FIRSTBELL CA🔔
35.6K subscribers
17.3K photos
174 videos
1.72K files
2.23K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
🌼 വിഷു ആശംസകൾ!

ഈ വിഷു നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും സമാധാനവും നിറയട്ടെ. പുതിയ പ്രതീക്ഷകളും വിജയങ്ങളും ആരോഗ്യവും ഐശ്വര്യവും നിറഞ്ഞ ഒരു വർഷം നിങ്ങള്ക്കും നിങ്ങളുടെ കുടുംബത്തിനും ലഭിക്കട്ടെ. കണികാണുന്ന പോലെ നിങ്ങളുടെ ജീവിതം മുഴുവൻ പ്രകാശവും സന്തോഷവും നിറഞ്ഞതാകട്ടെ. ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ!


@FIRSTBELLCA
❤‍🔥133🎉3🥰2
🗓 ഏപ്രിൽ 15 : ലോക കലാദിനം 👨‍🎨

ലോക കലാ ദിന തീം 2026 :

🌱 “ആവിഷ്കാരത്തിന്റെ ഒരു പൂന്തോട്ടം: കലയിലൂടെ സമൂഹത്തെ വളർത്തിയെടുക്കൽ”

🔗 FIRSTBELL CA🔔
5🤩3
👉 ബീഹാറിന്റെ പുതിയ മുഖ്യമന്ത്രി ?

സാമ്രാട്ട് ചൗധരി

🔗 FIRSTBELL CA🔔
8
👉 2026 ഏപ്രിൽ 13-ന് നടന്ന തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ശേഷം ഹംഗറിയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് ?

പീറ്റർ മഗ്യാർ (Péter Magyar)

🔗 FIRSTBELL CA🔔
3👍3
FIRSTBELL CA🔔 pinned Deleted message
📮 ഇത് വരെ പഠിപ്പിച്ച 7ആം ക്ലാസ്സിലെ പുതിയ SCERT പാഠഭാഗങ്ങൾ.👇

🔮സോഷ്യൽ സയൻസ്🔮

💥Chapter : 01💥

🕵‍♀🇮🇳"മധ്യകാല ഇന്ത്യ "🕌📚

🧿 പാർട്ട് 1

🧿 പാർട്ട് 2

💥Chapter : 02💥

🕵‍♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "📯📚

💥ചാപ്റ്റർ: 3💥

🫵🏼🇮🇳"ഭരണഘടന  : വഴിയും വഴികാട്ടിയും"📖🔥

💥ചാപ്റ്റർ: 4💥

🫵🏼🔥" അനീതിയിൽ നിന്ന് നീതിയിലേക്ക്"💪🏼

💥ചാപ്റ്റർ: 5💥

🏔🌎" നമ്മുടെ ഭൂമി "🌏🌋

💥ചാപ്റ്റർ: 6💥

🇮🇳🌏" ഇന്ത്യൻ ഉപഭൂഖണ്ഡം "🌊

💥ചാപ്റ്റർ: 7💥

🌾🌽" ഭക്ഷ്യോൽപാദനം മുതൽ ഭക്ഷ്യസുരക്ഷ വരെ "🍚🫘

💥ചാപ്റ്റർ: 8💥

👥🙌🏻" അധികാരം ജനങ്ങൾക്ക്  "💼

💥ചാപ്റ്റർ: 9💥

🌎🕵" ഭൂമിയെ അറിയാൻ ഭൂപടങ്ങളും ആധുനീകസങ്കേതങ്ങളും "🗺🛰

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

🧬 സയൻസ് 🧬

💥Chapter : 01💥

👨‍🌾🌾" വിളയിക്കാം നൂറുമേനി
ജീവിതശൈലി നല്ല നാളെക്കായ്  " 🌹🪴


💥Chapter : 02💥

🧑🏼‍🔬🧴" ആസിഡുകളും
ബേസുകളും " 🧪🧼


💥Chapter : 3💥

⚡️💡" വൈദ്യുതിയുടെ ലോകം" 🪫🔌

💥Chapter : 4💥

🕯🪞" പ്രകാശം പ്രതിപതിക്കുമ്പോൾ" 🔦

💥Chapter : 5💥

💁🏻" മനുഷ്യശരീരം ഒരു വിസ്മയം ദഹനവും ശ്വസനവും " 🫁🦷

💥Chapter : 6💥

🥘🌡"  താപം നിത്യജീവിതത്തിൽ " 🤒🥵

🔗 FIRSTBELL CA🔔
4👍3🔥1🥰1
FIRSTBELL CA🔔 pinned «📮 ഇത് വരെ പഠിപ്പിച്ച 7ആം ക്ലാസ്സിലെ പുതിയ SCERT പാഠഭാഗങ്ങൾ.👇 🔮സോഷ്യൽ സയൻസ്🔮 💥Chapter : 01💥 🕵‍♀🇮🇳"മധ്യകാല ഇന്ത്യ "🕌📚 🧿 പാർട്ട് 1 🧿 പാർട്ട് 2 💥Chapter : 02💥 🕵‍♀🇮🇳"മധ്യകാല ഇന്ത്യ : സാംസ്‌കാരിക പ്രസ്ഥാനങ്ങൾ "📯📚 💥ചാപ്റ്റർ: 3💥 🫵🏼🇮🇳"ഭരണഘടന  : വഴിയും വഴികാട്ടിയും"📖🔥»
FIRSTBELL CA🔔 pinned Deleted message
ഇന്ന് പഠിപ്പിച്ച 2026 ജനുവരി CA ക്ലാസ് നോട്ട്.👍

(Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..)

🗓 15/04/2026

© Vocabs
5❤‍🔥4🥰1💘1
🔰2026 ജനുവരി CA ക്ലാസ്🔰
FIRSTBELL CA CHAT
🍁𝟐𝟎𝟐6 ജനുവരി CA
(Part 4)🗞

ഇന്ത്യ 🇮🇳

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 15/04/2026

Join : 🔗 FIRSTBELL CA🔔

(ക്ലാസ് ഇഷ്ടമായേൽ ലബ് ഇട് പിള്ളേരെ..👻)
10💘7🔥1🥰1
Forwarded from 𝐀𝐭𝐡𝐢𝐫𝐚
👉🏻2026 ലെ FIDE വനിതാ കാൻഡി ഡേറ്റ് ടൂർണമെന്റിൽ കിരീടം നേടിയത് :-വൈശാലി രമേശ്ബാബു
20👍14🔥2
RL_5762024_AsstAuditor.pdf
278 KB
Ranked List

Assistant / Auditor (Direct Recruitment)

(Cat No. 576/2024)
3👏1
📮ഇന്ന് SCERT റിവിഷൻ ക്ലാസ് ഉണ്ടട്ടോ.

9 മണിക്ക്
🥰6🔥41