FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.23K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 15/04/2026

© Vocabs
5❤‍🔥4🥰1💘1
🔰2026 ജനുവരി CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജനുവരി CA
(Part 4)🗞

ഇന്ത്യ 🇮🇳

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 15/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
10💘7🔥1🥰1
Forwarded from 𝐀𝐭𝐡𝐢𝐫𝐚
👉🏻2026 ലെ FIDE വനിതാ കാൻഡി ഡേറ്റ് ടൂർണമെന്റിൽ കിരീടം നേടിയത് :-വൈശാലി രമേശ്ബാബു
20👍14🔥2
RL_5762024_AsstAuditor.pdf
278 KB
Ranked List

Assistant / Auditor (Direct Recruitment)

(Cat No. 576/2024)
3👏1
📮ഇന്ന് SCERT റിവിഷൻ ക്ലാസ് ഉണ്ടട്ടോ.

9 മണിക്ക്
🥰6🔥41
♨️ Live ♨️

🔰NEW SCERT റിവിഷൻ ക്ലാസ്🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=60b41cb632e3832632
3
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰NEW SCERT റിവിഷൻ ക്ലാസ്🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=60b41cb632e3832632»
💥NEW SCERT (7 STD) റിവിഷൻ ക്ലാസ് 💥
FIRSTBELL CA CHAT
💥NEW SCERT (7 STD) റിവിഷൻ ക്ലാസ് 1💥

(സയൻസ് & സോഷ്യൽ സയൻസ്)

🕵‍♀🇮🇳"മധ്യകാല ഇന്ത്യ "🕌📚

👨‍🌾🌾" വിളയിക്കാം നൂറുമേനി
ജീവിതശൈലി നല്ല നാളെക്കായ്  "
🌹🪴

🕵‍♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "📜📚

🧑🏼‍🔬🧴" ആസിഡുകളും
ബേസുകളും "
🧪🧼

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 16/04/2026

🔗 FIRSTBELL CA🔔
❤‍🔥61
Forwarded from ጎዪቻልክ
ഇന്ന് ഏപ്രിൽ 17 ലോക ഹീമോഫീലിയ ദിനം

2026 ലെ ലോക ഹീമോഫീലിയ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം " രോഗനിർണയം: പരിചരണത്തിലേക്കുള്ള ആദ്യപടി " (Diagnosis : First step to care) എന്നതാണ്
👍93
ഇന്ന് എടുക്കാനിരുന്ന CA ക്ലാസ് ഉണ്ടാവില്ലാട്ടോ പിള്ളേരെ..
😢18👍42
Forwarded from ጎዪቻልክ
വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു.

278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്തത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനു 48 വോട്ടാണ് കുറവ്.
🔥193
🔥10
👉 എവിടെയാണ് ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ സ്പെഷ്യൽ എക്കണോമിക് സോൺ (SEZ) സർക്കാർ അംഗീകരിച്ചത് ?

ധോലേര, ഗുജറാത്ത്

🧿 ഗുജറാത്തിലെ ധോലേരയിൽ (Dholera) ടാറ്റാ സെമികണ്ടക്ടർ മനുഫാക്ടറിങ് pvt ltd ന്റെ (Tata Semiconductor Manufacturing Pvt Ltd) ₹91,000 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ പ്രത്യേക സാമ്പത്തിക മേഖല (SEZ) അനുമതി നൽകിയത്.

🔗 FIRSTBELL CA🔔
6👍4
ഏപ്രിൽ 18 : ലോക പൈതൃകദിനം

🧿 ഇന്റർനാഷണൽ ഡേ ഫോർ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ് (International Day for Monuments and Sites) എന്നും ഇതറിയപ്പെടുന്നു.

🧿 ഈ ദിവസം സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ 1983 നവംബറിൽ യുണെസ്കോ തീരുമാനിച്ചു.

🧿 പാരിസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓണ്‍ മോണുമെന്റ്‌സ് ആൻഡ് സൈറ്റ്‌സിന്റെ (ഐസിഒഎംഒഎസ്) നേതൃത്വത്തിലാണ് ലോക പൈതൃക ദിനം ആഘോഷിക്കുന്നത്.

 
🔗 FIRSTBELL CA🔔
👍4🔥3🥰31