: 10,000 കോടി രൂപ.
🧿 ലക്ഷ്യം: സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ വെഞ്ച്വർ മൂലധനം (Venture Capital) ലഭ്യമാക്കുക വഴി നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക.
🧿 നടപ്പിലാക്കുന്ന ഏജൻസി: സിഡ്ബി (SIDBI) വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
🧿 മുൻഗണന നൽകുന്ന മേഖലകൾ
ഈ രണ്ടാം ഘട്ടത്തിൽ പ്രധാനമായും നാല് വിഭാഗങ്ങൾക്കാണ് മുൻഗണന നൽകുന്നത്:👇🏻
📝 ഡീപ് ടെക് (Deep Tech)
📝 നൂതന നിർമ്മാണ മേഖല (Innovative Manufacturing)
📝 പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾ (Early Growth Stage)
📝 പൊതുവായ സ്റ്റാർട്ടപ്പുകൾ (Sector Agnostic)
🔗 FIRSTBELL CA🔔
❤8👍2
FIRSTBELL CA🔔
Photo
👉 ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍
ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തുന്ന ഓപ്പറേഷൻ ?✅ ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health)
🧿 ഈ സംരംഭത്തിന്റെ ഭാഗമായി, ഫാർമസികൾ കൃത്യമായ ആൻറിബയോട്ടിക് വിൽപ്പന രേഖകൾ സൂക്ഷിക്കുകയും 'ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻറിബയോട്ടിക്കുകൾ വിൽക്കാൻ പാടില്ല' എന്ന പോസ്റ്റർ പ്രദർശിപ്പിക്കുകയും വേണം.
🔗 FIRSTBELL CA🔔
👍5🔥2
FIRSTBELL CA🔔 pinned «👉 ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തുന്ന ഓപ്പറേഷൻ ? ✅ ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) 🧿 ഈ സംരംഭത്തിന്റെ ഭാഗമായി, ഫാർമസികൾ കൃത്യമായ ആൻറിബയോട്ടിക് വിൽപ്പന രേഖകൾ സൂക്ഷിക്കുകയും…»
FIRSTBELL CA🔔
ASSISTANT PRISON OFFICER QUESTION PAPER.pdf
APO PROVISIONAL ANSWER KEY.pdf
25.4 KB
ASSISTANT PRISON OFFICER 👮♂
🔑 PROVISIONAL KEY
🔑 PROVISIONAL KEY
❤1
📖പിള്ളേരെ ഇന്ന് CA ക്ലാസ് ഉണ്ടട്ടോ.
✅ 2026 ജനുവരി CA
⏰ 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮 FIRSTBELL CA CHAT 🔔
✅ 2026 ജനുവരി CA
⏰ 9.00 PM
ക്ലാസ് നടക്കുന്നത് 👇
📮 FIRSTBELL CA CHAT 🔔
👍5❤2🥰1
♨️ Live ♨️
🔰2026 ജനുവരി CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=fd93825179dc5e4820
🔰2026 ജനുവരി CA ക്ലാസ്🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=fd93825179dc5e4820
❤4
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰2026 ജനുവരി CA ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=fd93825179dc5e4820»
പിള്ളേരെ record ചെയ്തത് എന്തോ പണി കിട്ടി , കാണുന്നില്ല.🫠
പകരം ഇന്ന് പഠിപ്പിച്ച നോട്ട് ഇടാട്ടോ..👍❤️
പകരം ഇന്ന് പഠിപ്പിച്ച നോട്ട് ഇടാട്ടോ..👍❤️
😢11👍2
FIRSTBELL CA🔔
പിള്ളേരെ record ചെയ്തത് എന്തോ പണി കിട്ടി , കാണുന്നില്ല.🫠 പകരം ഇന്ന് പഠിപ്പിച്ച നോട്ട് ഇടാട്ടോ..👍❤️
പിള്ളേരെ kitti , record kitti..
😁❤️💥
😁❤️💥
😁6👏4🤩2😢1👌1🤗1
✅ ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 18/04/2026
© Vocabs
(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)
🗓 18/04/2026
© Vocabs
❤2❤🔥2🥰1